മായം ചേർത്ത കോള്‍ഡ്രിഫ് കഫ് സിറപ്പ് നിർമ്മിച്ച തമിഴ്‌നാട് ആസ്ഥാനമായുള്ള ഫാർമസ്യൂട്ടിക്കല്‍സ് കന്മനി ഉടമ അറസ്റ്റിൽ

ചെന്നൈ: നിരവധി സംസ്ഥാനങ്ങളിലായി കുറഞ്ഞത് 20 കുട്ടികളുടെ മരണത്തിന് കാരണമായ മായം ചേർത്ത കോള്‍ഡ്രിഫ് കഫ് സിറപ്പ് നിർമ്മിച്ച തമിഴ്‌നാട് ആസ്ഥാനമായുള്ള ഫാർമസ്യൂട്ടിക്കല്‍സ് കമ്ബനിയുടെ ഉടമയെ അറസ്റ്റ് ചെയ്തു.ശ്രീശൻ ഫാർമ ഉടമ രംഗനാഥനെ ഇന്നലെ രാത്രി ചെന്നൈയില്‍ നിന്നാണ് മധ്യപ്രദേശ് പൊലീസ്…

Read More »

യുപിയിലെ കാണ്‍പൂരില്‍ സ്ഫോടനം;മാർക്കറ്റില്‍ പാർക്ക് ചെയ്തിരുന്ന രണ്ടു സ്കൂട്ടറുകളിലാണ് പൊട്ടിത്തെറി ഉണ്ടായത്

കാണ്‍പൂർ: യുപിയിലെ കാണ്‍പൂരില്‍ സ്ഫോടനം. മാർക്കറ്റില്‍ പാർക്ക് ചെയ്തിരുന്ന രണ്ടു സ്കൂട്ടറുകളിലാണ് പൊട്ടിത്തെറി ഉണ്ടായത്നാലുപേർക്ക് പരിക്കേറ്റു. സ്ഥലത്ത് ബോംബ് സ്ക്വാഡ് പരിശോധന തുടരുകയാണ്. ഏറ്റവും തിരക്കേറിയ കമ്പോളങ്ങളിലൊന്നായ മെസ്‌റ്റണ്‍ റോഡില്‍ ബുധനാഴ്ച വൈകുന്നേരമാണ് സ്ഫോടനമുണ്ടായത്. പരിക്കേറ്റവരില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്. മൂല്‍ഗഞ്ചിലെ…

Read More »

തിരുവിതാം കൂർ ദേവസ്വം ബോർഡിന്റെ അധീനതയിൽ ഉള്ള എല്ലാ ക്ഷേത്രങ്ങളിലെയും സ്ട്രോങ്ങ്‌ റൂമുകളിൽ സൂക്ഷിച്ചിട്ടുള്ള സ്വർണ്ണം, വെള്ളി, ചെമ്പ് വസ്തുക്കളുടെ കണക്കെടുക്കണം

തിരുവനന്തപുരം :- തിരുവിതാം കൂർ ദേവസ്വം ബോർഡിന്റെ അധീനതയിൽ ഉള്ള എല്ലാ ക്ഷേത്രങ്ങളി ലേയും സ്ട്രോങ്ങ്‌ റൂമുകളിൽ സൂക്ഷിച്ചിട്ടുള്ളതും, ഭക്തർ വഴിപാടായി നൽകിയിട്ടുള്ള സ്വർണ്ണം, വെള്ളി, ചെമ്പ് തുടങ്ങിയവയുടെ കണക്കു എടുക്കണം എന്നുള്ള ആവിശ്യത്തിന് പൊതു ജനങ്ങളായ ഭക്തരുടെ ഇടയിൽ നിന്നുള്ള…

Read More »

എല്‍പിജി ട്രക്ക് ടാങ്കറുമായി കൂട്ടിയിടിച്ച്‌ വൻ തീപിടുത്തവും സ്ഫോടനവും

ഡല്‍ഹി: ജയ്പൂര്‍-അജ്മീര്‍ ഹൈവേയില്‍ ദുഡുവിലെ സന്‍വാര്‍ദ പ്രദേശത്തിന് സമീപം എല്‍പിജി സിലിണ്ടറുകള്‍ നിറച്ച ട്രക്ക് കൂട്ടിയിടിച്ച്‌ പൊട്ടിത്തെറിച്ചതിനെ തുടര്‍ന്ന് വന്‍ തീപിടുത്തമുണ്ടായി.തീപിടുത്തത്തില്‍ ഏഴ് വാഹനങ്ങള്‍ പൂര്‍ണ്ണമായും കത്തി നശിച്ചു.ജയ്പൂര്‍-അജ്മീര്‍ ഹൈവേയുടെ ഇരുവശത്തുമുള്ള ഗതാഗതം ഉടന്‍ നിര്‍ത്തിവച്ചു, അടിയന്തര സേവനങ്ങള്‍ സ്ഥലത്തെത്തി. ദുഡു,…

Read More »

എയിഡഡ് അന ധ്യാ പകരോടുള്ള അവഗണന ക്കെതിരെ നിയമസഭ മാർച്ച്‌ ഒൻപതിന് നടത്തും. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ മാർച്ച്‌ ഉദ്ഘാടനം ചെയ്യും.

Read More »

കൂട്ടുകാർക്കൊപ്പം നീന്തല്‍ പരിശീലനത്തിന് പുഴയിലിറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു

വരാപ്പുഴ : കൂട്ടുകാർക്കൊപ്പം നീന്തല്‍ പരിശീലനത്തിന് പുഴയിലിറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു. ചേരാനല്ലൂർ മാതിരപ്പിള്ളി ജോണ്‍സണ്‍-ഷിബി ദമ്ബതികളുടെ മകൻ 13 കാരനായ ഗോഡ് വിനാണ് മരിച്ചത്.ചൊവ്വാഴ്ച വൈകീട്ട് നാല് മണിയോടെ കണ്ടനാട് ബോട്ട് ജെട്ടിക്ക് സമീപമാണ് സംഭവം നടന്നത്. കോതാട് ജീസസ്…

Read More »

സംസ്ഥാനത്ത് ഇന്നു മുതല്‍ മഴ വീണ്ടും സജീവമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നു മുതല്‍ മഴ വീണ്ടും സജീവമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. ഇടിമിന്നലോട് കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ട്.കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട് എന്നീ ആറ് ജില്ലകളിലാണ് ഇന്ന് യെല്ലോ മുന്നറിയിപ്പുള്ളത്. പത്തനംതിട്ട, ഇടുക്കി, പാലക്കാട്,…

Read More »

തിരുവനന്തപുരത്ത് പ്ലസ് ടു വിദ്യാര്‍ത്ഥിക്ക് നേരെ ആക്രമണം;തുമ്പ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കുളത്തൂരിലാണ് സംഭവം

തിരുവനന്തപുരത്ത് പ്ലസ് ടു വിദ്യാര്‍ത്ഥിക്ക് നേരെ ആക്രമണം. തുമ്പ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കുളത്തൂരിലാണ് സംഭവം നടന്നത്.റേഷന്‍കടവ് സ്വദേശിയായ ഫൈസലി(17)നെയാണ് കുളത്തൂര്‍ സ്വദേശിയായ യുവാവ് ആക്രമിച്ചത്. സ്‌കൂള്‍ വിട്ട് സുഹൃത്തുക്കള്‍ക്കൊപ്പം ഫൈസല്‍ വീട്ടിലേയ്ക്ക് പോകുന്നതിനിടെയായിരുന്നു സംഭവം. പ്രതിയെ പൊലീസ് പിടികൂടി. ഇയാള്‍ക്ക്…

Read More »

ജയകേസരി ഓൺലൈൻ വാർത്തകൾ “വൻ കിട മാധ്യമങ്ങളും “ഏറ്റെടുക്കുന്നു കോട്ടക്കകം വേട്ടക്കൊരുമകൻ ക്ഷേത്രത്തിലെ വൻ വെട്ടിപ്പ് ആദ്യമായി പുറം ലോകത്തു എത്തിച്ചത് “ജയകേസരി ഓൺലൈൻ “

തിരുവനന്തപുരം :- ജയകേസരി ഓൺലൈനിൽ കൂടി തെളിവുകൾ സഹിതം പുറത്തുവിടുന്നവാർത്തകൾ വൻ കിട മാധ്യമങ്ങളും ഏറ്റെടുക്കുന്നു. കോട്ടക്കകം വേട്ടക്കൊരുമകൻ ക്ഷേത്രത്തിൽ നടന്ന വൻ സംഭവങ്ങളെ തെളിവ് സഹിതം ജനങ്ങളിലേക്ക് ആദ്യമായി എത്തിച്ചത് ജയകേസരി ഓൺലൈൻ ആണ്. വാർത്ത ഏഴാം തീയതി ചൊവ്വാഴ്ച…

Read More »

ആൾ കേരള ബാങ്ക് റിട്ട യറീസ് ഫോറം ഏഴാമത് സംസ്ഥാന സമ്മേളനം

തിരുവനന്തപുരം :- ആൾ കേരള ബാങ്ക് റിട്ട യറീസ് ഫോറം ഏഴാംമത് സംസ്ഥാന സമ്മേളനം ഒക്ടോബർ 9,10,തീയതികളിൽ കെ എസ് ടി എ ഹാളിൽ നടക്കും. സമ്മേളനം മുൻ ധന മന്ത്രി ഡോക്ടർ തോമസ് ഐസക് ഉദ്ഘാടനം ചെയ്യും. മുന്നൂറിൽ പരം…

Read More »