വിശ്വപ്രസിദ്ധമായ ചക്കുളത്തുകാവ് പൊങ്കാല ഡിസംബർ 04 ന്

തിരുവനന്തപുരം: വിശ്വപ്രസിദ്ധമായ ചക്കുളത്തുകാവ് ശ്രീ ഭഗവതി ക്ഷേത്രത്തിലെ പൊങ്കാലയ്ക്കുള്ള ഒരുക്കങ്ങൾ തുടങ്ങി. ലക്ഷക്കണക്കിന് ഭക്തജനങ്ങൾ വ്രതാനുഷ്‌ഠാനത്തോടെ എത്തുന്ന ദക്ഷിണേന്ത്യയിലെ പ്രമുഖ സർവ്വമത തീർത്ഥാ ടന കേന്ദ്രമായ ചക്കുളത്തുകാവിൽ പൊങ്കാല ഡിസംബർ 04 ന് നടക്കും. പൊങ്കാ ലയുടെ പ്രധാന ചടങ്ങായ കാർത്തിക…

Read More »

നെയ്യാറ്റിൻകരയില്‍ മീനില്‍ നിന്നും വിഷബാധയേറ്റ് കുട്ടികള്‍ അടക്കം 35 പേർ ചികിത്സയില്‍

നെയ്യാറ്റിൻകര: നെയ്യാറ്റിൻകരയില്‍ മീനില്‍ നിന്നും വിഷബാധയേറ്റ് കുട്ടികള്‍ അടക്കം 35 പേർ ചികിത്സയില്‍.അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലുള്ളവരില്‍ കുട്ടികളുമുണ്ട്.ചെമ്ബല്ലി മീനില്‍ നിന്നാണ് ഇവർക്ക് വിഷബാധയേറ്റത്. പുല്ലുവിള, കാഞ്ഞിരംകുളം, പഴയകട, പുത്തൻകട എന്നി ചന്തകളില്‍ നിന്നുമാണ് ഇവർ മീൻ വാങ്ങിയത്. പഴകിയ മീനാണോ എന്ന്…

Read More »

ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തിലെആറാട്ടിനു മുൻപ് ആചാരപരമായി നടക്കുന്ന പള്ളിവേട്ട ചടങ്ങ്.

Read More »

ജയകേസരി ഗ്രൂപ്പിന്റെ “ആദരാജ്ഞലികൾ “

Read More »

തിരുവനന്തപുരം പ്രസ് ക്ലബ് എസ് ശ്രീകേഷ് പ്രസിഡന്റ്, പി ആ൪ പ്രവീണ്‍ സെക്രട്ടറി

തിരുവനന്തപുരം പ്രസ് ക്ലബ് പ്രസിഡന്റായി എസ് ശ്രീകേഷും ( മാതൃഭൂമി) സെക്രട്ടറിയായി പി ആര്‍ പ്രവീണും ( മലയാളം എക്സ്പ്രസ്) തെരഞ്ഞെടുക്കപ്പെട്ടു. വിനീഷ് വി (ജനം ടിവി) യാണ് ട്രഷറര്‍. വെസ്പ്രസിഡന്റായി കോവളം സതീഷ് കുമാറും ( കേരളകൗമുദി) ജോയിന്റ് സെക്രട്ടറിയായി…

Read More »

പ്രസ്സ് ക്ലബ്ബിനെ ഇനി ഇവർ നയിക്കും

Read More »

ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ തുലാം മാസ ആയില്യ പൂജ നവംബർ 12ബുധനാഴ്ച വൈകുന്നേരം 7മണിക്ക്

Read More »

കാലം മാറി — ഹാർട്ട് അറ്റാക്കിനു ഇനി പ്രായം ഒരു ഘടകമല്ല

ഒരുകാലത്ത് “ഹൃദയാഘാതം” എന്ന വാക്ക് കേൾക്കുമ്പോൾ നമുക്ക് മുന്നിലെത്തിയത് വിരമിക്കൽ പ്രായം കഴിഞ്ഞ ഒരു വ്യക്തിയുടെ ചിത്രം ആയിരുന്നു. എന്നാല്‍ ഇന്നത്തെ ആരോഗ്യ യാഥാർത്ഥ്യം അതിന്റെ തികച്ചും മറുവശം തുറന്നു കാട്ടുകയാണ്. ഇന്ന് യുവതലമുറയിലേക്കും വെറും ഇരുപതുകള്‍, മുപ്പതുകള്‍ പ്രായമുള്ളവരിലേക്കും ഹാർട്ട്…

Read More »

തൃശൂരില്‍ കാട്ടാന ആക്രമണത്തില്‍ ഫോറസ്റ്റ് വാച്ചർക്ക് പരിക്ക്

ത്യശൂർ : തൃശൂരില്‍ കാട്ടാന ആക്രമണത്തില്‍ ഫോറസ്റ്റ് വാച്ചർക്ക് പരിക്ക്. തൃശൂർ കുതിരാനിലാണ് ഫോറസ്റ്റ് വാച്ചർ ബിജുവിനെ കാട്ടാന ആക്രമിച്ചത്.ജനവാസ മേഖലയില്‍ ഇറങ്ങിയ കാട്ടാന ബിജുവിനെ ആക്രമിക്കുകയായിരുന്നു. പരുക്കേറ്റ ബിജു ചികിത്സയിലാണ്. സംഭവത്തെ തുടർന്ന് പ്രദേശത്ത് പ്രതിഷേധവുമായി നാട്ടുകാർ തടിച്ചു കൂടി.ജനവാസ…

Read More »

സംസ്ഥാനത്ത് ഇന്നും ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. എട്ട് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ ജില്ലകളില്‍ ആണ് യെല്ലോ അലർട്ട്.അറബിക്കടലിലെ തീവ്രന്യൂന…

Read More »