വ്യത്യസ്തനാം ഡോക്ടർ; അങ്കമാലി അപ്പോളോ അഡ്ലക്സിൽ ചുമതലയേൽക്കാൻ ഡോക്ടറെത്തിയത് മാരത്തൺ ഓടി

അങ്കമാലി: പുലർകാലം വിടരും മുൻപേ കൊച്ചിയുടെ വീഥികൾ സാക്ഷ്യം വഹിച്ചത് നിശ്ചയദാർഢ്യത്തിന്റെ ചുവടുവെപ്പുകൾക്കായിരുന്നു. അതൊരു കായികതാരത്തിന്റെ പരിശീലന ഓട്ടമായിരുന്നില്ല, മറിച്ച് ഒരു ഡോക്ടർ തന്റെ പുതിയ കർമ്മമണ്ഡലത്തിലേക്ക് നടത്തുന്ന വേറിട്ടൊരു പ്രയാണമായിരുന്നു. പ്രമുഖ ഗ്യാസ്‌ട്രോഎൻട്രോളജിസ്റ്റ് ഡോ. ആന്റണി പോൾ ചേറ്റുപുഴയാണ് അങ്കമാലി…

Read More »

കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയില്‍ പ്രസവ ശസ്ത്രക്രിയയെ തുടർന്ന് യുവതിക്ക് ദാരുണാന്ത്യം.

ചവറ: കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയില്‍ പ്രസവ ശസ്ത്രക്രിയയെ തുടർന്ന് യുവതിക്ക് ദാരുണാന്ത്യം. തേവലക്കര കോട്ടപ്പുറത്ത് കിഴക്കതില്‍ നൗഫലിന്റെ ഭാര്യ ജാരിയത്ത് (22) ആണ് മരിച്ചത്.ചികിത്സാപ്പിഴവാണ് മരണകാരണമെന്ന് ബന്ധുക്കള്‍ ആരോപിച്ചു. പ്രസവസംബന്ധമായ ചികിത്സയിലായിരുന്ന യുവതിയെ കഴിഞ്ഞ 14-നാണ് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 17-ന്…

Read More »

രാഷ്ട്രപതി നാളെ കേരളത്തില്‍ ;തിരുവനന്തപുരത്ത് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് പൊലീസിന്റെ മുന്നറിയിപ്പ്

രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന്റെ സന്ദര്‍ശനത്തോട് അനുബന്ധിച്ച്‌ തിരുവനന്തപുരത്ത് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് പൊലീസിന്റെ മുന്നറിയിപ്പ്നാളെയാണ് തിരുവനന്തപുരം നഗരത്തിലും കഴക്കൂട്ടം വരെയുള്ള ഭാഗത്തും ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. റോഡുകളില്‍ തിരക്കുണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ യാത്രക്കാര്‍ മുന്‍കൂട്ടി യാത്രകള്‍ ക്രമീകരിക്കണമെന്ന് പൊലീസിന്റെ മുന്നറിയിപ്പില്‍ പറയുന്നു.മൂന്ന് ദിവസത്തെ…

Read More »

ഡാറ്റാ പ്രൊട്ടക്ഷൻ നിയമം എന്താണ്?? എളുപ്പത്തിൽ മനസ്സിലാക്കാം ഡാറ്റ ചോർന്നാൽ ഇനി വലിയ പിഴയും നിയമനടപടിയും കമ്പനിയെ കാത്തിരിക്കുന്നു

ഇപ്പോൾ ഇന്ത്യയിൽ നടപ്പിലാക്കുന്ന ഡിജിറ്റൽ പേർസണൽ ഡാറ്റാ പ്രൊട്ടക്ഷൻ (DPDP) നിയമം കേട്ടിട്ടുണ്ടാവാം. വലിയ കമ്പനികളും ആപ്പുകളും ഇനി നമ്മുടെ ഡാറ്റ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതിന് കർശന നിയന്ത്രണമാണിത്. പക്ഷേ, നമ്മളെന്ന സാധാരണ യൂസേഴ്‌സിന് ഇത് ശരിക്കും എന്താണ് മാറ്റം…

Read More »

അമൃത്‌സര്‍-സഹര്‍സ ഗരീബ്‌രഥ് എക്‌സ്പ്രസില്‍ വന്‍തീപിടിത്തം

അമൃത്‌സര്‍-സഹര്‍സ ഗരീബ്‌രഥ് എക്‌സ്പ്രസില്‍ വന്‍തീപിടിത്തം.സര്‍ഹിന്ദ് പ്രദേശത്ത് ഇന്ന് രാവിലെ 7.30നാണ് സംഭവം. ട്രെയ്ന്‍ അമൃത്‌സറില്‍ നിന്ന് വരുകയായിരുന്നു. യാത്രക്കാര്‍ അപായ ചങ്ങല വലിച്ച്‌ ട്രെയ്ന്‍ നിര്‍ത്തി.എസി കോച്ചിലാണ് ആദ്യം തീപടര്‍ന്നതെന്ന് സംശയിക്കുന്നു. മൂന്നു കോച്ചുകള്‍ കത്തിനശിച്ചതായി റിപോര്‍ട്ടുകള്‍ പറയുന്നു. ഒരു സ്ത്രീക്ക്…

Read More »

അമ്പലവയല്‍ പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രത്തിലെ ഫാം ഓഫീസറെ വനിതാ തൊഴിലാളി മർദ്ദിച്ചതായി പരാതി

വയനാട്: അമ്പലവയല്‍ പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രത്തിലെ ഫാം ഓഫീസറെ വനിതാ തൊഴിലാളി മർദ്ദിച്ചതായി പരാതി. കൂട നിറയ്ക്കുന്നതുമായി ബന്ധപ്പെട്ട ജോലി ചെയ്യാതിരുന്നത് ചോദ്യം ചെയ്തതിനെ തുടർന്നാണ് ആക്രമണമുണ്ടായത് എന്നാണ് ആരോപണം.ഫാം ഓഫീസറായ അച്യുതനെയാണ് ഇവിടെ തൊഴിലാളിയായി ജോലി ചെയ്യുന്ന സുലോചന…

Read More »

കൊട്ടാരക്കരയില്‍ മലയില്‍ നിന്ന് താഴേക്ക് ചാടിയ വിദ്യാര്‍ത്ഥി മരിച്ചു

കൊല്ലം: കൊട്ടാരക്കരയില്‍ മലയില്‍ നിന്ന് താഴേക്ക് ചാടിയ വിദ്യാര്‍ത്ഥി മരിച്ചു. മുട്ടറ മരുതിമലയില്‍ നിന്ന് ചാടിയ വിദ്യാര്‍ത്ഥികളില്‍ ഒരാളാണ് മരിച്ചത്.കൂടെ ചാടിയ വിദ്യാര്‍ത്ഥിയുടെ നില ഗുരുതരമായി തുടരുകയാണ്.അടൂര്‍ പെരിങ്ങനാട് സ്വദേശി മീനു(14) ആണ് മരിച്ചത്.സുഹൃത്ത് ശിവണ്ണ ഗുരുതരമായി പരിക്കേറ്റ് സ്വകാര്യ മെഡിക്കല്‍…

Read More »

ദൈവിക കർമ്മങ്ങളെ ജീവിതവൃത വും, ധർമ്മവും ആക്കി മാറ്റിയ അതുല്യ പ്രതിഭ-അരീക്കര സുബ്രഹ്മണ്യ ൻ നമ്പൂതിരി

താന്ത്രികശാസ്ത്രം, ജ്യോതിഷം, വാസ്തു — ഈ മൂന്ന് ദിവ്യശാസ്ത്രങ്ങളെയും ഒരുമിച്ചു കൈകാര്യം ചെയ്യുന്ന അപൂർവ പ്രതിഭകളിൽ ഒരാളാണ് തന്ത്ര വേദാന്ത രത്നം എന്നറിയപ്പെടുന്ന അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരി. ഭക്തിയും ആചാരവിശുദ്ധിയും ശാസ്ത്രീയചിന്തയും ഒരുമിച്ചു ചേർന്ന ജീവിതമാണ് അദ്ദേഹത്തിന്റേത്. ആത്മീയതയെയും ശാസ്ത്രങ്ങളെയും…

Read More »

സംസ്ഥാനത്ത് സ്വര്‍ണവില ലക്ഷത്തിന് തൊട്ടരികെ; ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 97,360 രൂപ

സംസ്ഥാനത്ത് സ്വര്‍ണവില ലക്ഷത്തിന് തൊട്ടരികെ. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 97,360 രൂപയാണ് വില. ഇന്നലെ ഒറ്റ ദിവസം കൊണ്ട് 2440 രൂപയാണ് വര്‍ധിച്ചത്.ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്ന് 12170 രൂപ നല്‍കണം. 24കാരറ്റ് സ്വര്‍ണത്തിന് 13,277 രൂപ നല്‍കണം. 18…

Read More »

ഐ ആർ സി ടി സി യുടെ ആഭിമുഖ്യത്തിൽ പഞ്ചജ്യോതിർ ലിംഗ യാത്ര

തിരുവനന്തപുരം :- ഭാരതസർക്കാരിന്റെ റെയിൽവേ മന്ത്രലയത്തിന്റെ കീഴിൽ ഉള്ള ഐ എസ് ആർ സി ടി സി യുടെ നേതൃ ത്വത്തിൽ പഞ്ചജ്യോതിർ ലിംഗ യാത്രസംഘടിപ്പിച്ചിട്ടുണ്ട്. നവംബർ 21ന് കേരളത്തിൽ നിന്ന് പുറപ്പെട്ടു 11ദിവസത്തെ യാത്രക്ക് ശേഷം ഡിസംബർ 1ന് തിരികെ…

Read More »