തുലാമാസ പൂജകള്‍ക്കായി ശബരിമല നട ഇന്ന് തുറക്കും
പത്തനംതിട്ട: തുലാമാസ പൂജകള്‍ക്കായി ശബരിമല നട ഇന്ന് തുറക്കും. വൈകീട്ട് അഞ്ചുമണിക്കാണ് നട തുറക്കുക. അറ്റകുറ്റപ്പണികള്‍ക്കായി കൊണ്ടുപോയ സ്വർണപ്പാളി ദ്വാരപാലക ശില്‍പ്പത്തില്‍ ഘടിപ്പിക്കും.നാലുമണിയോടെയാണ് പുനഃസ്ഥാപിക്കുന്നതിനുള്ള ചടങ്ങുകള്‍ നടക്കുക. അറ്റകുറ്റപ്പണി പൂർത്തിയാക്കി ചെന്നൈയില്‍ നിന്ന് തിരികെ എത്തിച്ച ദ്വാരപാലക ശില്പങ്ങളുടെ സ്വർണം പൂശിയ…
Read More »ചക്കുളത്ത് കാവിൽ ആയില്യ മഹോത്സവപൂജ നടന്നു.
ചക്കുളത്തുകാവ് ശ്രീ ഭഗവതി ക്ഷേത്രത്തിൽ സർപ്പസന്നിധിയിൽ ആണ്ടുതോറും നടത്തിവരാറുള്ള ആയില്യം പൂജ മഹോത്സവം സമാപിച്ചു രാവിലെ സർപ്പസന്നിധിയിൽ വിശേഷാൽ പൂജകൾ അർച്ചന,സർപ്പനൈവേദ്യം,സർപ്പകോപ ശമനപൂജ,രോഗശാന്തി പൂജ,സർവ്വൈശ്വര്യപൂജനടന്നു തുടന്ന് 11 മണിക്ക് നാഗരാജവിൻ്റെയും നാഗയക്ഷിയമ്മയുടെയും തിരുസ്വരൂപം എഴുന്നള്ളത്തും നൂറും പാലും ദീപാരാധന ഉച്ചയ്ക്ക് പ്രസാദമൂട്ടം…
Read More »ഓൺലൈനിൽ ആയിരം ഫ്രണ്ട്സ്, പക്ഷേ സംസാരിക്കാൻ ഒരാളില്ല ഡിജിറ്റൽ ലോകത്ത് ബന്ധങ്ങൾ കൂട്ടുമ്പോഴും, മനുഷ്യൻ ഒറ്റപ്പെടുന്നതെന്തുകൊണ്ട്
ഫോൺ മുഴങ്ങുന്നു, നോട്ടിഫിക്കേഷൻ വന്നു വന്നു തീരുന്നില്ല. വാട്ട്സാപ്പ് ഗ്രൂപ്പുകളിൽ ചിരിയും കമന്റുകളും, ഇൻസ്റ്റാഗ്രാമിൽ ലൈക്കും ഷെയറും, റീലുകളിലും സ്റ്റോറിയിലും ലോകം മുഴുവൻ. ഇതെല്ലാം നമുക്ക് മനുഷ്യരുമായി അടുത്ത് ബന്ധപ്പെടുന്നുവെന്നൊരു തോന്നൽ നൽകുന്നു. പക്ഷേ അതിനുപിന്നിൽ വളരുന്നത് ഒറ്റപ്പെടൽ എന്ന യാഥാർഥ്യം…
Read More »തിരുവല്ലയില്‍ രോഗിയുമായി പോയ ആംബുലന്‍സും സ്‌കൂട്ടറും കൂട്ടിയിടിച്ച് ഹോട്ടല്‍ ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം
തിരുവല്ല: തിരുവല്ലയില്‍ രോഗിയുമായി പോയ ആംബുലന്‍സും സ്‌കൂട്ടറും കൂട്ടിയിടിച്ച് ഹോട്ടല്‍ ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം.വയനാട് വൈത്തിരി പന്ത്രണ്ടാംപാലം ജൂബിലിവയല്‍ പള്ള്യാലില്‍ മുഹമ്മദ് ഷിഫാന്‍(20) ആണ് മരിച്ചത്. തിരുവല്ല- അമ്ബലപ്പുഴ സംസ്ഥാന പാതയില്‍ കച്ചേരിപ്പടിയില്‍ ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെ ആയിരുന്നു അപകടം. തിരുവല്ല…
Read More »ദിലോ ട്രസ്റ്റ് ജസ്റ്റിസ് വി ആർ കൃഷ്ണയ്യർ അവാർഡ് ജസ്റ്റിസ് പി സദാശിവത്തിന്
തിരുവനന്തപുരം :-ദി ലോ ട്രസ്റ്റിന്റെ പതിനൊന്നാമത് ജസ്റ്റിസ് വി ആർ കൃഷ്ണയ്യർ അവാർഡ് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്, കേരള ഗവർണർ ആയിരുന്ന പി സദാശിവത്തിന്അർഹനായി.
Read More »വയലാർ ദശാ ദിനസ്മൃതി വർഷസാംസ്‌കാരിക ഉത്സവം 18 മുതൽ നവംബർ 2വരെ പുത്തരിക്കണ്ടം ഈ കെ നായനാർ പാർക്കിൽ
തിരുവനന്തപുരം :- വയലാർ ദശാ ദിനസ്മൃതി വർഷസാംസ്‌കാരിക ഉത്സവം 18ന് തുടങ്ങി നവംബർ 2ന് അവസാനിക്കും. പുത്തരിക്കണ്ടം ഈ കെ നായനാർ പാർക്കിൽ ആണ് പരിപാടികൾ നടക്കുന്നത്. ഒക്ടോബർ 17ന് വെള്ളിയാഴ്ച 3മണിക്ക് മധു ചന്ദ്രിക -കണ്ണമ്മൂല മധുവിന്റെ ഭവനത്തിൽ വച്ച്…
Read More »തീവണ്ടിയാത്രയില്‍ സ്വര്‍ണം വേണ്ടെന്ന് റെയില്‍വെ
കണ്ണൂർ: സ്വർണം പവന് 94,500 രൂപ കടന്നതോടെ മുന്നറിയിപ്പുമായി റെയില്‍വേ . തീവണ്ടിയില്‍ സ്വർണക്കവർച്ചക്കാരെ ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പുനല്‍കാൻ റെയില്‍വേ പോസ്റ്ററും ബോധവത്കരണ വീഡിയോയും ഇറക്കി.യാത്രയില്‍ സ്വർണം തീരെ ധരിക്കരുതെന്നാണ് സുരക്ഷാവിഭാഗത്തിന്റെ നിർദേശം. സ്വർണമെന്ന രീതിയില്‍ ധരിക്കുന്ന മുക്കുപണ്ടവും മോഷ്ടാക്കളെ മോഹിപ്പിക്കും.കള്ളൻമാർക്ക് കൂടുതല്‍…
Read More »ധനകാര്യ സ്ഥാപനത്തിന്റെ മറവില്‍ 270 കോടി തട്ടിയെടുത്ത പരാതി; മെല്‍ക്കര്‍ ഫിനാന്‍സ് ഡയറക്ടര്‍മാരായ ദമ്പതികള്‍ പിടിയില്‍
ധനകാര്യ സ്ഥാപനത്തിന്റെ മറവില്‍ 270 കോടി തട്ടിയെടുത്ത പരാതിയില്‍ രണ്ടു പേരെ ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തു.മെല്‍ക്കര്‍ ഫിനാന്‍സിന്റെ ഡയറക്ടര്‍മാരായ രംഗനാഥന്‍ ശ്രീനിവാസനെയും ഭാര്യ വാസന്തിയെയുമാണ് ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. പതിമൂന്ന് ശതമാനം പലിശ വാദ്ഗാനം ചെയ്ത് നിക്ഷേപം സ്വീകരിച്ച്…
Read More »പ്ലാസ്റ്റിക് നിരോധനത്തിന് പിന്നാലെ വിപണിയിൽ വ്യാജ ഇക്കോ ഉൽപ്പന്നങ്ങൾ — ആരാണ് ഉത്തരവാദി?.
പ്ലാസ്റ്റിക് വിരുദ്ധ പ്രചാരണങ്ങളും സർക്കാർ ഉത്തരവുകളും പരിസ്ഥിതി പ്രവർത്തകരുടെ മുന്നറിയിപ്പുകളും ഒരുപോലെ ഉണ്ടായിട്ടും നമ്മുടെ ജീവിതത്തിൽ നിന്ന് പ്ലാസ്റ്റിക് അപ്രത്യക്ഷമായിട്ടില്ല. “പ്ലാസ്റ്റിക് നിരോധനം” എന്ന വാക്ക് ഏറെ കേട്ടിട്ടുണ്ടെങ്കിലും അതിന്റെ യാഥാർത്ഥ്യ ഫലങ്ങൾ കാണാനില്ല. നഗരങ്ങളിലും ഗ്രാമങ്ങളിലുമുള്ള കടകളിലും മാർക്കറ്റുകളിലും ഇന്നും…
Read More »