മാന്‍ കാന്‍കോര്‍ സിഇഒ ഡോ. ജീമോന്‍ കോര ഇഫിയാറ്റ് ചെയര്‍മാൻ

കൊച്ചി: ആഗോളതലത്തിലെ മുന്‍നിര സ്‌പൈസ് എക്‌സ്ട്രാക്ഷന്‍ കമ്പനിയായ മാന്‍ കാന്‍കോറിന്റെ സിഇഒയും എക്‌സിക്യൂട്ടീവ് ഡയറക്ടറുമായ ഡോ. ജീമോന്‍ കോരയെ ഇഫിയാറ്റിന്റെ (ഇന്റര്‍നാഷണല്‍ ഫെഡറേഷന്‍ ഓഫ് എസന്‍ഷ്യല്‍ ഓയില്‍സ് ആന്‍ഡ് അരോമ ട്രേഡ്സ്) പുതിയ ഗ്ലോബല്‍ ചെയര്‍മാനായി തിരഞ്ഞെടുത്തു. മൂന്ന് വര്‍ഷത്തേക്കാണ് നിയമനം….

Read More »

വയലാർ നാടക പുരസ്‌കാരം 2025 “ഗാന്ധി “ക്ക്

തിരുവനന്തപുരം :- വയലാർ രാമവർമ സാംസ്‌കാരിക വേദിയുടെ ഈ വർഷത്തെ വയലാർ നാടക പുരസ്‌കാരം പത്തനാപുരം ഗാന്ധി ഭവൻ തിയേറ്റർ ഇന്ത്യ യുടെ നാടകം ആയ ഗാന്ധിക്കു ലഭിച്ചു. 50001രൂപയും, പ്രശ സ്തി പത്രവും, ശില്പവും അടങ്ങുന്നതാണ് അവാർഡ്. ഒക്ടോബർ 18നു…

Read More »

പുനലൂരില്‍ വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം

കൊല്ലം : പുനലൂരില്‍ വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം. അലിമുക്ക് സ്വദേശി അനീഷ് ആണ് അപകടത്തില്‍ മരിച്ചത്.പിറവന്തൂർ കുരുയോട്ടുമാല ഫാമില്‍ മരം മുറിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. 66 കെവി ലൈനില്‍ നിന്നാണ് അനീഷിന് ഷോക്കേറ്റത്. മരം വെട്ടുന്നതിനിടെ ലൈനില്‍…

Read More »

സംസ്ഥാനത്ത് തുലാവര്‍ഷത്തിന് മുന്നോടിയായി മഴ കനക്കുന്നു. ഇന്നും നാളെയും മധ്യ-തെക്കന്‍ ജില്ലകളില്‍ പരക്കെ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് തുലാവര്‍ഷത്തിന് മുന്നോടിയായി മഴ കനക്കുന്നു. ഇന്നും നാളെയും മധ്യ-തെക്കന്‍ ജില്ലകളില്‍ പരക്കെ മഴ സാധ്യതയുണ്ട്.ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്.നാളെ തിരുവനന്തപുരം മുതല്‍ തൃശ്ശൂര്‍ വരെയുള്ള ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് ആണ്. നാളെ…

Read More »

മാധ്യമങ്ങളും പോലീസും സെമിനാർ നടന്നു

തിരുവനന്തപുരം :- കേരള പോലീസ് പെൻഷനേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ പോലീസ് ട്രെയിനിങ് കോളേജ് ആ ഡിറ്റോറിയത്തിൽ സെമിനാർ നടന്നു. ഉദ്ഘാടനം മുൻ ഡി ജി പി ജേക്കബ് പുന്നൂസ് നിർവഹിച്ചു. മാധ്യമപ്രവർത്തകർ ആയ നികേഷ് കുമാർ, മാർഷൽ, ആർ പാർവതി ദേവി,…

Read More »

ആരോഗ്യ മേഖലയുടെ വിഷന്‍ 2031 നയരേഖ; മന്ത്രി വീണാ ജോര്‍ജ് അവതരിപ്പിക്കും

തിരുവനന്തപുരം : തിരുവല്ലയില്‍ ഇന്ന് നടക്കുന്ന സെമിനാറില്‍ “ആരോഗ്യ മേഖലയുടെ വിഷന്‍ 2031 നയരേഖ” മന്ത്രി വീണാ ജോര്‍ജ് അവതരിപ്പിക്കും ഇന്ന് തിരുവല്ലയില്‍ നട.ക്കുന്ന സെമിനാറിലാണ് വിഷയ അവതരണം നടക്കുക. ആരോഗ്യ രംഗത്തെ വിവിധ വിഷയങ്ങളില്‍ അധിഷ്ഠിതമായ 10 പാനല്‍ ചര്‍ച്ചകളും…

Read More »

30 വയസിന് മുമ്പ് പ്രായമുള്ളവരിൽ ജീവിതശൈലി രോഗങ്ങൾ വർധിക്കുന്നു. പ്രമേഹം, രക്തസമ്മർദ്ദം, പി.സി.ഒ.എസ്. കേസുകൾക്ക് പിന്നിലെ യാഥാർഥ്യം

ഒരിക്കൽ “മധ്യവയസ്സുകാർക്ക്” മാത്രമാണെന്ന് കരുതിയിരുന്ന രോഗങ്ങൾ ഇന്ന് ഇരുപതുകളുടെ ആരംഭത്തിലേ പിടിമുറുക്കുകയാണ്. 25-30 വയസുകാരിൽ പോലും പ്രമേഹം, രക്തസമ്മർദ്ദം, കൊളസ്‌ട്രോൾ, ഹോർമോൺ അസന്തുലിതാവസ്ഥകൾ, പി.സി.ഒ.എസ്. (Polycystic Ovary Syndrome) എന്നിവ വ്യാപകമായി കാണപ്പെടുന്നു. ജീവിതരീതിയിലും ഭക്ഷണക്രമത്തിലും ഉണ്ടായിട്ടുള്ള മൂല്യവ്യത്യാസങ്ങൾ, ആധുനിക ജീവിതത്തിന്റെ…

Read More »

കൊടുകുറ്റവാളി ചെന്താമര പ്രതിയായ പാലക്കാട് നെന്മാറ സജിത വധക്കേസില്‍ നിര്‍ണായക വിധി ഇന്ന്

കൊടുകുറ്റവാളി ചെന്താമര പ്രതിയായ പാലക്കാട് നെന്മാറ സജിത വധക്കേസില്‍ നിര്‍ണായക വിധി ഇന്ന്. നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതിയാണ് ചെന്താമര.പാലക്കാട് നാലാം അഡീഷണല്‍ ജില്ലാ കോടതിയാണ് വിധി പറയുന്നത്. ഇരട്ടക്കൊലപാതകം നടത്തി ജാമ്യത്തിലിറങ്ങിയ ശേഷമായിരുന്നു നാടിനെ ഒന്നാകെ നടുക്കി അയല്‍വാസിയായിരുന്ന സജിതയെ പ്രതി…

Read More »

സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോടുകൂടിയ മഴയ്ക്കും 30 മുതല്‍ 40 കിലോമീറ്റർ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.ഒക്‌ടോബർ 17 വരെയാണ് ജാഗ്രതാ നിർദേശമുള്ളത്. ഇന്ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ യെല്ലോ…

Read More »

ചക്കുളത്തുകാവ് ആയില്യ പൂജ മഹോത്സവത്തിന് തുടക്കം

ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിൽ ആണ്ടുതോറും നടത്തിവരാറുള്ള ആയില്യം പൂജ മഹോത്സവത്തിന് ഇന്ന് തിരിതെളിയും. രാവിലെ വിശേഷങ്ങൾ പൂജകൾക്ക് പുറമേ തിരുസ്വരൂപം എഴുന്നള്ളത്ത്, മഞ്ഞളാട്ടം, നടക്കും. രണ്ടാം ദിവസമായ 15 ന് രാവിലെ 5.30 മുതൽ സർപ്പസന്നിധിയിൽ വിശേഷാൽ പൂജകൾ, 11 ന്…

Read More »