ആറരക്കോടി രൂപ വിലമതിക്കുന്ന ഹൈബ്രിഡ് കഞ്ചാവ് പിടികൂടി
കൊച്ചി :നെടുമ്പാശ്ശേരിയില്‍ നടന്ന വൻ ലഹരിവേട്ടയില്‍ ആറരകോടി രൂപ വിലമതിക്കുന്ന ഹൈബ്രിഡ് കഞ്ചാവുമായി വയനാട് സ്വദേശി അബ്ദുല്‍ സമദ് പിടിയിലായി .ബാങ്കോക്കില്‍ നിന്ന് എത്തിച്ച കഞ്ചാവ് ഭക്ഷ്യ പായ്ക്കറ്റുകളില്‍ ഒളിപ്പിച്ചു കടത്താൻ ശ്രെമിച്ചപ്പോഴാണ് കസ്റ്റംസ് ഇയാളെ അറസ്റ്റ് ചെയ്തത് .കഞ്ചാവ് കടത്തുന്നതിന്…
Read More »നിലമ്പൂരില്‍ പനി ബാധിച്ച് ചികിത്സയിലായിരുന്ന ആദിവാസി യുവതി മരിച്ചു
മലപ്പുറം: നിലമ്പൂരില്‍ പനി ബാധിച്ച് ചികിത്സയിലായിരുന്ന ആദിവാസി യുവതി മരിച്ചു.പ്രാക്തന ഗോത്ര വിഭാഗമായ ചോലനായ്ക്കർ വിഭാഗത്തില്‍പ്പെട്ട സുസ്മിതയാണ് (20) മരണപ്പെട്ടത്മലപ്പുറം കരുളായി ഉള്‍വനത്തിലെ കോളനി നിവാസിയാണ് സുസ്മിത. മൂന്ന് ആഴ്ച മുമ്ബാണ് സുസ്മിതയ്ക്ക് പനി തുടങ്ങിയത്. വെള്ളിയാഴ്ച്ച ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു….
Read More »Skin Care Speciality Centre Unveils “CHARISMA by Reveal” — A New Benchmark in Laser-Based Aesthetic Technology
Celebrating 20+ years of dermatological excellence, the Thiruvananthapuram-based clinic partners with Reveal Lasers to introduce World’s most advanced laser platform CHARISMA US FDA APPROVED for skin, body, and functional gynaecology…
Read More »ചേർത്തല റെയില്‍വേ സ്റ്റേഷന് സമീപത്ത് നിന്നു അസ്ഥികൂടം കണ്ടെത്തി
ആലപ്പുഴ: ചേർത്തല റെയില്‍വേ സ്റ്റേഷന് സമീപത്ത് നിന്നു അസ്ഥികൂടം കണ്ടെത്തി. പുരുഷന്റേത് എന്നു സംശയിക്കുന്ന അസ്ഥികൂടത്തിന്റെ തലയോട്ടി വേർപ്പെട്ട നിലയിലാണ്.സ്റ്റേഷന് തെക്കുഭാഗത്ത് കാടുമൂടി കിടക്കുന്ന റെയില്‍വേ ഭൂമിയിലാണ് അസ്ഥികൂടം കണ്ടത്. ലോറി ഡ്രൈവാണ് വിവരം പൊലീസിനെ അറിയിച്ചത്.മുണ്ടും ഷർട്ടും ചെരിപ്പും അസ്ഥികൂടത്തില്‍…
Read More »ബി വിജയകുമാർ 17-ആ മത് ചരമവാർഷിക ദിനാചരണം നടത്തി
തിരുവനന്തപുരം :- ഈസ്റ്റ് നിയോജക മണ്ഡലം മുൻ എം എൽ എ ആയിരുന്ന ബി വിജയകുമാറിന്റെ പതിനേഴാമത് ചരമവാർഷികം പ്രസ്സ് ക്ലബ്ബിൽ നടന്ന ചടങ്ങിൽ എം എൽ എ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഭദ്ര ദീപം തെളിയിച്ചു ഉദ്ഘാടനം ചെയ്തു. സ്മാരക ട്രസ്റ്റ്…
Read More »ക്യാൻസർ — ആർക്ക്,എവിടെ, എപ്പോൾ എന്ന് പ്രവചിക്കാൻ പറ്റാത്ത വില്ലൻ
കാലം മാറിയതോടെ ജീവിതശൈലിയിലും ഭക്ഷണശീലങ്ങളിലും സംഭവിച്ച വലിയ മാറ്റങ്ങൾ നമ്മളെ അനവധി രോഗങ്ങൾക്കു മുന്നിൽ നിർത്തിയിരിക്കുകയാണ്. അതിൽ ഏറ്റവും ഭയപ്പെടുത്തുന്ന പേരാണ് ക്യാൻസർ. ശരീരത്തിലെ ഏതെങ്കിലും ഭാഗത്ത് കോശങ്ങളുടെ അസാധാരണ വളർച്ച മൂലമാണ് ഈ രോഗം ആരംഭിക്കുന്നത്. എവിടെ, എപ്പോൾ, ആരെ…
Read More »കണ്ണൂരില്‍ മൂന്നു മാസം പ്രായമായ കുഞ്ഞ് കിണറ്റില്‍ മരിച്ചനിലയിൽ
കണ്ണൂര്‍: കണ്ണൂരില്‍ മൂന്നു മാസം പ്രായമായ കുഞ്ഞ് കിണറ്റില്‍ മരിച്ചനിലയില്‍. കുറുമാത്തൂർ പൊക്കുണ്ടില്‍ ജാബിർ – മുബഷിറ ദമ്ബതികളുടെ മകൻ ഹാഷിമാണ് മരിച്ചത്.കുഞ്ഞ് കിണറ്റില്‍ വീണത് എങ്ങനെ എന്നതില്‍ അവ്യക്തതയുണ്ട്.രാവിലെ 9.40 നാണ് സംഭവം നടന്നത്.കുട്ടി അബദ്ധത്തില്‍ കിണറ്റില്‍ വീണതാണെന്ന് മാതാവിൻ്റെ…
Read More »സ്റ്റാർട്ടപ്പുകൾക്ക് കടലോളം അവസരങ്ങളു മായി ഹഡിൽ ഗ്ലോബൽ ഡിസംബർ 11മുതൽ 13വരെ ദി ലീലഹോട്ടൽ കോവളത്ത്
തിരുവനന്തപുരം :- സ്റ്റാർട്ട് പ്പുകൾക്ക് കടലോളം അവസരങ്ങളുമായി ഹഡിൽ ഗ്ലോബൽ ഡിസംബർ 11മുതൽ 13വരെ കോവളം ലീല ഹോട്ടലിൽ നടക്കും. കേരള സ്റ്റാർട്ട് അപ്പ് മിഷന്റെ നേതൃ ത്വത്തിൽ നടക്കുന്ന ഹഡിൽ ഗ്ലോബൽ -2025ന് മുഖ്യ മന്ത്രി പിണറായി വിജയൻ ഉദ്ഘാടനം…
Read More »അഫ്ഗാനില്‍ ശക്തമായ ഭൂചലനം
കാബൂള്‍: അഫ്ഗാനിസ്ഥാനിലെ ഏറ്റവും വലിയ നഗരങ്ങളിലൊന്നായ മസാർ-ഇ-ഷെരീഫിന് സമീപം ഇന്നു പുലർച്ചെ ഉണ്ടായ ഭൂകമ്പത്തില്‍ ഏഴ് പേർ മരിക്കുകയും 150 പേർക്ക് പരുക്കേല്‍ക്കുകയും ചെയ്തു.യുഎസ്ജിഎസ് പ്രകാരം, ഭൂകമ്പത്തിന്റെ കൃത്യമായ സ്ഥാനം അഫ്ഗാനിസ്ഥാനിലെ ഏകദേശം 523,000 ജനസംഖ്യയുള്ള മസാർ-ഇ ഷെരീഫ് നഗരത്തിന് സമീപം…
Read More »മടങ്ങവെ നടുക്കുന്ന അപകടം, ട്രാവലര്‍ ട്രക്കില്‍ ഇടിച്ചുകയറി 15 മരണം
ജോധ്പൂർ: രാജസ്ഥാനിലെ ജോധ്പൂരില്‍ ഭാരത് മാല എക്സ്പ്രസ് വേയില്‍ അമിതവേഗതയിലെത്തിയ ടെമ്ബോ ട്രാവലർ റോഡരികില്‍ പാർക്ക് ചെയ്ത ട്രക്കില്‍ ഇടിച്ചുകയറി 15 പേർ മരിച്ചു.ക്ഷേത്രദർശനത്തിന് പോയി മടങ്ങവെയുണ്ടായ അപകടത്തില്‍ മൂന്ന് യാത്രക്കാർക്ക് ഗുരുതര പരിക്കും ഏറ്റിട്ടുണ്ട്. ഇടിയുടെ ആഘാതത്തില്‍ ടെമ്ബോ ട്രാവലർ…
Read More »