വരന്തരപ്പിള്ളി മാട്ടുമലയില്‍ ഗർഭിണിയായ യുവതി ഭർതൃവീട്ടില്‍ പൊള്ളലേറ്റ് മരിച്ച സംഭവം; ആത്മഹത്യ എന്ന് പോലീസിന്റെ പ്രാഥമിക നിഗമനം

പുതുക്കാട്: വരന്തരപ്പിള്ളി മാട്ടുമലയില്‍ ഗർഭിണിയായ യുവതി ഭർതൃവീട്ടില്‍ പൊള്ളലേറ്റ് മരിച്ച സംഭവം ആത്മഹത്യ എന്ന് പോലീസിന്റെ പ്രാഥമിക നിഗമനം.കൊലപാതകം എന്ന് കരുതാനുള്ള തെളിവുകള്‍ പോസ്റ്റ്മോർട്ടം പരിശോധനയുടെ പ്രാഥമിക കണ്ടെത്തലില്‍ ഇല്ലെന്നും മരണസമയത്ത് വീട്ടില്‍ ഭർത്താവ് ഷാരോണ്‍ ഉണ്ടായിരുന്നില്ലെന്നുമാണ് പോലീസ് വിലയിരുത്തുന്നത്.അങ്കണവാടിയില്‍ പോയിരുന്ന…

Read More »

മുണ്ടക്കയം പാതയില്‍ കണ്ണിമലയില്‍ ശബരിമല തീര്‍ത്ഥാടകരുടെ വാഹനം അപകടത്തില്‍പ്പെട്ടു

എരുമേലി – മുണ്ടക്കയം പാതയില്‍ കണ്ണിമലയില്‍ ശബരിമല തീര്‍ത്ഥാടകരുടെ വാഹനം അപകടത്തില്‍പ്പെട്ടു. ഇന്ന് പുലര്‍ച്ചെയാണ് അപകടം ഉണ്ടായത്.നിയന്ത്രണം വിട്ട വാഹനം ക്രാഷ് ബാരിയറില്‍ ഇടിച്ചു നിന്നു. അപകടത്തില്‍ അഞ്ച് പേര്‍ക്ക് പരിക്കേറ്റു. ആരുടെയും പരിക്ക് ഗുരുതരമല്ല. തമിഴ്‌നാട് സ്വദേശികളാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്….

Read More »

ചികിത്സാ രം​ഗത്ത് പുത്തൻ നേട്ടവുമായി അങ്കമാലി അപ്പോളോ അഡ്ലക്സ്; അതിസങ്കീർണ മഹാധമനി ശസ്ത്രക്രിയകളിലൂടെ ജീവിതത്തിലേക്ക് മടങ്ങിയത് നാല് പേർ

​അങ്കമാലി: അതിസങ്കീർണ്ണമായ നാല് മഹാധമനി ശസ്ത്രക്രിയകൾ വിജയകരമായി പൂർത്തിയാക്കി അങ്കമാലി അപ്പോളോ അഡ്‌ലക്സ് വൈദ്യശാസ്ത്ര രംഗത്ത് ശ്രദ്ധേയമായ നേട്ടം കൈവരിച്ചു. കഴിഞ്ഞ രണ്ട് മാസത്തിനുള്ളിൽ ആശുപത്രിയിലെത്തിയ അതീവ ഗുരുതരാവസ്ഥയിലായിരുന്ന നാല് രോഗികളെയാണ് അത്യാധുനിക ചികിത്സാ രീതികളിലൂടെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നത്. കാർഡിയോ…

Read More »

ആധുനിക ലാബ് ഉദ്ഘാടനം ചെയ്തു

ശ്രീചിത്രയിൽ സെൻ്റർ ഫോർ സ്പെയ്സ് മെഡിസിൻ ആൻ്റ് റിസർച്ചും (സിഎസ്എംആർ), സെൻ്റർ ഫോർ സ്കിൽസ് ആൻ്റ് സിമുലേഷൻ ലാബും (സിഎസ്എസ്എൽ) ഉദ്ഘാടനം ചെയ്തു; ബയോആസ്ട്രോനോടിക്സിൽ ഭാരതത്തിലെ ആദ്യ പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പ് കോഴ്സിൻ്റെ പ്രഖ്യാപനവും നടന്നു തിരുവനന്തപുരം(26/11/25): ഐഎസ്ആർഒ-യ്ക്ക് കീഴിൽ ബംഗളൂരു…

Read More »

ഡോ. ജെ. രാജ്‌മോഹൻ പിള്ളയ്ക്ക് രബീന്ദ്രരത്ന പുരസ്‌കാരം.

തിരുവനന്തപുരം: ഇന്ത്യൻ ബിസിനസ്സ് മേഖലയിലെ മികച്ച സംഭാവനകൾ വിലയിരുത്തി ബാംഗ്ലൂർ ആസ്ഥാനമായ വെയില്‍ ഫൗണ്ടേഷന്റെ ഈ വര്‍ഷത്തെ പ്രധാന പുരസ്‌കാരമായ ‘രബീന്ദ്രരത്ന പുരസ്‌കാരം 2025’ മുന്‍നിര മലയാളി വ്യവസായിയായ ഡോ. ജെ. രാജ്‌മോഹൻ പിള്ള അർഹനായി. കൊല്ലം സ്വദേശിയായ ഇദ്ദേഹം ബീറ്റ…

Read More »

ആദരാജ്ഞലികൾ

കല്ലറ സരസമ്മ അന്തരിച്ചു. ഇന്ന് രാവിലെ കോസ്മോആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. മൃത ശരീരം മറ്റെന്നാൾ കല്ലറയിൽ സാംസ്‌കാരിക്കും.

Read More »

ജര്‍മ്ന്‍ സാങ്കേതികതയുമായി ഹെറ്റിച്ച് തിരുവനന്തപുരത്ത്

തിരുവനന്തപുരം: ഹെറ്റിച്ചിന്റെ ഫര്‍ണിച്ചര്‍ ഷോറൂം പള്ളിപ്പുറം സിആര്‍പിഎഫ് എംജെഎം ആര്‍ക്കെയ്ഡില്‍ പ്രവര്‍ത്തനം ആരംഭിച്ചു. 137 വര്‍ഷത്തെ പ്രവര്‍ത്തന പാരമ്പര്യമുള്ള ജര്‍മന്‍ ഫര്‍ണിച്ചര്‍ സ്ഥാപനമാണ് ഹെറ്റിച്ച്. ഹെറ്റിച്ചിന്റെ പുതിയ ഹെക്‌സ് സ്റ്റോറില്‍ മികച്ച ഷോപ്പിങ് അനുഭവം ഉപഭോക്താക്കളെ കാത്തിരിക്കുന്നു. രാജ്യമാകെ 25 പുതിയ…

Read More »

മെഡിക്കൽ കോളേജ് ശ്രീ മഹാ ഗണപതി ക്ഷേത്രനടയിൽ “ഗജ വീരൻ “

മെഡിക്കൽ കോളേ ജ് ശ്രീ മഹാ ഗണപതി ക്ഷേത്രനടയിൽ ആനക്കൊമ്പൻ. ഗജരാജ ലക്ഷണം തികഞ്ഞ ഒരു കൊമ്പനാന ക്ഷേത്രത്തിനകത്തുള്ള ശ്രീ മഹാ ഗണപതി വിഗ്രഹത്തെ നോക്കി നിൽപ്പ്. ആദ്യമൊക്കെ അവിടെ എത്തിയ ഭക്ത ജനങൾക്ക് അത്‍ഭുതം. ഇതെങ്ങനെ സംഭവിച്ചു എന്ന്. എല്ലാപേരും…

Read More »

പീരുമേട്ടിന് സമീപം കുട്ടിക്കാനത്ത് ശബരിമല തീർഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞ് അപകടം; നിരവധി പേർക്ക് പരിക്ക്

തൊടുപുഴ: പീരുമേട്ടിന് സമീപം കുട്ടിക്കാനത്ത് ശബരിമല തീർഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞ് നിരവധി പേർക്ക് പരിക്ക്. ദേശീയപാതയില്‍ കുട്ടിക്കാനത്തിനടുത്ത വളഞ്ഞങ്ങാനത്ത് ഇന്ന് രാവിലെ 6:10നാണ് അപകടം.തമിഴ്നാട് കരൂർ സ്വദേശികളാണ് ബസിലുണ്ടായിരുന്നത്. നിയന്ത്രണംവിട്ട ബസ് റോഡിലേക്ക് തന്നെ മറിയുകയായിരുന്നു. ബസില്‍ നാല്‍പതിലേറെ യാത്രക്കാർ…

Read More »

നാവിക സേനാ ബാൻഡ് അവതരിപ്പിക്കുന്ന സംഗീത വിരുന്ന് തലസ്ഥാന നഗരിയിൽ നവംബർ 26 ന് നിശാഗന്ധി ഓഡിറ്റോറിയത്തിൽ

നാവിക ദിനാഘോഷങ്ങളുടെ ഭാഗമായി, നവംബർ 26-ന് തിരുവനന്തപുരത്തെ നിശാഗന്ധി ഓഡിറ്റോറിയത്തിൽ വൈകിട്ട് 5:30 – ന് ഇന്ത്യൻ നാവികസേനാ ബാൻഡ് സംഗീത വിരുന്ന് സംഘടിപ്പിക്കുന്നു. ടൂറിസം സെക്രട്ടറി ശ്രീ.ബിജു.കെ, ഐ.എ.എസ്, ചടങ്ങിൽ മുഖ്യാതിഥിയായിരിക്കും. സംസ്ഥാന സർക്കാരിൽ നിന്നും സായുധ സേനയിൽ നിന്നുമുള്ള…

Read More »