മലയാളികളായ രണ്ട് നഴ്സിംഗ് വിദ്യാര്ഥികൾ ബംഗളൂരുവിൽ ട്രെയിൻ തട്ടി മരിച്ചു

ബംഗളൂരു: മലയാളികളായ രണ്ട് നഴ്സിംഗ് വിദ്യാര്ഥികൾ ബംഗളൂരുവിൽ ട്രെയിൻ തട്ടി മരിച്ചു. തിരുവല്ല തുകലശേരി കൊച്ചുതടത്തിൽ വീട്ടിൽ ജോസ് – സീമ ദമ്പതികളുടെ മകന് ജസ്റ്റിന് ജോസ്(21), റാന്നി അത്തിക്കയം കുടമുരുട്ടി തോണിക്കടവില് ഷാജി തോമസിന്റെയും സുനുവിന്റെയും മകൾ സ്റ്റെറിന് എല്സ…

Read More »

ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും മഴമുന്നറിയിപ്പ്. ഒറ്റപ്പെട്ടയിടങ്ങളില്‍ ബുധനാഴ്ച വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്.വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പുറപ്പെടുവിച്ചു.ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ യെല്ലോ അലർട്ടാണ്. ചൊവ്വാഴ്ച തിരുവനന്തപുരം,…

Read More »

ചക്കുളത്തുകാവിൽ കാർത്തിക സ്തംഭം ഉയർന്നു

ചക്കുളത്തുകാവ്: ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിലെ കാർത്തിക പൊങ്കാല മഹോത്സവത്തിന് മുന്നോടിയായി ക്ഷേത്ര സന്നിധിയിൽ കാർത്തിക സ്തംഭം ഉയർന്നു. നെടുംമ്പ്രം തച്ചാറയിൽ ആശാലതയുടെ വസതിയിൽ നിന്നാണ് കാർത്തിക സ്തംഭത്തിനുള്ള കവുങ്ങ് വഴിപാടായി സമർപ്പിച്ചത്. കവുങ്ങിൻ തടിയിൽ വാഴക്കച്ചി. തെങ്ങോല, ദേവിക്ക് ഒരുവർഷം ലഭിച്ച…

Read More »

പീയുഷ് നോട്ട് ഔട്ട്’ – ഇന്ത്യൻ പരസ്യരംഗത്തെ ഇതിഹാസം പീയുഷ് പാണ്ഡെയെ അനുസ്മരിച്ചു

. കൊച്ചി: ഇന്ത്യൻ പരസ്യ രംഗത്തെ ഇതിഹാസം പീയുഷ് പാണ്ഡെയുടെ ബഹുമുഖ വ്യക്തിത്വത്തെ അനുസ്മരിച്ച് ‘പീയുഷ് നോട്ട് ഔട്ട്’. കളമശ്ശേരി എസ്.സി.എം.എസിൽ സംഘടിപ്പിച്ച ചടങ്ങിൽ ഇന്ത്യൻ പരസ്യ രംഗത്തെ പ്രമുഖരായ നിർവാണ ഫിലിം സ്ഥാപകൻ പ്രകാശ് വർമ്മ, ഒഗിൾവി ഇന്ത്യയുടെ മുൻ…

Read More »

വാർത്ത നൽകിയതിന് തിരുവനന്തപുരം പ്രസ്ക്ലബ് സെക്രട്ടറിയെ മർദ്ദിച്ചത് കാടത്തം

തിരുവനന്തപുരം: മാധ്യമ പ്രവർത്തനത്തിൻ്റെ ഭാഗമായി വഞ്ചിയൂർ വാർഡിലെ തെരഞ്ഞെടുപ്പ് അവലോകനം നൽകിയതിന് തിരുവനന്തപുരം പ്രസ്ക്ലബ് സെക്രട്ടറി പി.ആർ പ്രവീണിനെ വഞ്ചിയൂർ വാർഡിലെ ഇടത് സ്ഥാനാർത്ഥിയായ വഞ്ചിയൂർ പി ബാബുവും കൂട്ടാളികളും ചേർന്ന് ക്രൂരമായി മർദ്ദിച്ചതിൽ തിരുവനന്തപുരം പ്രസ്ക്ലബ് പ്രതിഷേധിച്ചു. പ്രവീണിനെ രക്ഷിക്കാൻ…

Read More »

ഇസ്തിരിപ്പെട്ടിയില്‍ നിന്നും വൈദ്യുതാഘാതമേറ്റ് തയ്യല്‍ത്തൊഴിലാളി മരിച്ചു

തിരുവനന്തപുരം: ഇസ്തിരിപ്പെട്ടിയില്‍ നിന്നും വൈദ്യുതാഘാതമേറ്റ് തയ്യല്‍ത്തൊഴിലാളി മരിച്ചു. വിതുര കോട്ടത്തറ സ്വദേശിനി വിമല(57) യാണ് മരിച്ചത്.വെള്ളിയാഴ്ച വൈകിട്ട് നാലു മണിയോടെ വിമലയുടെ തയ്യല്‍ക്കടയില്‍ വെച്ചാണ് അപകടമുണ്ടായത്.ഇസ്തിരിപ്പെട്ടി സ്വിച്ച്‌ ബോർഡില്‍ കണക്‌ട് ചെയ്യാൻ ശ്രമിക്കനേയാണ് വൈദ്യുതാഘാതമേറ്റത്. നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാർ ഉടൻതന്നെ…

Read More »

സംസ്ഥാനത്ത് ഇന്നും ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പരക്കെ മഴയ്ക്ക് സാധ്യത. ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, ഇടുക്കി എന്നീ ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കാണ് സാധ്യത. ഇന്ന് രാത്രിയോടെ ബംഗാള്‍ ഉള്‍ക്കടലില്‍…

Read More »

വിദേശവിനോദ സഞ്ചാരിക്ക് തെരുവുനായയുടെ കടിയേറ്റു

ഇടുക്കി:ആനച്ചാല്‍ ടൗണിന് സമീപത്തുള്ള ആഡിറ്റ് കവലയില്‍, ബ്രിട്ടീഷുകാരനായ വിനോദസഞ്ചാരിക്ക് തെരുവുനായയുടെ കടിയേറ്റു.ബുധനാഴ്ച രാവിലെയായിരുന്നു സംഭവം. ആഡിറ്റിലുള്ള ഒരു റിസോർട്ടിലെത്തിയ 52-കാരനാണ് കടിയേറ്റത്. ബുധനാഴ്ച രാവിലെ പ്രഭാതസവാരിക്കായി റോഡിലൂടെ നടക്കുമ്ബോള്‍ നായ കാലില്‍ കടിക്കുകയായിരുന്നു. തുടർന്ന് ഇദ്ദേഹം ചിത്തിരപുരത്തെ സാമൂഹികാരോഗ്യകേന്ദ്രത്തില്‍ ചികിത്സ തേടിയെങ്കിലും,…

Read More »

ടിപ്പര്‍ലോറി ഇടിച്ച്‌ പരുക്കേറ്റ് ചികിത്സയിലായിരുന്ന ക്ഷീരകര്‍ഷകന്‍ മരിച്ചു

ചേര്‍ത്തല : ടിപ്പര്‍ലോറി ഇടിച്ച്‌ പരുക്കേറ്റ് ചികിത്സയിലായിരുന്ന ക്ഷീരകര്‍ഷകന്‍ മരിച്ചു. ചേര്‍ത്തല നഗരസഭ പതിനഞ്ചാം വാര്‍ഡ് ചന്ദ്രാലയം വീട്ടില്‍ സുബ്രഹ്മണ്യന്‍ (55) ആണ് മരിച്ചത്.ഇക്കഴിഞ്ഞ 18ന് മരുത്തോര്‍വട്ടം കുഞ്ചിക്കവലയില്‍ വച്ച്‌ സൈക്കിളില്‍ പോകുന്നതിനിടെയാണ് തമിഴ്‌നാട് സ്വദേശിയായ ഇദ്ദേഹത്തെ ടിപ്പര്‍ ലോറി ഇടിച്ചത്….

Read More »

നവംബർ 21 മുതൽ 30 വരെ അബുദാബിയിൽ വച്ച് നടക്കുന്ന വേൾഡ് വാക്കോ സീനിയർ കിക്ബോക്സിങ് ചാംപ്യൻഷിപ്പിൽ -48 കിലോ ഗ്രാം പെൺകുട്ടികളുടെ ലോ കിക്ക് വിഭാഗത്തിൽ കേരളത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട ഏക പ്ലേയറാണ് സഞ്ജു എം സ്, ഇന്റർനാഷനൽ റഫറിയും വാക്കോ ഇന്ത്യ കേരള ജനറൽ സെക്രട്ടറിയുമായ വിവേക് എ സിനും റഫറിയായി ഈ ചാമ്പ്യൻഷിപ്പിലേക്ക് സെലക്ഷൻ ലഭിചിട്ടുണ്ട്. (വാക്കോ ഇന്റർനാഷനൽ റഫറി കമ്മിറ്റി മെമ്പർ)

Read More »