ഇടുക്കി ചെറുതോണിയില്‍ സ്‌കൂള്‍ ബസ് കയറി പ്ലേ സ്‌കൂള്‍ വിദ്യാര്‍ഥി മരിച്ചു
ചെറുതോണി: ഇടുക്കി ചെറുതോണിയില്‍ സ്‌കൂള്‍ ബസ് കയറി പ്ലേ സ്‌കൂള്‍ വിദ്യാര്‍ഥി മരിച്ചു. വാഴത്തോപ്പ് ഗിരിജ്യോതി പബ്ലിക് സ്‌കൂളിലെ വിദ്യാര്‍ഥിയായ ഹെയ്സല്‍ ബെന്‍ (നാല്) ആണ് മരിച്ചത്.ഇന്ന് രാവിലെ ഒന്‍പത് മണിയോടെ സ്‌കൂള്‍ മുറ്റത്തുവച്ചാണ് അപകടമുണ്ടായത്.ബസില്‍ നിന്ന് ഇറങ്ങിയതിനുപിന്നാലെയാണ് അപകടം. മറ്റൊരു…
Read More »ശബരിമലയിലെ പ്രതിസന്ധി ഉടൻ നടപടി വേണം. കേരള ക്ഷേത്രസംരക്ഷണ സമിതി…
തിരുവനന്തപുരം: ശബരിമലയിൽ തീർത്ഥാടകർക്ക് പ്രാഥമിക സൗകര്യങ്ങൾ ഒരുക്കുന്നതിൽ ദേവസ്വം ബോർഡും സംസ്ഥാന സർക്കാരും പൂർണ്ണമായും പരാജയപ്പെട്ടുവെന്ന് കേരള ക്ഷേത്ര സംരക്ഷണ സമിതി. നിയന്ത്രണമില്ലാത്ത ക്യൂ, ആവശ്യത്തിന് പോലീസ് ഇല്ല, നിരയിലുള്ളവർക്ക് കുടിവെള്ളം പോലും കിട്ടാനില്ല – ശബരിമലയെ തകർക്കാനുള്ള ആസൂത്രിത ശ്രമമാണ്…
Read More »മതിയായ രേഖകൾ ഇല്ലാതെ കടത്തിക്കൊണ്ടുവന്ന 21.5 ലക്ഷം രൂപയും 27പവൻ സ്വർണവും പിടികൂടി
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് കേരള എക്സൈസ് വകുപ്പ് നടത്തിവരുന്ന സ്പെഷ്യൽ ഡ്രൈവിൻ്റെ ഭാഗമായി തിരുവനന്തപുരം എക്സൈസ് ‘KEMU’ ലെ എക്സൈസ് ഇൻസ്‌പെക്ടർ ശിവകുമാർ ജി യുടെ നേതൃത്വത്തിൽ നടത്തിയ വാഹനപരിശോധനക്കിടയിൽ KSRTC ബസിൽ മതിയായ രേഖകളില്ലാതെ അനധികൃതമായി കടത്തിക്കൊണ്ട് വന്ന…
Read More »കാഴ്ചയില്ലാത്ത വയോധികയുടെ കാതിലെ ഒരു പവന്റെ സ്വർണക്കമ്മലുകള്‍ കവർന്ന കേസ്; യുവതി അറസ്റ്റില്‍
മഞ്ചേരി: രാമൻകുളത്ത് കിടപ്പുരോഗികളായ വയോധികർ (തോമസ് ബാബുവും ഭാര്യ സൗമിനിയും) താമസിക്കുന്ന വാടകവീട്ടില്‍ അതിക്രമിച്ചുകയറി കാഴ്ചയില്ലാത്ത സൗമിനിയുടെ കാതിലെ ഒരു പവന്റെ സ്വർണക്കമ്മലുകള്‍ കവർന്ന കേസില്‍ യുവതി അറസ്റ്റില്‍.രണ്ടാംപ്രതി പുല്ലൂർ അച്ചിപ്പമ്ബൻ വീട്ടില്‍ റബിൻഷ(19) യെയാണ് മഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തത്….
Read More »ആറ്റുകാൽ ഭഗവതി ക്ഷേത്രം ട്രസ്റ്റ് ചികിത്സ സഹായം ആയി 20,30,000രൂപ വിതരണം ചെയ്തു
തിരുവനന്തപുരം :- സ്ത്രീകളുടെ ശബരിമല ആയ ആറ്റുകാൽ ഭഗവതി ക്ഷേത്രം ട്രസ്റ്റ് നടത്തുന്ന സാമൂഹിക ക്ഷേമ പ്രവർത്തനങ്ങളുടെ ഭാഗമായി നിർദ്ധന രായ രോഗികൾക്ക് നൽകുന്ന ചികിത്സാ ധനസഹായത്തിന്റെ വിതരണം നടന്നു. റീജി യണൽ ക്യാൻസർ സെന്റർ, ശ്രീ ചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട്…
Read More »ആവശ്യമുണ്ട്
ഡിസംബർ 14ന് അകം ഓച്ചിറയിൽ വെച്ച് നടക്കുന്ന മൂന്നു ഭാഷകളിലായി എടുക്കുന്ന അരശനം കറുപ്പ് സ്വാമിയും എന്ന സിനിമയുടെ റിക്കാർഡിങ്ങിലും, മലയാള സിനിമയിലെ പഴയതും പുതിയതുമായ 50 ഓളം പ്രൊഡ്യൂസർ മാരെ ആദരിക്കുന്ന ചടങ്ങിലും, പ്രസ്തുത സിനിമയിലെ കുട്ടികൾ അടക്കം ന്യൂജനറേഷനിൽ…
Read More »സദ്ഭാവന വെൽഫെയർ മിഷൻ ന്യൂഡൽഹി ഏർപ്പെടുത്തിയ സദ്ഭാവന സേവാ സമ്മാൻ -2025.ഡോ. അജിത് കുമാറിന്
ന്യൂഡൽഹി :- സദ്ഭാവന വെൽഫെയർ മിഷൻ ന്യൂഡൽഹി ഏർപ്പെടുത്തിയ ഈ വർഷത്തെ സദ്ഭാവന സേവാ സമ്മാൻ -2025ജയകേസരി ചീഫ് എഡിറ്ററും, ന്യൂസ് ചാനൽ സി ഈ ഒ യും ആയ ഡോ. അജിത്കുമാറിനു ലഭിച്ചു.
Read More »തൈക്കാട് ശാസ്‌താ ക്ഷേത്രത്തിനു സമീപം യുവാവ് കുത്തേറ്റു മരിച്ചു
തൈക്കാട് ശാസ്‌താ ക്ഷേത്രത്തിനു സമീപം യുവാവ് കുത്തേറ്റു മരിച്ചു. ചെങ്കൽ ചൂള സ്വദേശി അലൻ (18)ആണ് മരിച്ചത്. യുവാക്കൾ തമ്മിൽ ഉണ്ടായ വഴക്കാണ് കത്തി കുത്തിൽ കലാശിച്ചത് എന്നാണ് പ്രാഥമിക വിവരം.
Read More »നട്ടെല്ല് സംബന്ധമായ വൈകല്യങ്ങള്‍ ശസ്ത്രക്രിയയിലൂടെ പരിഹരിക്കാമെന്ന് വിദഗ്ധര്‍
തിരുവനന്തപുരം: സ്‌കോളിയോസിസ്, കൈഫോസിസ് പോലുള്ള നട്ടെല്ലിലെ വൈകല്യങ്ങള്‍ അത്യാധുനിക ശസ്ത്രക്രിയയിലൂടെ പരിഹരിക്കാനാകുമെന്ന് ആരോഗ്യ വിദഗ്ധര്‍. ഇത്തരം ശസ്ത്രക്രിയകള്‍ രോഗികള്‍ക്ക് ശരീരത്തിന്റെ സ്വാഭാവിക ഘടന നല്‍കുന്നതിനൊപ്പം അവരുടെ ആത്മവിശ്വാസവും തിരികെ നല്‍കുന്നതായി വിപിഎസ് ലേക്‌ഷോര്‍ ആശുപത്രിയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പൈന്‍ ആന്‍ഡ് സ്‌കോളിയോസിസ്…
Read More »