മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനത്തിനായി ശബരിമല നട നാളെ തുറക്കും
മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനത്തിനായി ശബരിമല നട നാളെ തുറക്കും. വൈകിട്ട് അഞ്ചിന് നട തുറക്കുമ്ബോള്‍ പുതിയ ശബരിമല മേല്‍ശാന്തിയായി ഇ ഡി പ്രസാദും മാളികപ്പുറം മേല്‍ശാന്തിയായി എം ജി മനുവും സ്ഥാനമേല്‍ക്കും.മകരവിളക്ക് മഹോത്സവത്തിന്റെ ഭാഗമായി സന്നിധാനത്ത് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.പ്രതിദിനം തൊണ്ണൂറായിരം പേര്‍ക്കാണ്…
Read More »അസ്ഥിരോഗ ഗവേഷണ രംഗത്ത് തിളക്കമാർന്ന നേട്ടം: ഗവേഷണ പ്രബന്ധത്തിന് അപ്പോളോ അഡ്ലക്സ് ഹോസ്പിറ്റലിലെ ഡോ. പ്രിൻസ് ഷാനവാസ് ഖാന് പുരസ്‌കാരം
കൊച്ചി : അസ്ഥിരോഗ ഗവേഷണ രംഗത്തെ മികച്ച പ്രബന്ധാവതരണത്തിന് അങ്കമാലി അപ്പോളോ അഡ്ലക്സ് ഹോസ്പിറ്റലിലെ ഓർത്തോപീഡിക്സ് സീനിയർ കൺസൾട്ടന്റായ ഡോ. പ്രിൻസ് ഷാനവാസ് ഖാന് പുരസ്‌കാരം. ജയ്പൂരിൽ നവംബർ 6 മുതൽ 8 വരെ നടന്ന നാഷണൽ കോൺഫറൻസ് ഓഫ് ഷോൾഡർ…
Read More »സി റ്റി സി ആർ ഐ അന്തർ ദേശീയ കിഴങ്ങു വിള സിംപിസിയം 17മുതൽ 21വരെ
തിരുവനന്തപുരം :- ഇന്റർ നാഷണൽ സൊസൈറ്റി ഫോർ ട്രോപിക്കൽ റൂട്ട് ക്രോപ് നടത്തുന്ന സിംപിസിയത്തിന്റെ ഇരുപതാം പതിപ്പ് 17മുതൽ 21വരെ തിരുവനന്തപുരം ഹോട്ടൽ ഒബായ് താമരയിൽ നടക്കും. അഞ്ചു ദിവസം ആണ് സിംപോ സിയം നടക്കുന്നത്. നിരവധി പ്രമുഖർ സിംപോ സിയത്തിൽ…
Read More »സംസ്ഥാന പൊതു സമ്മേളനവും ഡോക്ടർ മാരുടെയും കുടുംബങ്ങളുടെ കലാ വിരുന്നും 15,16 തീയതികളിൽ അപ്പോളോ ഡോമോറയിൽ
തിരുവനന്തപുരം :- ഇൻഷുറൻസ് മെഡിക്കൽ സർവീസ് വിഭാഗത്തിലെ ഡോക്ടർ മാരുടെ സംഘടന ആയ കേരള ഗവണ്മെന്റ് ഇൻഷുറൻസ് മെഡിക്കൽ ഓഫീസർസ് അസോസിയേഷൻ സംസ്ഥാന സമ്മേളനവും, ഡോക്ടർ മാരുടെ യും, കുടുംബങ്ങളുടെ കലാവിരുന്നും 15, 16 തീയതികളിൽ ഹോട്ടൽ അപ്പോളോ ഡിമോറയിൽ നടക്കും….
Read More »ഓണ്‍ലൈൻ ഷെയർ ട്രേഡിംഗ് തട്ടിപ്പിലൂടെ 48കാരന് നഷ്ടമായത് 3.96 കോടി രൂപ
താനെഓണ്‍ലൈൻ ഷെയർ ട്രേഡിംഗ് തട്ടിപ്പിലൂടെ 48കാരന് നഷ്ടമായത് 3.96 കോടി രൂപ. മഹാരാഷ്ട്രയിലെ താനെയിലാണ് സംഭവം.താനെയിലെ സ്വകാര്യ കമ്പനിയില്‍ സീനിയർ മാനേജരായി ജോലി ചെയ്യുന്ന മദ്ധ്യവയസ്കനാണ് പണം നഷ്ടമായത്. മേയിലും ഒക്ടോബറിനും ഇടയിലായിരുന്നു തട്ടിപ്പ് നടന്നത്. ഒരു സെക്യൂരിറ്റി കമ്പനിയുമായി ബന്ധമുണ്ടെന്ന്…
Read More »പുസ്തകങ്ങൾ സംഭാവന ചെയ്തു ലഹരി സന്ദേശം നൽകി
മലയാള ഭാഷ ദിനചാരണത്തിന്റെ ഭാഗമായി ഇന്നേ ദിവസം പട്ടിക ജാതി വികസന വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്നതും പവിത്രാനന്ത നഗറിൽ സ്ഥിതി ചെയ്യുന്നതുമായ വനിത പ്രീ മെട്രിക് ഹോസ്റ്റലിലെ വിദ്യാർത്ഥി കളെ വായന ലഹരി ആക്കുക എന്ന ലക്ഷ്യത്തോട് കൂടിയും ശിശുദിനത്തിന്റെ ഭാഗമായും…
Read More »മദ്യപിച്ചുണ്ടായ തർക്കത്തിനിടെ മദ്ധ്യവയസ്‌കനെ കുത്തിക്കൊന്നു
ചാലക്കുടി: മദ്യപിച്ചുണ്ടായ തർക്കത്തിനിടെ മദ്ധ്യവയസ്‌കനെ കുത്തിക്കൊന്നു. അടിച്ചിലി ആലക്കപ്പിള്ളി മംഗലത്ത് വീട്ടില്‍ മംഗലത്ത് സുധാകരനാണ് (60) മരിച്ചത്.സുഹൃത്തും പരിസരവാസിയുമായ കേവീട്ടി ശോഭനൻ (58) എന്നയാളെ കൊരട്ടി പൊലീസ് കസ്റ്റഡിയിലെടുത്തു.ബുധനാഴ്ച വൈകിട്ട് മൂന്നിന് മേലൂരിലെ അടിച്ചിലി ആലക്കപ്പിള്ളിയില്‍ പാണേലി രാജപ്പൻ എന്നയാളുടെ വീട്ടിലായിരുന്നു…
Read More »അരൂരില്‍ വീട്ടമ്മയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി
ആലപ്പുഴ: അരൂരില്‍ വീട്ടമ്മയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ചന്തിരൂർ ചിറയില്‍ മാലതി (56)യെയാണ് കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.നവംബർ 12 ന് രാവിലെയാണ് സംഭവം. മാലതി സ്വയം തീ കൊളുത്തി മരിച്ചതാണെന്നാണ് പ്രാഥമിക നിഗമനം. മാലതിയുടെ മകനായ വിഷ്ണു, ചെല്ലാനം…
Read More »കുവൈത്തിലെ അബ്ദലി പ്രദേശത്തെ എണ്ണക്കിണറില്‍ ഉണ്ടായ അപകടം; രണ്ട് മലയാളികള്‍ മരിച്ചു.
കുവൈത്ത് സിറ്റി : കുവൈത്തിലെ അബ്ദലി പ്രദേശത്തെ എണ്ണക്കിണറില്‍ ഉണ്ടായ അപകടത്തില്‍ രണ്ട് മലയാളികള്‍ മരിച്ചു. തൃശൂർ സ്വദേശിയായ നിഷില്‍ നടുവിലെ പറമ്ബില്‍ സദാനന്ദൻ (40), കൊല്ലം സ്വദേശി സുനി സോളമൻ (43) എന്നിവരാണ് മരണപ്പെട്ടതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.എണ്ണക്കിണറുമായി ബന്ധപ്പെട്ട ജോലിയില്‍ ഏർപ്പെട്ടിരിക്കവെയാണ്…
Read More »