കൊച്ചി ഓടയ്ക്കാലി നൂലേലിയില്‍ പ്രഭാത സവാരിക്ക് ഇറങ്ങിയ വീട്ടമ്മ വാഹനം ഇടിച്ച് മരിച്ചു
കൊച്ചി: കൊച്ചി ഓടയ്ക്കാലി നൂലേലിയില്‍ പ്രഭാത സവാരിക്ക് ഇറങ്ങിയ വീട്ടമ്മ വാഹനം ഇടിച്ച് മരിച്ചു. നൂലേലി ഇടത്തൊട്ടില്‍ വീട്ടില്‍ ലതിക (60) ആണ് മരിച്ചത്.വീടിനു സമീപത്തെ റോഡിലൂടെ നടക്കുമ്ബോള്‍ പിന്നാലെ വന്ന കാർ ഇടിച്ചാണ് അപകടം ഉണ്ടായത്. കാറില്‍ ഉണ്ടായിരുന്നവരും നാട്ടുകാരും…
Read More »കാറും ഇലക്‌ട്രിക് സ്കൂട്ടറും കൂട്ടിയിടിച്ചു, ക്ഷേത്രത്തിലെ മേല്‍ശാന്തി മരിച്ചു
കോഴിക്കോട്: ഇന്നോവ കാറും ഇലക്‌ട്രിക് സ്‌കൂട്ടറും കൂട്ടിയിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന ക്ഷേത്ര പൂജാരി മരിച്ചു.തൃക്കളയൂര്‍ മഹാദേവ ക്ഷേത്രത്തിലെ മേല്‍ശാന്തിയും കോഴിക്കോട് ഓമശ്ശേരി തറോല്‍ സ്വദേശിയുമായ കൊറ്റിവട്ടം ഇല്ലത്ത് ശ്രീധരന്‍ നമ്ബൂതിരി (63) ആണ് മരിച്ചത്. കഴിഞ്ഞ ശനിയാഴ്ച നെല്ലിക്കാപറമ്ബ്-എയര്‍പോര്‍ട്ട് റോഡില്‍ വച്ചാണ്…
Read More »സ്വർണ്ണവിലയില്‍ ഇന്ന് വൻ വർദ്ധനവ്
സംസ്ഥാനത്ത് സ്വർണ്ണവിലയില്‍ ഇന്ന് വൻ വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഒറ്റ ദിവസംകൊണ്ട് ഒരു പവന് 1800 രൂപ വർധിച്ച് വില 92,600 രൂപയിലെത്തി.ഇതോടെ, ഒരു ഗ്രാം സ്വർണ്ണത്തിന് 11,575 രൂപ നല്‍കേണ്ടിവരും. ഇന്നലെ ഒരു പവൻ സ്വർണ്ണത്തിന് 90,360 രൂപയായിരുന്നു വില. 24…
Read More »മരംമുറിക്കുന്നതിനിടെ അപകടത്തില്‍പെട്ട് യുവാവിന് ദാരുണാന്ത്യം.
മലപ്പുറം: മരംമുറിക്കുന്നതിനിടെ അപകടത്തില്‍പെട്ട് യുവാവിന് ദാരുണാന്ത്യം. വണ്ടൂർ നടുവത്ത് പുത്തൻകുന്നില്‍ എളണക്കൻ വിപിൻ (32) ആണ് മരിച്ചത്.തിങ്കളാഴ്ച രാവിലെ 11.30ഓടെ നടുവത്ത് അങ്ങാടിയിലെ സ്വകാര്യ വ്യക്തിയുടെ വീട്ടുവളപ്പിലെ മരം മുറിച്ചുമാറ്റുന്നതിനിടെയാണ് അപകടം.മുറിച്ചുമാറ്റുന്ന മരക്കൊമ്പ് പൊട്ടി വിപിൻ നില്‍ക്കുന്ന കമ്പിലേക്ക് വീണ് ഇരു…
Read More »ഹാക്കര്‍ ജോയല്‍ വി. ജോസിന്റെ സഹായിയും സുഹൃത്തുമായ യുവതി അറസ്റ്റില്‍
പത്തനംതിട്ടയില്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായ ഹാക്കര്‍ ജോയല്‍ വി. ജോസിന്റെ സഹായിയും സുഹൃത്തുമായ യുവതി അറസ്റ്റില്‍.അഹമ്മദാബാദ് സ്വദേശിയായ ഹിരാല്‍ ബെന്‍അനൂജ് പട്ടേല്‍ (37) ആണ് അറസ്റ്റിലായത്.വ്യക്തികളുടെ സ്വകാര്യ വിവരങ്ങളും മൊബൈല്‍ നമ്ബരുകളുടെ ലൈവ് ലൊക്കേഷനുകളും കോള്‍ ഡേറ്റ റിക്കാര്‍ഡുകളും ചോര്‍ത്തിയെടുത്ത് ലക്ഷങ്ങളുടെ…
Read More »തിരുവല്ലയില്‍ നിയന്ത്രണം നഷ്ടപ്പെട്ട മിനിലോറി വൈദ്യുതി പോസ്റ്റില്‍ ഇടിച്ച് അപകടം
പത്തനംതിട്ട : നിയന്ത്രണം നഷ്ടപ്പെട്ട മിനിലോറി വൈദ്യുതി പോസ്റ്റില്‍ ഇടിച്ചു. കാല്‍ കുടുങ്ങിയ നിലയില്‍ ലോറിയുടെ ക്യാബിനുള്ളില്‍ കുടുങ്ങിപ്പോയ ഡ്രൈവറെ അഗ്നിശമനസേന എത്തി രക്ഷപ്പെടുത്തി.തിരുവല്ല – നാലുകോടി റോഡില്‍ പെരുംതുരുത്തി റെയില്‍വേ ഗേറ്റിനു സമീപം തിങ്കളാഴ്ച പുലർച്ചെ നാലുമണിയോടെയായിരുന്നു അപകടം ….
Read More »ജയകേസരിയുടെ പാറശ്ശാല ബുറോ ചീഫ് രാജേഷും സംഘവും കാശിയിൽ സന്ദർശനം നടത്തുകയും, അവിടുത്തെ വിശേഷങ്ങൾ ന്യൂസിൽ പങ്കു വയ്ക്കുന്നു.
ജയകേസരിയുടെ പാറശ്ശാല ബുറോ ചീഫ് രാജേഷും സംഘവും കാശിയിൽ സന്ദർശനം നടത്തുകയും, അവിടുത്തെ വിശേഷങ്ങൾ ന്യൂസിൽ പങ്കു വയ്ക്കുന്നു.
Read More »ബീമാപ്പള്ളി ഉറൂസ് മഹാമഹം 22ന് തുടങ്ങി ഡിസംബർ 2വരെ
തിരുവനന്തപുരം :- തെക്കൻ തിരുവിതാം കൂറിലെ പ്രധാന തീർത്ഥടന കേന്ദ്രമായ ബീമാപ്പള്ളി ഉറൂസ് 22ന് തുടങ്ങി ഡിസംബർ 2ന് അവസാനിക്കും. 22ന് രാവിലെ 11മണിക്ക് ബീമാപ്പള്ളി മുസ്ലിം ജമാ അത്തു പ്രസിഡന്റ് എസ് അബ്ദുൾ ജബ്ബാർ, വൈസ് പ്രസിഡന്റ് ഹലീലു റെഹ്മാൻ…
Read More »ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് തുലാവർഷ മഴ വീണ്ടും സജീവമായി. തെക്കൻ ജില്ലകളിലാണ് കൂടുതല്‍ മഴ ലഭിക്കുന്നത്.തിരുവനന്തപുരം മലയോര മേഖലയില്‍ ശക്തമായ മഴയാണ് ലഭിച്ചത്.ബുധനാഴ്ച/ വ്യാഴാഴ്ചയോടു കൂടി വടക്കൻ ജില്ലകളില്‍ ഉള്‍പ്പെടെ കൂടുതല്‍ പ്രദേശങ്ങളിലേക്ക് മഴ വ്യാപിക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ കണക്കുകൂട്ടല്‍.ഇന്ന് തിരുവനന്തപുരം, കൊല്ലം,…
Read More »