പേരമംഗലത്ത് മദ്യലഹരിയില്‍ ബന്ധുവിനെ യുവാവ് കൊലപ്പെടുത്തി

ത്യശൂർ: പേരമംഗലത്ത് മദ്യലഹരിയില്‍ ബന്ധുവിനെ യുവാവ് കൊലപ്പെടുത്തി. പ്രേമദാസ് (58) ആണ് കൊല്ലപ്പെട്ടത്. ഇയാളുടെ സഹോദരന്റെ മകനായ മഹേഷ് ആണ് പ്രതിമണ്‍വെട്ടികൊണ്ട് തലക്കടിച്ചാണ് കൊലപാതകം.പ്രതിയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. മദ്യപിച്ചെത്തിയ മഹേഷ് പ്രേമദാസുമായി വാക്കുതര്‍ക്കമുണ്ടാകുകയും തുടര്‍ന്ന് മണ്‍വെട്ടി കൊണ്ട് തലക്കടിക്കുകയും ചെയ്യുകയായിരുന്നു….

Read More »

മാസപ്പടിയായി വാങ്ങിയ പണവുമായി ചാലക്കുടി എക്സൈസ് ഇൻസ്പെക്ടർ സി യു ഹരീഷ് വിജിലൻസ് പിടിയില്‍

ത്യശൂർ: ബാറുടമകളില്‍ നിന്നും കള്ളുഷാപ്പ് കോണ്‍ട്രാക്ടർമാരില്‍ നിന്നും മാസപ്പടിയായി വാങ്ങിയ പണവുമായി ചാലക്കുടി എക്സൈസ് ഇൻസ്പെക്ടർ സി യു ഹരീഷ് വിജിലൻസ് പിടിയില്‍.തൃശ്ശൂർ പാലിയേക്കരയില്‍ വെച്ചാണ് ഇയാളെ പിടികൂടിയത്.പിടികൂടുമ്ബോള്‍ ഇയാളുടെ പക്കല്‍ 32500 രൂപ കൈക്കൂലി ഉണ്ടായിയുന്നു.പാലിയേക്കര ടോളിനടുത് വെച്ച്‌ അന്വേഷണസംഘത്തെ…

Read More »

സിനിമ ചിത്രീകരണത്തിനിടെ പരിക്കേറ്റ നടന്‍ വിനായകന്‍ ആശുപത്രിയില്‍

സിനിമ ചിത്രീകരണത്തിനിടെ പരിക്കേറ്റ നടന്‍ വിനായകന്‍ ആശുപത്രിയില്‍. ‘ആട് 3’ സിനിമയുടെ ചിത്രീകരണത്തിനിടെയാണ് അപകടമുണ്ടായത്.തിരുച്ചെന്തൂരില്‍ സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെയായിരുന്നു അപകടം. താരത്തിന്റെ പേശികള്‍ക്കാണ് പരിക്കേറ്റത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയ വിനായകന് ഡോക്ടര്‍മാര്‍ ആറാഴ്ച്ചത്തെ വിശ്രമം നിര്‍ദേശിച്ചിട്ടുണ്ട്.ദിവസങ്ങള്‍ക്ക് മുന്‍പ് ജീപ്പ്…

Read More »

മലപ്പുറത്ത് നേരിയ ഭൂചലനം

മലപ്പുറം: മലപ്പുറത്ത് വിവിധയിടങ്ങളില്‍ ചൊവ്വാഴ്ച ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോർട്ട്. കോട്ടയ്ക്കല്‍ മേഖലയിലും വേങ്ങര, ചെമ്മാട് സികെ നഗർ, ചെറുമുക്ക് ഭാഗങ്ങളിലുമാണ് രാത്രി 11.20 ഓടെ വലിയ ശബ്ദവും സെക്കൻഡുകള്‍ നീണ്ടുനില്‍ക്കുന്ന കുലുക്കവും അനുഭവപ്പെട്ടത്.കോട്ടയ്ക്കല്‍ നഗരസഭയിലും ആമപ്പാറ, കൈപ്പള്ളിക്കുണ്ട്, കോട്ടപ്പടി, പാലത്തറ, ചെനയ്ക്കല്‍,…

Read More »

മരണമുഖത്തുനിന്നും ജീവിതത്തിലേക്ക്; കിണറ്റിൽ വീണ രണ്ടുവയസ്സുകാരന് അപ്പോളോ അഡ്ലക്സിൽ പുനർജന്മം

അങ്കമാലി: കളിച്ചുനടക്കുന്നതിനിടെ വീട്ടുമുറ്റത്തെ കിണറ്റിൽ വീണ് മരണത്തെ മുഖാമുഖം കണ്ട രണ്ടുവയസ്സുകാരന് അങ്കമാലി അപ്പോളോ അഡ്ലക്സ് ആശുപത്രിയിൽ അത്ഭുതകരമായ പുനർജന്മം. കൊടകര മാഞ്ഞൂക്കാരൻ വീട്ടിൽ പ്രിൻസിന്റെയും ഷൈബിയുടെയും മകൻ ആദം ജോൺ ആണ് വിദഗ്ധ ചികിത്സയിലൂടെ ജീവിതത്തിലേക്ക് മടങ്ങിയെത്തിയത്. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ…

Read More »

സ്വകാര്യ ആശുപത്രിയില്‍ അണ്ഡാശയ മുഴ നീക്കം ചെയ്യുന്നതിനിടെ ഉണ്ടായ സങ്കീർണതകളെത്തുടർന്ന് ചികിത്സയിലായിരുന്ന യുവതി മരിച്ചു

ആലപ്പുഴ: സ്വകാര്യ ആശുപത്രിയില്‍ അണ്ഡാശയ മുഴ നീക്കം ചെയ്യുന്നതിനിടെ ഉണ്ടായ സങ്കീർണതകളെത്തുടർന്ന് ചികിത്സയിലായിരുന്ന യുവതി മരിച്ചു.കറ്റാനം ഭരണിക്കാവ് വടക്ക് വട്ടപ്പണത്തറയില്‍ രജീഷിന്റെ ഭാര്യ ധന്യ (42) ആണ് മരിച്ചത്.ചികിത്സയില്‍ പിഴവ് സംഭവിച്ചുവെന്ന് ആരോപിച്ച്‌ ബന്ധുക്കള്‍ ആശുപത്രിയില്‍ പ്രതിഷേധിച്ചു. സംഭവത്തില്‍ ബന്ധുക്കളുടെ പരാതിപ്രകാരം…

Read More »

കേരളത്തില്‍ സ്വർണ വില സർവകാല റെക്കോർഡിൽ;വില 1 ലക്ഷം കടന്നു

കേരളത്തില്‍ സ്വർണ വില സർവകാല റെക്കോർഡിലെത്തി. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില 1,01,600 രൂപയാണ്.ഒരു ഗ്രാം സ്വർണത്തിന് 12,700 രൂപയാണ് വില. ഇന്ന് 1,760 രൂപയാണ് ഉയർന്നത്.കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി സ്വർണ വില 90,000 ത്തിന് മുകളിലായിരുന്നു. കോവിഡ് സമയത്ത്…

Read More »

മാരത്തോണ്‍ ഓട്ടത്തിനിടയില്‍ ബാങ്ക് ഉദ്യോഗസ്ഥനായ യുവാവ് കുഴഞ്ഞുവീണ് മരിച്ചു

മാരത്തോണ്‍ ഓട്ടത്തിനിടയില്‍ ബാങ്ക് ഉദ്യോഗസ്ഥനായ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. കൊല്ലം എച്ച്‌ഡിഎഫ്‌സി ബാങ്ക് സീനിയര്‍ മാനേജരും പേരൂര്‍ക്കട മണ്ണാമൂല സ്വദേശിയുമായ കെ ആര്‍ ആഷിക് (47) ആണ് മരിച്ചത്.ഞായറാഴ്ച രാവിലെ ശംഖുംമുഖത്ത് നിന്നും ആരംഭിച്ച ഗ്രീന്‍ മാരത്തണ്‍ എക്‌സ്‌പോയില്‍ വച്ചായിരുന്നു സംഭവം….

Read More »

സ്കൂട്ടറും ശബരിമല തീർഥാടകരുടെ ബസും കൂട്ടിയിടിച്ചുണ്ടായ അപകടം; വിദ്യാർഥി മരിച്ചു

കാഞ്ഞിരപ്പള്ളി: സ്കൂട്ടറും ശബരിമല തീർഥാടകരുടെ ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ വിദ്യാർഥി മരിച്ചു. കണ്ണിമല പഴയതോട്ടം സാജുവിന്റെ മകൻ ജെസ്വിൻ സാജു (19) ആണ് മരിച്ചത്.കാഞ്ഞിരപ്പള്ളി അമല്‍ ജ്യോതി എൻജിനിയറിംഗ് കോളജ് വിദ്യാർഥിയായിരുന്നു.എരുമേലിക്ക് സമീപം ചരളയില്‍ വച്ച്‌ ഇന്നു പുലർച്ചെ ഏഴോടെയാണ് അപകടം…

Read More »

മാനസികാരോഗ്യ രംഗത്തെ മലയാളി സ്റ്റാർട്ടപ്പ് ‘ഒപ്പം’ 1.5 കോടി രൂപയുടെ നിക്ഷേപം സമാഹരിച്ചു

കൊച്ചി: മലയാളത്തിൽ മാനസികാരോഗ്യ സേവനങ്ങൾ ലഭ്യമാക്കുന്ന കേരള സ്റ്റാർട്ടപ്പ് ‘ഒപ്പം’ (Oppam) ഒന്നരക്കോടി രൂപയുടെ സീഡ് ഫണ്ടിങ് സ്വന്തമാക്കി. പ്രമുഖ നിക്ഷേപക കൂട്ടായ്മയായ ഫീനിക്സ് ഏഞ്ചൽസിന്റെ നേതൃത്വത്തിലാണ് ഈ തുക സമാഹരിച്ചത്. പ്രമുഖ ഏഞ്ചൽ നിക്ഷേപകൻ സന്ദീപ് ബാലാജിയും അദ്ദേഹത്തിന്റെ നിക്ഷേപക…

Read More »