പൈക്കളങ്ങാടി പെട്രോള്‍ പമ്പിന് സമീപം നിർത്തിയിട്ട കാറിനുള്ളില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി
കോഴിക്കോട്: പൈക്കളങ്ങാടി പെട്രോള്‍ പമ്പിന് സമീപം നിർത്തിയിട്ട കാറിനുള്ളില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി.പൂതംപാറ കോങ്ങോട് ആന്റണിയുടെയും വത്സമ്മയുടെയും മകനായ ബിജോ ആന്റണി (36) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകുന്നേരമാണ് സംഭവം. കാർ ഉച്ച മുതല്‍ പെട്രോള്‍ പമ്പിന് സമീപം നിർത്തിയിട്ട…
Read More »ജയകേസരി വാർത്തയെ തുടർന്നു അടിയന്തിര നടപടി…… വഞ്ചിയൂർ കോടതി വളപ്പിൽ ഇട്ടിരുന്ന പാഴ് മരങ്ങൾ മാറ്റി… ബാർ അസോസിയേഷൻ സെക്രട്ടറി മുരളീധരന് ബിഗ് സല്യൂട്ട്
കഴിഞ്ഞ ദിവസം ജയകേസരി സ്പോട് ന്യൂസും, ജയകേസരി ഓൺലൈനും വളരെ പ്രാധാന്യം നൽകി വഞ്ചിയൂർ കോടതി വളപ്പിൽ മരങ്ങൾ മുറിച്ചിട്ടിരിക്കുന്നത് വൻ അപകടം സൃഷ്ടി ക്കും എന്നവാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ബാർകൗൺ സിൽ സെക്രട്ടറി മുരളീധരൻ വാർത്ത ശ്രദ്ധയിൽ പെട്ടതിനെ തുടർന്നു സംഭവത്തിന്റെ…
Read More »ബൈക്ക് ലോറിയിലിടിച്ചുണ്ടായ അപകടത്തില്‍ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം
കൊച്ചി : കോതമംഗലത്തിന് സമീപം കാരക്കുന്നത്ത് ബൈക്ക് ലോറിയിലിടിച്ചുണ്ടായ അപകടത്തില്‍ വിദ്യാർത്ഥി മരിച്ചു. ആലപ്പുഴ സ്വദേശി വിഷ്ണു വാണ് മരിച്ചത്.പത്തനംതിട്ട സ്വദേശി ആരോമല്‍, തൃശൂർ സ്വദേശി ആദിത്യൻ എന്നിവർക്ക് പരിക്കേറ്റു. പുതുപ്പാടി യല്‍ദോ മാർ ബസേലിയോസ് കോളേജ് ബിസിഎ മൂന്നാം വർഷ…
Read More »ജോയിന്റ് വെൽഫെയർ അസോസിയേഷൻ ഓഫ് ലാബ് അസിസ്റ്റൻസ് സംസ്ഥാന സമ്മേളനം എറണാകുളം അശീർ ഭവനിൽ 29ന്
ജോയിന്റ് വെൽഫെയർ അസോസിയേഷൻ ഓഫ് ലാബ് അസിസ്റ്റൻസ് സംസ്ഥാന സമ്മേളനം 29ന് എറണാകുളം അശീർ ഭവൻ ആ ഡിറ്റോറിയത്തിൽ വച്ച് നടക്കും. സമ്മേളനത്തിൽ ലാബ് അസിസ്റ്റന്റ് വിഭാഗം നേരിടുന്ന വിവിധ പ്രശ്നങ്ങളെ കുറിച്ചു വിശദമായുള്ള ചർച്ചകൾ നടക്കും. 29ന് രാവിലെ 10മണിക്ക്…
Read More »ബൈക്ക് നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ച് ഐടിഐ വിദ്യാർഥി മരിച്ചു
ആര്യനാട്: ബൈക്ക് നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ച് ഐടിഐ വിദ്യാർഥി മരിച്ചു. ആര്യനാട്, പറണ്ടോട് പുറത്തിപ്പാറ വിഭാ ഭവനില്‍ വിജയകുമാറിന്റെ മകൻ വിധു (20) വാണ് മരിച്ചത്.ആര്യനാട് -കുളപ്പട റോഡില്‍ തോളൂർ പെട്രോള്‍ പമ്ബിന് സമീപം ബൈക്ക് നിയന്ത്രണം വിട്ട് റോഡരികിലെ പോസ്റ്റില്‍…
Read More »യുഎസ് പൗരനെ ഹോട്ടല്‍ മുറിയില്‍ ബന്ദിയാക്കി മര്‍ദ്ദിച്ച് മോഷണം നടത്തിയ രണ്ടു പേര്‍ അറസ്റ്റില്‍
കൊച്ചി : ഐടി കമ്പനി തുടങ്ങാന്‍ കൊച്ചിയിലെത്തിയ യുഎസ് പൗരനെ ഹോട്ടല്‍ മുറിയില്‍ ബന്ദിയാക്കി മര്‍ദ്ദിച്ച് മോഷണം നടത്തിയ രണ്ടു പേര്‍ അറസ്റ്റില്‍.നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ മുളന്തുരുത്തി സ്വദേശി ആദര്‍ശ്, പള്ളുരുത്തി സ്വദേശി ആകാശ് എന്നിവരെയാണ് സെന്‍ട്രല്‍ പോലിസ് പിടികൂടിയത്….
Read More »എകുവെരിൻ : ഇന്തോ-മാലിദ്വീപ് സൈനിക അഭ്യാസം സമാപിച്ചു
ഇന്ത്യൻ സൈന്യവും മാലിദ്വീപ് ദേശീയ പ്രതിരോധ സേനയും തമ്മിൽ നടത്തിയ ഉഭയകക്ഷി സൈനികാഭ്യാസമായ എകുവെരിൻ ഇന്ന് തിരുവനന്തപുരത്ത് സംയുക്ത മൂല്യനിർണ്ണയ പരിശീലനത്തോടെ സമാപിച്ചു. സമകാലിക പ്രവർത്തന പരിതസ്ഥിതികളിലെ കലാപവിരുദ്ധ, തീവ്രവാദ വിരുദ്ധ പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് രണ്ടാഴ്ച നീണ്ടുനിന്ന തീവ്ര പരിശീലനമാണ്…
Read More »പ്രവാസി മലയാളി കുവൈത്തില്‍ ഹൃദയാഘാതം മൂലം മരിച്ചു
കുവൈത്ത് സിറ്റി: പ്രവാസി മലയാളി കുവൈത്തില്‍ നിര്യാതനായി. എറണാകുളം മടപ്ലാതുരുത് മൂത്തകുന്നം അന്ദലത്ത് വീട്ടില്‍ അജിത് കുമാർ (60) ആണ് ഹൃദയാഘാതം മൂലം മരിച്ചത്.വഫ്രയില്‍ പിക്നിക്കിനിടയില്‍ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും തുടർന്ന് ഹോസ്പിറ്റലില്‍ എത്തിക്കുകയുമായിരുന്നു. പക്ഷേ ജീവൻ രക്ഷിക്കാനായില്ല. കുവൈത്തില്‍ ഹെയ്‌സ്‌കോ കമ്ബനിയിലായിരുന്നു…
Read More »എക്സൈ സിന്റെ അവബോധിനു തുടക്കം
അതിഥി തൊഴിലാളികളുടെ ഇടയിൽ വർദ്ധിച്ച വരുന്ന ലഹരി ഉപയോഗം കണക്കിലെടുത്ത് തൊഴിലാളികളെ നേർവഴിയ്ക്ക് കൊണ്ടുവരുന്നതിന് എക്സൈസ് വകുപ്പ് വിമുക്തിയുടെ ഭാഗമായി അവബോധ് എന്ന പേരിൽ തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന തീരദേശ മേഖല കൂടിയായ വിഴിഞ്ഞം മുക്കോലയിൽ ദ്വിഭാഷികളായ എക്സൈസ് ഉദ്യോഗസ്ഥരായ പ്രസന്നൻ, ലാൽ…
Read More »