വഞ്ചിയൂർ കോടതി വളപ്പിൽ “വൻ അപകടം പതിയിരിക്കുന്നു ” അധികൃതരെ “ജാഗ്രത “

ദിനംപ്രതിആയിരക്കണക്കിന് ആൾക്കാർ വിവിധ വ്യവഹാര ആവശ്യങ്ങൾക്കായി വന്നു പോകുന്ന വഞ്ചിയൂർ കോടതി വളപ്പുകളിൽ പാഴ് മരങ്ങൾ വെട്ടി കൂട്ടി ഇട്ടിരിക്കുന്നതിന് പിന്നിൽ വൻ അപകടം പതിയിരിക്കുന്നു. കോടതി പരിസരങ്ങളിൽഅപകടകര മായി നിന്നിരുന്ന പാഴ് മരങ്ങളാണ് അധികൃതർ ഒരു കാലത്ത് സുരക്ഷയുടെ ഭാഗമായി…

Read More »

ശുചീകരണ യജ്ഞവുമായി നാവികസേന ശംഖുമുഖം ബീച്ചിൽ സാമൂഹിക ഉത്തരവാദിത്തം നിറവേറ്റി നാവികസേന

നാവികസേനാ ദിനാഘോഷങ്ങൾക്ക് ശേഷം കൊച്ചിയിലെ ദക്ഷിണ നാവിക കമാൻഡിന്റെ നേതൃത്വത്തിൽ 2025 ഡിസംബർ 10, 11 തീയതികളിൽ ശംഖുമുഖം ബീച്ചിൽ ശുചീകരണ യജ്ഞം സംഘടിപ്പിച്ചു. നാവിക സേനയുടെ സാമൂഹിക ഉത്തരവാദിത്തം എടുത്ത് കാണിക്കുന്ന പ്രവർത്തനമാണ് ഇത്. കൊച്ചിയിലെ ദക്ഷിണ നാവിക കമാൻഡിന്…

Read More »

വോട്ടു ചെയ്യാൻ എത്തിയ യുവാവ് കുഴഞ്ഞു വീണ് മരിച്ചു

കണ്ണൂര്‍: വോട്ടു ചെയ്യാൻ എത്തിയ യുവാവ് കുഴഞ്ഞു വീണ് മരിച്ചു. കണ്ണൂരിലാണ് സംഭവം. മൊറാഴ സ്വദേശി കെ.പി സുധീഷ് ആണ് മരിച്ചത്.മൊറാഴ സൗത്ത് എല്‍.പി സ്കൂളിലാണ് സംഭവം.കണ്ണൂർ പരിയാരത്ത് യുഡിഎഫ് സ്ഥാനാർഥിക്ക് മർദനമേറ്റു. പതിനാറാംവാർഡ് സ്ഥാനാർഥി പി.വി സജീവനാണ് മർദനമേറ്റത്. പരിയാരം…

Read More »

ഷാര്‍ജയില്‍ വൻ ലഹരി വേട്ട

ഷാർജ: ഷാർജ പൊലിസും ഷാർജ തുറമുഖം, കസ്റ്റംസ്, ഫ്രീ സോണ്‍ അതോറിറ്റിയും ചേർന്ന് നടത്തിയ സംയുക്ത നീക്കത്തില്‍, രാജ്യത്തിനകത്തും പുറത്തുമായി രണ്ട് ലഹരിക്കടത്ത് ശ്രമങ്ങള്‍ പരാജയപ്പെടുത്തി.ഈ ഓപ്പറേഷനുകളില്‍ ആകെ 17 കിലോഗ്രാം കൊക്കെയ്ൻ പിടിച്ചെടുത്തു. ഷാർജ പൊലിസ് ജനറല്‍ കമാൻഡ് വ്യക്തമാക്കിയത്…

Read More »

ഓട്ടോറിക്ഷയില്‍ നിന്നു പുക വന്നതിനെ തുടർന്ന് ഓട്ടോറിക്ഷ റോഡരികില്‍ നിർത്തി റോഡില്‍ ഇരുന്ന് പരിശോധന നടത്തിയ യുവാവ് കാറിടിച്ചു മരിച്ചു

മണർകാട്: ഓട്ടോ റിക്ഷയില്‍ നിന്നു പുക വന്നതിനെ തുടർന്ന് ഓട്ടോറിക്ഷ റോഡരികില്‍ നിർത്തി റോഡില്‍ ഇരുന്ന് പരിശോധന നടത്തിയ യുവാവിനെ ഇതേ ദിശയില്‍ നിന്നു തന്നെ എത്തിയ കാർ ഇടിച്ചു മരിച്ചു.പാമ്ബാടി വെള്ളൂർ പങ്ങട വടക്കേപ്പറമ്ബില്‍ ജോസിന്റെ മകൻ എമില്‍ ജോസാ(20)ണ്…

Read More »

ഇന്റർനാഷണൽ ഹ്യൂമൻ റൈറ്റ്സ് &ക്രൈം കൺട്രോൾ കൗൺസിലിൽ അംഗത്വം ലഭിച്ച ഡി. അജിത് കുമാർ.

Read More »

തിരുവല്ലയില്‍ പോത്ത് വിരണ്ടോടി നാലുപേർക്ക് കുത്തേറ്റു

പത്തനംതിട്ട: തിരുവല്ലയില്‍ പോത്ത് വിരണ്ടോടി നാലുപേരെ കുത്തി. പരിക്കേറ്റവരില്‍ ഒരാള്‍ ഫയർഫോഴ്സ് ഉദ്യോഗസ്ഥനാണ്.ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്ന് ഉച്ചയ്ക്ക് 11 മണിയോടുകൂടിയായിരുന്നു സംഭവം. വളഞ്ഞവട്ടത്ത് ഒരാളുടെ വീട്ടില്‍ വളർത്തുന്ന പോത്താണ് ആക്രമണം നടത്തിയത്. പോത്തിനെ പിടികൂടാനുള്ള ശ്രമം തുടരുകയാണ്.പോത്ത് കെട്ട് പൊട്ടിച്ച്‌…

Read More »

സ്വര്‍ണവിലയില്‍ ഇന്ന് വര്‍ധനവ്

സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ ഇന്ന് വര്‍ധനവ്. ഇന്നലെ രാവിലെയും ഉച്ചയ്ക്കും ഇടിഞ്ഞ വില സ്വർണം വാങ്ങാന്‍ ആഗ്രഹിച്ചവര്‍ക്ക് ആശ്വാസമായെങ്കിലും ഇന്ന് വിലയില്‍ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്.22 കാരറ്റ് സ്വര്‍ണത്തിന് പവന് 640 രൂപയാണ് കൂടിയിരിക്കുന്നത്. കഴിഞ്ഞ ദിവസം ഒരു പവന്‍ 22 കാരറ്റ് സ്വര്‍ണത്തിന്റെ…

Read More »

വാഴത്തോട്ടം നനയ്ക്കുന്നതിനിടെ യുവതി കുഴഞ്ഞുവീണ് മരിച്ചു

കാസർഗോഡ് :വാഴത്തോട്ടം നനയ്ക്കുന്നതിനിടെ യുവതി കുഴഞ്ഞുവീണ് മരിച്ചു. അരയി വലിയവീട്ടില്‍ സുബിന്റെ ഭാര്യ സഞ്ജന (23) ആണ് മരിച്ചത്.തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് മൂന്നോടെയായിരുന്നു സംഭവം.മടിക്കൈ അടുക്കത്ത് പറമ്പിലെ രവീന്ദ്രന്റെ സ്ഥലത്ത് സഞ്ജനയുടെ ഭർതൃ പിതാവ് നേന്ത്രവാഴ കൃഷി നടത്തുന്നുണ്ടായിരുന്നു. ഈ തോട്ടത്തില്‍ നനച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ്…

Read More »

ഇടുക്കി അടിമാലിയില്‍ നടന്ന പരിശോധനയില്‍ കഞ്ചാവുമായി മൂന്ന് പേര്‍ പിടിയിൽ

ഇടുക്കി അടിമാലിയില്‍ നടന്ന പരിശോധനയില്‍ കഞ്ചാവുമായി മൂന്ന് പേര്‍ പിടിയിലായി. ക്രിസ്മസ്- പുതുവത്സര ആഘോഷങ്ങള്‍ക്ക് മുന്നോടിയായി എക്‌സൈസ് സംഘം നടത്തിയ പരിശോധനയിലാണ് 380 ഗ്രാം കഞ്ചാവ് മൂന്നിടങ്ങളില്‍ നിന്നായി കണ്ടെത്തിയത്.ചാറ്റുപാറ സ്വദേശി അഖിലേഷ്, കളരിക്കല്‍ക്കുടി സ്വദേശി അഭിനവ്, കുത്തുപാറ സ്വദേശി ആല്‍വിന്‍…

Read More »