കൊച്ചി മുസിരിസ് ബിനാലെയില്‍ ശോഭ ബ്രൂട്ടയുടെ ദി ലൈറ്റ്നസ് ഓഫ് ബീയിംഗ് 14ന് ആരംഭിക്കുന്നു

കൊച്ചി: പ്രശസ്ത കലാകാരി ശോഭ ബ്രൂട്ടയുടെ ധ്യാനാത്മകവും ആഴത്തില്‍ പ്രതിധ്വനിക്കുന്നതുമായ കലാസൃഷ്ടികള്‍ പ്രദര്‍ശിപ്പിക്കുന്ന കൊച്ചി-മുസിരിസ് ബിനാലെ 2025-26 ന്റെ ഔദ്യോഗിക കൊളാറ്ററല്‍ പ്രോജക്റ്റായ ആര്‍ഡി ഫൗണ്ടേഷന്‍ ദി ലൈറ്റ്നസ് ഓഫ് ബീയിംഗ് പ്രഖ്യാപിച്ചു. ഫോര്‍ട്ട് കൊച്ചിയിലെ മോച്ച ആര്‍ട്ട് കഫേയില്‍ 14ന്…

Read More »

ജെയിൻ സർവ്വകലാശാല ഫ്യൂച്ചർ കേരള മിഷന്റെ കുളവാഴ നിയന്ത്രണ പദ്ധതിക്ക് എംപെഡയുടെ പിന്തുണ

കൊച്ചി: ജലാശയങ്ങളിലെ കുളവാഴ ശല്യം നേരിടുന്നതിനായുള്ള ഫ്യൂച്ചർ കേരള മിഷന്റെ ശ്രമങ്ങൾക്ക് മറൈൻ പ്രൊഡക്ട്‌സ് എക്‌സ്‌പോർട്ട് ഡെവലപ്‌മെന്റ് അതോറിറ്റിയുടെ (എംപെഡ) പിന്തുണ. കേരളത്തിലെ ജലാശയങ്ങളിൽ വലിയ വെല്ലുവിളിയായി മാറിയ കുളവാഴകളെ ശാസ്ത്രീയമായി ഉപയോഗിച്ച് വിവിധ മൂല്യവർധിത ഉൽപ്പന്നങ്ങളാക്കി മാറ്റാനുള്ള മാർ​ഗങ്ങൾ യാഥാർത്ഥ്യമാക്കുകയാണ്…

Read More »

നഗര ഹൃദത്തിലെ ശ്രീ ചിത്തിര തിരുനാൾ പാർക്കിന്റെ ശോ ചനീയ അവസ്ഥപരിഹരിക്കണം

തലസ്ഥാന നഗരമധ്യത്തിൽ സ്ഥിതി ചെയ്യുന്ന പ്രധാന പാർക്കുകളിൽ ഒന്നാണ് കിഴക്കെക്കോട്ട യിലെ ശ്രീ ചിത്തിര തിരുനാൾ പാർക്ക്‌ കാടും പടർപ്പും കയറി ശോചനീയമായ നിലയിൽ. നഗര സഭ അധികൃതരുടെ അവഗണന കൊണ്ട് മാത്രം ആണ് പാർക്കിന് ഈ ദുരവസ്ഥയിൽ എത്തിയത് എന്നാണ്…

Read More »

നടിയെ ആക്രമിച്ച കേസ്; എട്ടാം പ്രതിയായ ദിലീപിനെ വെറുതെ വിട്ടു

കൊച്ചി : നടിയെ ആക്രമിച്ച കേസില്‍ എട്ടാം പ്രതിയായ നടൻ ദിലീപിനെ വെറുതെ വിട്ടു. കേസിലെ ഒന്നാം പ്രതിയായ പള്‍സര്‍ സുനിയടക്കമുള്ളവര്‍ കുറ്റക്കാരെന്ന് കോടതി കണ്ടെത്തി.എറണാകുളം പ്രിൻസിപ്പല്‍ സെഷൻസ് കോടതിയാണ് ദിലീപിനെ വെറുതെവിട്ടുകൊണ്ടുള്ള വിധി പ്രസ്താവിച്ചത്. കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത പള്‍സർ…

Read More »

നടിയെ ആക്രമിച്ച കേസില്‍ എട്ടാം പ്രതി നടൻ ദിലീപ് അടക്കം 10 പ്രതികള്‍ കുറ്റക്കാരണോ എന്നതില്‍ എറണാകുളം പ്രിൻസിപ്പല്‍ സെഷൻസ് കോടതി വിധി ഇന്ന്

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ എട്ടാം പ്രതി നടൻ ദിലീപ് അടക്കം 10 പ്രതികള്‍ കുറ്റക്കാരണോ എന്നതില്‍ എറണാകുളം പ്രിൻസിപ്പല്‍ സെഷൻസ് കോടതി ഇന്ന് വിധി പറയും.രാവിലെ 11ന് ശേഷമായിരക്കും വിധിയുണ്ടാവുക.കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത പള്‍സർ സുനിയടക്കം ആറു പ്രതികള്‍ക്കെതിരെ കൂട്ട…

Read More »

കുംഭകോണത്ത് ജൂനിയർ വിദ്യാർത്ഥികളുടെ ആക്രമണത്തിൽ പ്ലസ്ടു വിദ്യാർഥി മരിച്ചു

തമിഴ്നാട് : കുംഭകോണത്ത് ജൂണിയർ വിദ്യാർത്ഥികളുടെ ആക്രമണത്തിൽ പ്ലസ്ടു വിദ്യാത്ഥി മരിച്ചു. കഴിഞ്ഞ ചൊവ്വാഴ്ച പത്തീസ്വരത്തെ ഗവ.അറിഞ്ജർ അണ്ണ മോഡൽ ഹയർ സെക്കൻഡറി സ്കൂളിലാണ് സംഭവം. പതിനൊന്നാം ക്ലാസ് വിദ്യാർത്ഥികൾ മരക്കമ്പുകൊണ്ട് സീനിയർ വിദ്യാർത്ഥിയെ ആക്രമിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ വിദ്യാർഥി…

Read More »

ക്രിസ്മസ് മെഗാ സെയിലും, ഫുഡ്‌ ഫെസ്റ്റിവലും നടത്തി

ഇന്ത്യൻ മെഡിക്കൽ അസോസിയേഷനും, വിമട്രിവാൻഡറവും സംയുക്ത മായി ചേർന്ന് സംഘടിപ്പിച്ച മേരി മിംഗിൾ ക്രിസ്മസ് മഹാ സെയിലിനും ഫുഡ് ഫെസ്റ്റിലും ഇന്ന് തുടക്കമായി… മുറിഞ്ഞ പാലം ദി റിങ് ഡാൻസ് സ്റ്റുഡിയോയിൽ ആണ് ഒരു ദിവസത്തെ പരിപാടി സംഘടിപ്പിച്ചത്… നൂറിലധികം സ്റ്റാളുകളിലായി…

Read More »

യോഗ പ്രകൃതി ചികിത്സയ്ക്ക് സെൻട്രൽ രജിസ്ട്രേഷൻ ഏർപെടുത്തണം.

യോഗ പ്രകൃതിചികിത്സാ ഡോക്ടർമാർക്ക് കേന്ദ്ര സർക്കാർ ആയുഷ് മന്ത്രാലയത്തിന് കീഴിലുള്ള ഇതര ചികിത്സാവിഭാഗം ഡോക്ടർമാർക്ക് തുല്യമായി സെൻട്രൽ രജിസ്ട്രേഷൻ ഏർപ്പെടുത്തണമെന്നും നാഷണൽ കമ്മീഷൻ ഫോർ ഇൻഡ്യൻ സിസ്റ്റംസ് ഓഫ് മെഡിസിനിൽ ഉൾപ്പെടുത്തണം എന്നും ആവശ്യപ്പെട്ട് ഇൻഡ്യൻ നാച്ചുറോപ്പതി ആൻറ് യോഗ ഗ്രാഡുവേറ്റ്സ്…

Read More »

അച്‌ഛനെ വെട്ടിക്കൊല്ലുകയും അമ്മയെ ഗുരുതരമായി പരുക്കേല്‍പ്പിക്കുകയും ചെയ്‌ത കേസില്‍ അറസ്‌റ്റിലായ കണ്ടല്ലൂര്‍ സ്വദേശി അഡ്വ.നവജിത്തിന് പെണ്‍കുഞ്ഞ് പിറന്നു

കായംകുളം: അച്‌ഛനെ വെട്ടിക്കൊല്ലുകയും അമ്മയെ ഗുരുതരമായി പരുക്കേല്‍പ്പിക്കുകയും ചെയ്‌ത കേസില്‍ അറസ്‌റ്റിലായ കണ്ടല്ലൂര്‍ സ്വദേശി അഡ്വ.നവജിത്ത്‌ നടേശന്റെ ഭാര്യ നവ്യ പെണ്‍കുഞ്ഞിനു ജന്മംനല്‍കി. സംഭവം നടന്ന ദിവസമാണ്‌ നവ്യയെ പ്രസവത്തിനായി കൊണ്ടുപോയത്‌. കൈപ്പട്ടൂരിലെ ആശുപത്രിയിലായിരുന്നു പ്രസവം. ഒരു വര്‍ഷം മുമ്പായിരുന്നു ഇവരുടെ…

Read More »

കാർ പാർക്കുചെയ്യുന്നതിനായി ബൈക്ക് തള്ളിമാറ്റുന്നതിനിടെ കാല്‍വഴുതി താഴ്ചയിലേക്ക് വീണു;വ്യാപാരിക്ക് ദാരുണാന്ത്യം

ഇടുക്കി: കാർ പാർക്കുചെയ്യുന്നതിനായി ബൈക്ക് തള്ളിമാറ്റുന്നതിനിടെ കാല്‍വഴുതി താഴ്ചയിലേക്ക് വീണു. വ്യാപാരിക്ക് ദാരുണാന്ത്യം.മൂന്നാർ ടൗണിലെ ഒപിജി ബേക്കറി ഉടമ, മൂന്നാർ ടൗണ്‍ ജുമാ മസ്ജിദിന് സമീപം താമസിക്കുന്ന ഒളാട്ടുപുറത്ത് 49 കാരനായ ആന്റണി ജോർജ് ആണ് മരിച്ചത്.വ്യാഴാഴ്ച അർധരാത്രിയോടെയാണ് സംഭവം.ലക്ഷ്മി എസ്റ്റേറ്റിലുള്ള…

Read More »