മുണ്ടേരിയില്‍ പിന്നോട്ടു നീങ്ങിയ ഓട്ടോറിക്ഷ പിടിച്ചു നിർത്താൻ ശ്രമിക്കുന്നതിടെ തലയിടിച്ച് വീണ ഓട്ടോ ഡ്രൈവർ മരിച്ചു
കണ്ണൂർ: മുണ്ടേരിയില്‍ പിന്നോട്ടു നീങ്ങിയ ഓട്ടോറിക്ഷ പിടിച്ചു നിർത്താൻ ശ്രമിക്കുന്നതിടെ തലയിടിച്ച് വീണ ഓട്ടോ ഡ്രൈവർ മരിച്ചു.മുണ്ടേരി സ്വദേശി എ.പി. സുലൈമാൻ (62) ആണ് മരിച്ചത്.ഓട്ടോ നിർത്തി ഗേറ്റ് തുറക്കുന്നതിനായി പുറത്തിറങ്ങിയ സമയം ഓട്ടോ തനിയെ നിരങ്ങി നീങ്ങുന്നത് കണ്ട് പിടിച്ചു…
Read More »സൗജന്യ പ്രകൃതിചികിത്സ മെഡിക്കൽ ക്യാമ്പ്
സൂറത്ത്കൽ: ലയൺസ് ക്ലബ്ബ് സൂറത്ത്കൽ എം.ജെ.എഫ്., മഹിളാ വേദികെ ബന്തറ സംഘം സൂറത്ത്കൽ, ആൽവാ കോളേജ് ഓഫ് നാച്ചുറോപ്പതി & യോഗിക് സയൻസസ്, മൂഡ്ബിദ്രി, ആൽവാസ് ആനന്ദമയ ആരോഗ്യധാമ എന്നിവയുടെ സഹകരണത്തോടെയാണ് ബുണ്ടറ ഭവന സൂറത്ത്കലിൽ സൗജന്യ പ്രകൃതിചികിത്സ മെഡിക്കൽ ക്യാമ്പ്…
Read More »സംസ്ഥാനത്ത് പച്ചക്കറി വില കുതിച്ചുയരുകയാണ്;മുരിങ്ങക്കായ കിലോക്ക് 250 രൂപ
തിരുവനന്തപുരം: സംസ്ഥാനത്ത് പച്ചക്കറി വില കുതിച്ചുയരുകയാണ്. ഇന്നത്തെ വില നിലവാരമനുസരിച്ച് മുരിങ്ങക്കായ കിലോക്ക് 250 രൂപയാണ് മൊത്ത വിപണിയിലെ വില.പയറിനും ബീൻസിനും കിലോക്ക് 80ന് അടുത്താണ് വില. സാധാരണക്കാർ കൂടുതല്‍ ആശ്രയിക്കുന്ന ചില്ലറ വിപണിയില്‍ എത്തുമ്ബോള്‍ വില ഇനിയും ഉയരും. തമിഴ്നാട്ടില്‍…
Read More »തിരൂര്‍ക്കാട് ഓട്ടുപാറയില്‍ പന്നി ബൈക്കിനു മുന്നിലേക്കു ചാടി വിദ്യാര്‍ഥിക്കു പരിക്ക്
അങ്ങാടിപ്പുറം: തിരൂര്‍ക്കാട് ഓട്ടുപാറയില്‍ പന്നി ബൈക്കിനു മുന്നിലേക്കു ചാടി അപകടത്തില്‍പ്പെട്ട് വിദ്യാര്‍ഥിക്കു പരിക്കേറ്റു ബുധനാഴ്ച യാത്രി ഏഴിനാണ് സംഭവം. രാത്രി വീട്ടിലേക്കുള്ള യാത്രയ്ക്കിടെയാണ് പന്നി ഇടിച്ചുകയറിയത്. ഇതോടെ നിയന്ത്രണംവിട്ട ബൈക്ക് മറിഞ്ഞു.ഈ ഭാഗത്ത് പന്നിശല്യം കൃഷിക്കാര്‍ക്കും മനുഷ്യജീവനും അപകടഭീഷണിയായെന്ന് പ്രദേശവാസികള്‍ പറയുന്നു….
Read More »യോഗ പ്രകൃതി ചികിത്സക്ക് സെൻട്രൽ രജിസ്ട്രേഷൻ ലഭ്യമാക്കണം: ഇനിഗ്മ
എറണാകുളം: ആയുഷ് മന്ത്രാലയത്തിന് കീഴിലുള്ള ആയുർവേദ, സിദ്ധ, യുനാനി വിഭാഗങ്ങളോടൊപ്പം യോഗ പ്രകൃതിചികിത്സയേയും നാഷണൽ കമ്മീഷൻ ഫോർ ഇൻഡ്യൻ സിസ്റ്റംസ് ഓഫ് മെഡിസിനിൽ (NCISM) ഉൾപെടുത്തി സെൻട്രൽ രജിസ്ട്രേഷൻ നല്കണം എന്ന് ഇൻഡ്യൻ നാച്ചുറോപ്പതി ആൻറ് യോഗ ഗ്രാഡുവേറ്റ്സ് മെഡിക്കൽ അസ്സോസിയേഷൻ…
Read More »പ്രശസ്ത ചലചിത്ര നിർമാതാവും ചെന്നൈയിലെ എ.വി.എം സ്റ്റുഡിയോയുടെ ഇപ്പോഴത്തെ ഉടമയുമായ എം. ശരവണൻ (എ.വി.എം ശരവണൻ) അന്തരിച്ചു
പ്രശസ്ത ചലചിത്ര നിർമാതാവും ചെന്നൈയിലെ എ.വി.എം സ്റ്റുഡിയോയുടെ ഇപ്പോഴത്തെ ഉടമയുമായ എം. ശരവണൻ അന്തരിച്ചു 86 വയസ്സായിരുന്നു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്നായിരുന്നു അന്ത്യം. മൃതദേഹം എ.വി.എം സ്റ്റുഡിയോയിൽ പൊതുദർശനത്തിന് വെച്ചിട്ടുണ്ട്. ഉച്ചക്ക് മൂന്ന് മണിവരെ പൊതുദർശനം നീളും. 1939ൽ ജനിച്ച ശരവണൻ, സഹോദരനായ എം….
Read More »ബി എൻ ഐ മജസ്റ്റിക് ദ ഗ്രാൻഡ് ബിസിനസ് എക്സ്പോ തിരുവനന്തപുരത്തു സംഘടിപ്പിക്കുന്നു
തിരുവനന്തപുരം :ബിഎൻഐ മജസ്റ്റിക് അവതരിപ്പിക്കുന്ന ദ ഗ്രാൻഡ് ബിസിനസ് എക്സ്പോ 2025 ഡിസംബർ 6-ന് രാവിലെ 10 മണി മുതൽ രാത്രി 10 മണി വരെ മാൾ ഓഫ് ട്രാവൻകൂറിൽ നടക്കുന്നു. 75-ത്തിലധികം സംരംഭകർ പങ്കെടുക്കുന്ന ഈ ബിസിനസ് മേളയിൽ പൊതുജനങ്ങൾക്ക്…
Read More »പൊലീസ് ഉദ്യോഗസ്ഥനെ ക്വാട്ടേഴ്സില്‍ മരിച്ച നിലയില്‍ കണ്ടെത്തി
വയനാട്: പൊലീസ് ഉദ്യോഗസ്ഥനെ ക്വാട്ടേഴ്സില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പനമരം പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസർ ഇബ്രാഹിംകുട്ടി (36) ആണ് മരിച്ചത്.വെള്ളമുണ്ടയിലെ പൊലീസ് ക്വാട്ടേഴ്സില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.ഇബ്രാഹിംകുട്ടിയുടെ ഭാര്യയും പൊലീസ് ഉദ്യോഗസ്ഥയാണ്. വെള്ളമുണ്ടയിലെ പൊലീസ് ക്വാട്ടേഴ്സിലാണ് ഇബ്രാഹിംകുട്ടി താമസിക്കുന്നത്….
Read More »ചക്കുളത്തുകാവ് പൊങ്കാലയോടനുബന്ധിച്ച് ഇന്ന് പ്രാദേശിക അവധി
ആലപ്പുഴ: ചക്കുളത്തുകാവ് പൊങ്കാലയോടനുബന്ധിച്ച് ഇന്ന് പ്രാദേശിക അവധി പ്രഖ്യാപിച്ചു. ആലപ്പുഴ ജില്ലയിലെ നാല് താലൂക്കുകളിലെ റസിഡൻഷ്യല്‍ സ്കൂളുകള്‍ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സർക്കാർ ഓഫീസുകള്‍ക്കും ഇന്ന് അവധിയായിരിക്കും.കുട്ടനാട്, ചെങ്ങന്നൂർ, മാവേലിക്കര, അമ്ബലപ്പുഴ എന്നീ താലൂക്കുകളിലാണ് ജില്ലാ കളക്ടർ പ്രാദേശിക അവധി…
Read More »കേരള മെഡിക്കൽ ഡിസ്ട്രിബൂട്ടേ ഴ്സ് അസോസിയേഷൻ സംഘടിപ്പിക്കുന്ന ജി എസ് ടി -ഐ ടി അവയർനെസ് ക്ലാസ്സ് ഡിസംബർ 6ന്
തിരുവനന്തപുരം :- കേരള മെഡിക്കൽ ഡിസ്ട്രിബുട്ടേ ഴ്സ് അസോസിയേഷൻ സംഘടിപ്പിക്കുന്ന ജി എസ് ടി -ഐ ടി അവയർ നെസ് ക്ലാസ്സ് ഡിസംബർ 6ന് വലിയശാല കാവിൽ കടവ് വ്യാപാ രി മന്ദിരത്തിൽ വച്ച് നടത്തും.അഡ്വക്കേറ്റ് ആദർശ് ചന്ദ്രൻ സെമിനാർ ക്ലാസ്സിന്റെ…
Read More »