ഡോ. ജെ രാജ്‌മോഹൻ പിള്ളയ്ക്ക് ഓൾ കേരള വെറ്ററൻസ് ടെന്നീസ് ടൂർണമെന്റിൽ ഇരട്ട സ്വർണ്ണം.

തിരുവനന്തപുരം, കേരളം – ഡിസംബർ 1, 2025 – ബീറ്റ ഗ്രൂപ്പിന്റെ ചെയർമാൻ ഡോ. ജെ രാജമോഹൻ പിള്ള, തിരുവനന്തപുരം ടെന്നീസ് ക്ലബിൽ നടന്ന ഓൾ കേരള വെറ്ററൻസ് ടെന്നീസ് ടൂർണമെന്റിൽ 45+ ഒപ്പം 55+ ഡബിൾസ് വിഭാഗങ്ങളിൽ ആധിപത്യം സ്ഥാപിച്ച് ഇരട്ട…

Read More »

ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യത ; ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: ഡിറ്റ് വ ചുഴലിക്കാറ്റ് ദുർബലമായി തുടങ്ങിയതോടെ ഒരാഴ്ചയായി ദുർബലമായ തുലാവർഷ മഴ കഴിഞ്ഞ ദിവസം മുതല്‍ സംസ്ഥാനത്ത് പലയിടങ്ങളിലും സജീവമായി തുടങ്ങി.ഇന്ന് ഏഴ് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളില്‍…

Read More »

കാട്ടാക്കടയില്‍ കെഎസ്‌ആർടിസി ബസ് ശരീരത്തിലൂടെ കയറിയിറങ്ങി യുവാവ് മരിച്ചു

തിരുവനന്തപുരം: കാട്ടാക്കടയില്‍ കെഎസ്‌ആർടിസി ബസ് ശരീരത്തിലൂടെ കയറിയിറങ്ങി ബൈക്ക് യാത്രക്കാരൻ മരിച്ചു. ഒറ്റശേഖരമംഗലം അമ്പലത്തിൻകാല സ്വദേശി അഭിജിത്ത് (23) ആണ് മരിച്ചത്.ഇന്ന് പുലര്ച്ചെ 5.45ഓടെയാണ് അപകടമുണ്ടായത്. ആമച്ചാലില്‍ വച്ചാണ് അപകടം നടന്നത്. പുലര്ച്ചെ റോഡിലൂടെ നടന്നുപോവുകയായിരുന്നസ്ത്രീകളുടെ കയ്യില്‍ തട്ടി ബൈക്ക് നിയന്ത്രണം…

Read More »

വടക്കൻ ഡല്‍ഹിയില്‍ ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ചു

ന്യൂഡല്‍ഹി: വടക്കൻ ഡല്‍ഹിയില്‍ ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ചു. കഴിഞ്ഞ ദിവസം രാവിലെ ഷാംനാഥ് മാർഗിന് സമീപത്തായിരുന്നു അപകടം.യാത്രക്കാരുമായി പോയ ബസിലാണ് തീപിടുത്തമുണ്ടായത്. ബസ് ജീവനക്കാർ തീ പടരുന്നത് കണ്ട് ഉടൻ തന്നെ യാത്രക്കാരെ പുറത്തിറക്കിയതിനാല്‍ ആളപായം ഒഴിവായി. ഐഎഎസ്ബിടിയിലേക്ക് പോകുന്ന സമയത്താണ്…

Read More »

ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യത ; ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: ഡിറ്റ് വ ചുഴലിക്കാറ്റ് ദുർബലമായി തുടങ്ങിയതോടെ ഒരാഴ്ചയായി ദുർബലമായ തുലാവർഷ മഴ കഴിഞ്ഞ ദിവസം മുതല്‍ സംസ്ഥാനത്ത് പലയിടങ്ങളിലും സജീവമായി തുടങ്ങി.ഇന്ന് ഏഴ് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളില്‍…

Read More »

കണ്ണൂർ നഗരത്തിലെ താവക്കരയിലെ ഹോട്ടലില്‍ വച്ച്‌ യുവതിയെയും യുവാവിനെയും എംഡിഎംഎ സഹിതം പോലീസ് പിടിയിൽ

കണ്ണൂർ: കണ്ണൂർ നഗരത്തിലെ താവക്കരയിലെ ഹോട്ടലില്‍ വച്ച്‌ യുവതിയെയും യുവാവിനെയും എംഡിഎംഎ സഹിതം പോലീസ് പിടികൂടി.ഒരു സ്ത്രീയും പുരുഷനും ലഹരിവസ്തുവുമായി ഹോട്ടലില്‍ ഉണ്ടെന്നുള്ള രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കണ്ണൂർ ടൗണ്‍ പോലീസ് നടത്തിയ പരിശോധനയിലാണ് തയ്യില്‍ മറക്കരകണ്ടി സ്വദേശികളായ ആരിഫ് സി.എച്ച്‌ (41),…

Read More »

നിരവധി ക്രിമിനൽ കേസുകളിലെ പ്രതികഞ്ചാവുമായി പിടിയിൽ

4 kg കഞ്ചാവുമായി നിരവധി ക്രിമിനൽ കേസിലെ പ്രതി തിരുമല സ്വദേശി വിഷ്ണു നെയ്യാറ്റിൻകര എക്സൈസിൻ്റെ പിടിയിൽ. ഇലക്ഷനോടനുബന്ധിച്ച് നടത്തിയ പരിശോധനയിലാണ് തൻ്റെ ആട്ടോറിക്ഷയിൽ രഹസ്യമായി കടത്തി കൊണ്ടുവന്ന 4 കിലോയോളം കഞ്ചാവ് എക്സൈസ് കണ്ടുപിടിച്ച് കേസ്സാക്കി പ്രതിയെ അറസ്റ്റ് ചെയ്തത്….

Read More »

തെക്കതിലെ പൂജാ മുറിയിൽ ഒളിപ്പിച്ചു മദ്യം വില്പന നടത്തിയ “കുപ്പി സ്വാമിയേ “എക്സ്സൈസ് കുരുക്കി

നെയ്യാറ്റിൻകര പുന്നക്കാട് കുടുംബ ക്ഷേത്രം തെക്കതു പൂജാ മുറിയിൽ ദൈവങ്ങളുടെ പടത്തിനു പുറകിലും, ഷെൽഫു കളിലും രഹസ്യമായി ഒളിപ്പിച്ചു വച്ച് ആവശ്യക്കാർക്ക് വിൽപ്പന നടത്തിയ അർജുനൻ സ്വാമി (68) എക്സൈസിന്റെ പിടിയിൽ ആയി. ഇന്ന് ഉച്ചയോടെ നെയ്യാറ്റിൻകര എക്സ്സൈസ് ഉദ്യോഗസ്ഥർ ക്ക്…

Read More »

യു.കെയില്‍ ഇന്ത്യൻ വിദ്യാർത്ഥി കുത്തേറ്റ് മരിച്ചു

ലണ്ടൻ: യു.കെയില്‍ ഇന്ത്യൻ വിദ്യാർത്ഥി കുത്തേറ്റ് മരിച്ചു. ഹരിയാന സ്വദേശി വിജയ് കുമാർ ഷിയോറണ്‍ (30) ആണ് കൊല്ലപ്പെട്ടത്.നവംബർ 25ന് പുലർച്ചെ വോർസെസ്റ്ററിലായിരുന്നു സംഭവം. റോഡില്‍ കുത്തേറ്റ് അവശനിലയില്‍ കണ്ടെത്തിയ വിജയ്‌യെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അക്രമികള്‍ ആരാണെന്നോ ആക്രമണത്തിന്റെ കാരണമെന്താണെന്നോ വ്യക്തമല്ല….

Read More »

വൃദ്ധർക്ക് തെരുവ് നായയുടെ കടിയേറ്റു

കഴക്കൂട്ടം: ചാന്നാങ്കര മൈവള്ളി,കണിയാപുരം മസ്താൻമുക്ക് എന്നിവിടങ്ങളില്‍ രണ്ട് വൃദ്ധർക്ക് തെരുവ് നായയുടെ കടിയേറ്റു.ഇന്നലെ രാവിലെയാണ് സംഭവം.മൈവള്ളിയില്‍ 80കാരി ശാരദാമ്മയെയാണ് ആദ്യം നായ കടിച്ചത്. തെരുവ് നായ ഓടി വരുന്നത് കണ്ട്,വീടിന് മുന്നില്‍ നിന്ന് രക്ഷപ്പെട്ട് ഓടുന്നതിനിടെ വീണ ശാരദാമ്മയെ നായ നിലത്തിട്ട്…

Read More »