പേപ്പട്ടിയുടെ കടിയേറ്റ പശു ചത്തതിന്റെ മനോവിഷമത്തില്‍ കർഷകൻ വിഷം കഴിച്ച് ജീവനൊടുക്കി
കാസർകോട്: പേപ്പട്ടിയുടെ കടിയേറ്റ പശു ചത്തതിന്റെ മനോവിഷമത്തില്‍ കർഷകൻ വിഷം കഴിച്ച് ജീവനൊടുക്കി.മുളിയാർ പാണൂർ ബാലനടുക്കയിലെ നാരായണൻ (80) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെയാണ് ഇദ്ദേഹത്തെ പറമ്ബില്‍ അവശനിലയില്‍ കണ്ടത്.വിഷം കഴിച്ചെന്ന സംശയത്തെ തുടർന്ന് ചെങ്കള സഹകരണ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച…
Read More »കൊല്ലത്ത് കുരിപ്പുഴ പള്ളിക്കു സമീപം മത്സ്യബന്ധന ബോട്ടുകളില്‍ വന്‍ അഗ്നിബാധ
കൊല്ലം : കൊല്ലത്ത് കുരിപ്പുഴ പള്ളിക്കു സമീപം മത്സ്യബന്ധന ബോട്ടുകളില്‍ വന്‍ അഗ്നിബാധ. ഒമ്പത് ബോട്ടുകളും ഒരു ഫൈബര്‍ വള്ളവും കത്തിനശിച്ചു.അപകടത്തില്‍ ആര്‍ക്കും പരുക്കേറ്റിട്ടില്ല. പുലര്‍ച്ചെ രണ്ടരയോടെയാണ് തീപിടിത്തമുണ്ടായത്. ആറ് ഫയര്‍ ഫോഴ്‌സ് യൂണിറ്റുകള്‍ സ്ഥലത്തെത്തി തീയണച്ചു. കായലില്‍ നങ്കൂരമിട്ടിരുന്ന, തമിഴ്‌നാട്…
Read More »കോൺഫിഡൻ്റ് ഗ്രൂപ്പ് ഉടമ സി ജെ റോയി ജീവനൊടുക്കി
ബെംഗളൂരു∙ കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ സി.ജെ.റോയ് ജീവനൊടുക്കി. അശോക് നഗറിലെ ഓഫിസിൽ വച്ച് സ്വയം വെടിവച്ചു മരിക്കുകയായിരുന്നു. ഇ.ഡി.റെയ്ഡിനിടെ ആയിരുന്നു ദുരന്തം.കൊച്ചി സ്വദേശിയാണ്.അശോക് നഗറിലെ ഹൊസൂർ റോഡിലാണ് കമ്പനിയുടെ ഓഫിസ്. അശോക് നഗർ പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട് . കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി…
Read More »പി.റ്റി ഉഷയുടെ ഭർത്താവ് V ശ്രീനിവാസൻ അന്തരിച്ചു
ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റും രാജ്യസഭാംഗവുമായ PT ഉഷയുടെ ഭർത്താവ് V ശ്രീനിവാസൻ അന്തരിച്ചു. അദ്ദേഹത്തിന് അറുപത്തി മൂന്ന് വയസ്സായിരുന്നു. പയ്യോളിയിലെ വീട്ടിൽ കുഴഞ്ഞ് വീണ ശ്രീനിവാസൻ ഉടൻ തന്നെ തൊട്ടടുത്ത സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
Read More »പത്തനംതിട്ടയില്‍ പ്രവാസിയുടെ വീട്ടില്‍ വൻ കവർച്ച
പന്തളം; പത്തനംതിട്ടയില്‍ പ്രവാസിയുടെ വീട്ടില്‍ വൻ കവർച്ച. 50 പവനോളം വരുന്ന സ്വർണാഭരണങ്ങള്‍ നഷ്ടപ്പെട്ടെതായാണ് വിവരം.പ്രവാസിയായ ബിജു നാഥിന്റെ വീട്ടില്‍ ആയിരുന്നു കവർച്ച നടന്നത്.വീട്ടില്‍ ആരുമില്ലാതിരുന്ന സമയത്ത് മുൻവശത്തെ കതക് പൊളിച്ചാണ് മോഷ്ടാവ് ഉള്ളില്‍ കടന്നത്. വിദേശത്തുള്ള മരുമകളുടെ സ്വർണാഭരണങ്ങളാണ് നഷ്ടപ്പെട്ടതെന്ന്…
Read More »പൊലീസ് സ്റ്റേഷനില്‍ എസ്‌എച്ച്‌ഒയ്ക്ക് മുന്നില്‍ വെച്ച് ഭാര്യയെ കുത്താന്‍ ശ്രമിച്ച് ഭര്‍ത്താവ്
തിരുവനന്തപുരം: പൊലീസ് സ്റ്റേഷനില്‍ എസ്‌എച്ച്‌ഒയ്ക്ക് മുന്നില്‍ വെച്ച് ഭാര്യയെ കുത്താന്‍ ശ്രമിച്ച് ഭര്‍ത്താവ്.കടയ്ക്കാവൂര്‍ പൊലീസ് സ്റ്റേഷനിലാണ് സംഭവം. മണനാക്ക് സ്വദേശി മുഹമ്മദ് ഖാനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മുഹമ്മദ് ഖാനും ഭാര്യ അഞ്ജുവും തമ്മില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. പ്രശ്‌നം പറഞ്ഞു തീര്‍ക്കാന്‍ ഇരുവരെയും…
Read More »പൊതുസ്ഥലത്ത് നിര്‍ത്തിയിട്ട കാറില്‍ നിന്ന് എംഡിഎംഎ പിടികൂടി
പൊതുസ്ഥലത്ത് നിര്‍ത്തിയിട്ട കാറില്‍ നിന്ന് എംഡിഎംഎ പിടികൂടി. കസബ സ്റ്റേഷന്‍ പരിധിയിലെ ലുലു മാളിന് സമീപമുളള സുസുകി സ്‌കൂട്ടര്‍ സര്‍വീസ് സെന്ററിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന കാറില്‍ നിന്നാണ് ലഹരി പിടികൂടിയത്.സംഭവത്തില്‍ നല്ലളം സ്വദേശി കിളിച്ചേരിപറമ്പില്‍ ടി കെ ഹൗസില്‍ സാജിദ് ജമാല്‍…
Read More »അവകാശങ്ങൾക്കായി പോരാടണം: സുഹാസിനി മണിരത്നം
കൊച്ചി: സ്ത്രീകൾ തങ്ങളുടെ അവകാശങ്ങൾക്കായി പോരാടണമെന്നും അധികാര കേന്ദ്രങ്ങൾക്ക് മുന്നിൽ ഭയമില്ലാതെ സംസാരിക്കാൻ ആർജ്ജവം കാണിക്കണമെന്നും ചലച്ചിത്ര താരം സുഹാസിനി മണിരത്നം. കൊച്ചി ജെയിൻ സർവകലാശാലയിൽ സംഘടിപ്പിച്ച ‘സമ്മിറ്റ് ഓഫ് ദി ഫ്യൂച്ചറിൽ വിദ്യാർത്ഥികളുമായി സംവദിക്കുകയായിരുന്നു അവർ. “ധൈര്യം കൈവിടരുത്, സ്വന്തം…
Read More »Revised content സുസ്ഥിര ജീവിതശൈലി പരിമിതികളല്ല, പുതിയ സാധ്യതകളെന്ന് ‘സമ്മിറ്റ് ഓഫ് ഫ്യൂച്ചര്‍’
കൊച്ചി: ‘പച്ചപ്പ് – സീയിങ്ങ് ദ വേള്‍ഡ് സസ്‌റ്റൈനബിളി’ എന്ന പ്രമേയത്തില്‍ സുസ്ഥിര ജീവിതശൈലിയുടെ പ്രാധാന്യത്തെക്കുറിച്ച് സമ്മിറ്റ് ഓഫ് ഫ്യൂച്ചര്‍ 2026-ന്റെ ഭാഗമായി ചര്‍ച്ച സംഘടിപ്പിച്ചു. ചര്‍ച്ചയില്‍ ലോക്കല്‍ സസ്‌റ്റൈനബിള്‍ ലിവിംഗിന്റെ സ്ഥാപകരായ നൗഫല്‍ മെഹബൂബ്, മുജീബ് ലത്തീഫ്, കേരള പോയിന്റ്സ്…
Read More »ഡേറ്റിങ്, അനുഭവങ്ങളിലൂടെ സ്വയം കണ്ടെത്താനുള്ള യാത്ര; ആധുനിക പ്രണയ സങ്കൽപ്പങ്ങൾ ചർച്ച ചെയ്ത് സമ്മിറ്റ് ഓഫ് ഫ്യൂച്ചർ
കൊച്ചി: മാറിക്കൊണ്ടിരിക്കുന്ന പ്രണയ സങ്കല്പങ്ങളെയും ഡേറ്റിംഗ് സംസ്കാരത്തെയും കുറിച്ചുള്ള ചർച്ചകൾക്ക് വേദിയായി സമ്മിറ്റ് ഓഫ് ഫ്യൂച്ചർ. ഉച്ചകോടിയുടെ ഒന്നാം ദിനത്തിൽ സംഘടിപ്പിച്ച ‘അരികെ – റീഡിഫീനിംഗ് റിലേഷൻഷിപ്പ്സ് വൺ സ്വൈപ്പ് അറ്റ് എ ടൈം’ എന്ന സെഷനിലാണ് പുതിയ കാലത്തെ ബന്ധങ്ങളിലെ…
Read More »