പോലീസ് സേനയിൽ മാത്രമല്ല എക്സ്സൈസ് സേനയിലുംപുരുഷ ഇൻസ്‌പെക്ടറും, വനിതാ സിവിൽ എക്സ്സൈസ് ഓഫിസർമാരും ബാറിൽ കയറി മദ്യപിച്ചു

തിരുവനന്തപുരം :- എക്സ്സൈസ് സേനയിലെ എക്സ്സൈസ് ഇൻസ്‌പെക്ടറും,രണ്ടു എക്സ്സൈസ് വനിതാ സിവിൽ ഓഫീസർ മാരും ചേർന്ന് വാഴമുട്ടം കോവളത്തുള്ള ബാറിൽ കയറി മദ്യപിച്ചത് വിവാദമായതോടെ മൂന്നു പേരെയും സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു. കഴിഞ്ഞ ഏതാനും ദിവസങ്ങൾക്കു മുന്നേ കഴക്കൂട്ടം പോലീസ്…

Read More »

കൊളംബിയ-വെനസ്വേല അതിർത്തിക്ക് സമീപം വിമാനാപകടം;15 പേരും കൊല്ലപ്പെട്ടതായിട്ടാണ് റിപ്പോർട്ട്

കൊളംബിയ-വെനസ്വേല അതിർത്തിക്ക് സമീപം വിമാനാപകടം. വിമാനത്തിലുണ്ടായിരുന്ന 15 പേരും കൊല്ലപ്പെട്ടതായിട്ടാണ് റിപ്പോർട്ട്.സർക്കാർ ഉടമസ്ഥതയിലുള്ള സറ്റേന (Satena) എയർലൈനിന്റെ വിമാനമാണ് അപകടത്തില്‍പ്പെട്ടത്. അതിർത്തി നഗരമായ കുക്കുട്ടയില്‍ നിന്ന് പറന്നുയർന്ന വിമാനം ഒക്കാനയില്‍ ലാൻഡ് ചെയ്യുന്നതിന് തൊട്ടുമുമ്പ് നിയന്ത്രണ കേന്ദ്രവുമായുള്ള ബന്ധം വിച്ഛേദിക്കപ്പെടുകയായിരുന്നു.വിമാനത്തിലുണ്ടായിരുന്ന 13…

Read More »

കുടുംബവഴക്കിനിടെ മരുമകള്‍ ജീവനൊടുക്കി

കേശവപുരത്ത് കുടുംബവഴക്കിനിടെ മരുമകള്‍ ജീവനൊടുക്കി. നഗരൂര്‍ കേശവപുരം സ്വദേശിനി മഞ്ചിമ (23) ആണ് തൂങ്ങിമരിച്ചത്.മഞ്ചിമയുടെ ഭര്‍ത്താവ് വിനോദ് രണ്ടാനച്ഛനെ നിലവിളക്കുകൊണ്ട് അടിക്കുകയും രണ്ടാനച്ഛന്‍ വിനോദിനെ വെട്ടി പരിക്കേല്‍പ്പിക്കുകയും ചെയ്തിരുന്നു. ഇവര്‍ തമ്മില്‍ വഴക്കിടുന്നതിനിടെയാണ് മഞ്ചിമ തൂങ്ങിമരിച്ചത്. വിനോദിന്റെ കേശവപുരത്തെ കുന്നുവിള വീട്ടിലായിരുന്നു…

Read More »

നാട്ടിലെത്തിയ കാട്ടുപോത്തിനെ വിരട്ടി ഓടിക്കുന്നതിനിടെ ഫോറസ്റ്റ് ഉദ്യോഗസ്ഥനു വയറ്റില്‍ കുത്തേറ്റു

നെയ്യാർഡാം: നാട്ടിലെത്തിയ കാട്ടുപോത്തിനെ വിരട്ടി ഓടിക്കുന്നതിനിടെ ഫോറസ്റ്റ് ഉദ്യോഗസ്ഥനു വയറ്റില്‍ കുത്തേറ്റു.പരുത്തിപ്പള്ളി ആർആർ ടി ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ അനിലിനു ഗുരുതര പരിക്കേറ്റത്.കള്ളിക്കാട് – അമ്പൂരി പഞ്ചായത്തുകളുടെ അതിർത്തിയായ കണ്ടംതിട്ട പ്രദേശത്താണു കാട്ടുപോത്ത് ഇറങ്ങിയത്. നെയ്യാർ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചെങ്കിലും…

Read More »

വയലാർ സാഹിത്യപുരസ്‌കാരം ഏഴാചേരി രാമചന്ദ്രന്

വയലാർ രാമവർമ്മസാംസ്‌കാരിക വേദി ഏർപ്പെടുത്തിയ വയലാർ സാഹിത്യ പുരസ്‌കാരം ഏഴാചേ രി രാമചന്ദ്രൻ അർഹനായി. 11,111രൂപയും, പ്രശസ്തി പത്രവും, ഫലകവും അടങ്ങുന്ന അവാർഡ് ഫെബ്രുവരി 1ന് വൈകുന്നേരം 5മണിക്ക് കാർത്തിക തിരുനാൾ തീ യേ റ്ററിൽ വച്ച് നടക്കുന്ന ചടങ്ങിൽ നൽകും….

Read More »

ഭാവിയെ വരവേൽക്കാൻ ഒരുങ്ങി കൊച്ചി; സമ്മിറ്റ് ഓഫ് ഫ്യൂച്ചറിന് ഇന്ന് (ജനുവരി28) കൊടിയേറ്റം

കൊച്ചി: ജെയിൻ യൂണിവേഴ്സിറ്റി ആതിഥേയത്വം വഹിക്കുന്ന സമ്മിറ്റ് ഓഫ് ഫ്യൂച്ചർ രണ്ടാം പതിപ്പിന് ഇന്ന്( ബുധൻ ) തിരിതെളിയും. വൈകുന്നേരം 5.30 ന് കിൻഫ്ര ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ നടക്കുന്ന ചടങ്ങിൽ കൊച്ചി മേയർ വി.കെ മിനിമോൾ രണ്ടാം പതിപ്പിന്റെ ഔദ്യോ​ഗിക…

Read More »

മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻസിപി നേതാവുമായ അജിത് പവാർ അന്തരിച്ചു

മുംബൈ: മഹാരാഷ്ട്രയിലെ ബരാമതിയില്‍ വിമാനം തകർന്നു വീണുണ്ടായ അപകടത്തില്‍ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻസിപി നേതാവുമായ അജിത് പവാർ അന്തരിച്ചു.66 വയസായിരുന്നു. അജിത് പവാറിനൊപ്പം വിമാനത്തിലുണ്ടായിരുന്ന 5 പേർക്കും ജീവൻ നഷ്ടപ്പെട്ടതായി വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്യുന്നു. ഇന്ന് രാവിലെയാണ് മുംബൈയില്‍…

Read More »

കേച്ചേരി ചൂണ്ടല്‍ വെട്ടുക്കാട് തെരുവ് നായ ആക്രമണം

ത്യശൂര്‍: കേച്ചേരി ചൂണ്ടല്‍ വെട്ടുക്കാട് തെരുവ് നായ ആക്രമണം. രണ്ടു കുട്ടികള്‍ക്ക് പരുക്കേറ്റു. രായമരയ്ക്കാര്‍ വീട്ടില്‍ ഹംസയുടെ മക്കളായ ഫായിസ ഫാത്തിമ(10), അസീം (അഞ്ച്) എന്നിവര്‍ക്കാണ് തെരുവ് നായയുടെ ആക്രമണത്തില്‍ പരുക്കേറ്റത്.കഴിഞ്ഞ ദിവസം വൈകീട്ട് 7.45 നാണ് സംഭവം. സ്വന്തം വീട്ടുമുറ്റത്ത്…

Read More »

പശ്ചിമബംഗാളിലെ നിപ രോഗബാധ;റിപ്പോർട്ട് ചെയ്ത നിപ കേസുകളില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം

ന്യൂഡല്‍ഹി: പശ്ചിമബംഗാളില്‍ റിപ്പോർട്ട് ചെയ്ത നിപ കേസുകളില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം.ചില മാധ്യമങ്ങള്‍ തെറ്റായ കണക്കുകളാണ് പ്രചരിപ്പിക്കുന്നതെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.ഡിസംബർ മുതല്‍ രണ്ട് കേസുകള്‍ മാത്രമാണ് സ്ഥിരീകരിച്ചതെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. സമ്പർക്കത്തില്‍ വന്ന 196…

Read More »

പെനാങ് റോഡ്‌ഷോ ഒൻപതാം പതിപ്പ് കൊച്ചിയിൽ

തിരുവനന്തപുരം: പെനാങ് കൺവെൻഷൻ ആൻഡ് എക്സിബിഷൻ ബ്യൂറോ പെനാങ് റോഡ്ഷോ ടു ഇന്ത്യ 2026 ന്റെ ഒൻപതാമത് പതിപ്പ് കൊച്ചിയിൽ നടന്നു. ജനുവരി 19 മുതൽ 27 വരെ നടന്ന റോഡ്‌ഷോകൾ ഇന്ത്യയിലെ നാല് പ്രധാന നഗരങ്ങളിലായാണ് നടന്നത്. കൊച്ചിക്കു മുൻപ്…

Read More »