ഇന്ത്യയുടെ സമുദ്ര പ്രാധാന്യം ഉയർത്തിക്കാട്ടുന്ന ഒരു പ്രധാന അന്താരാഷ്ട്ര അക്കാദമിക്, നയ പരിപാടിക്ക് തിരുവനന്തപുരം ആതിഥേയത്വം വഹിക്കാൻ ഒരുങ്ങുന്നു.

Read More »

പത്മശ്രീ പുരസ്കാരം കിട്ടിയ കലാമണ്ഡലം വിമല മേനോൻ ടീച്ചറിനെ ആദരിച്ചു

തിരുവനന്തപുരം : പത്മശ്രീ പുരസ്കാരം കിട്ടിയ കലാമണ്ഡലം വിമല മേനോൻ ടീച്ചറിനെ കേരള ക്ഷേത്ര സംരക്ഷണ സമിതി തിരുവനന്തപുരം ജില്ലാ കമ്മിറ്റി ജില്ലാ പ്രസിഡൻ്റ് മുക്കംപാലമൂട് രാധാകൃഷ്ണൻ നേതൃത്വത്തിൽ ആദരിച്ചു. സംസ്ഥാന സെക്രട്ടറി ലക്ഷ്മിപ്രിയ , ജില്ലാ സെക്രട്ടറി അനിൽകുമാർ, മേഖലാ…

Read More »

കേരളത്തില്‍ ഇന്നും നാളെയും മഴയ്ക്ക് സാദ്ധ്യത

തിരുവനന്തപുരം: കേരളത്തില്‍ ഇന്നും നാളെയും മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇന്ന് ഇടിമിന്നലോടുകൂടിയ മഴയ്ക്കും സാദ്ധ്യതയുണ്ട്. ഇന്ന് കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസമില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Read More »

ചെറായി ബീച്ചിന് സമീപം വയോധികൻ മരിച്ചനിലയില്‍

കൊച്ചി : : ചെറായി ബീച്ചിന് സമീപം വയോധികൻ മരിച്ചനിലയില്‍. ചെറായി പട്ടേരികുളങ്ങര കാലക്കശ്ശേരി ദേവദത്തൻ (62) ആണ് മരിച്ചത്.ചെറായി ബീച്ചിന് കിഴക്ക് വശം പൊയിലില്‍ ആണ് ഇയാളെ മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.തിങ്കളാഴ്ച രാത്രി ഒൻപതോടെയാണ് ഒരാള്‍ പൊയിലില്‍ വീണ്…

Read More »

വടക്കഞ്ചേരി മുടപ്പല്ലൂരില്‍ തേനീച്ച കുത്തേറ്റ് പത്തോളം പേർക്ക് പരിക്ക്

പാലക്കാട് : വടക്കഞ്ചേരി മുടപ്പല്ലൂരില്‍ തേനീച്ച കുത്തേറ്റ് പത്തോളം പേർക്ക് പരിക്ക്. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്.മുടപ്പല്ലൂർ കുറുപ്പത്തറ കളരിക്കല്‍ സതീഷ് (38), ഭാര്യ സുകന്യ (32) രവി എന്നിവർക്കും മറ്റു ഏഴ് പേർക്കുമാണ് പരിക്കേറ്റത്.ഇന്നലെ ഉച്ചയോടെയാണ് സംഭവം നടന്നത്. പരിക്കേറ്റവരെ…

Read More »

77-ാം റിപ്പബ്ലിക് ദിനാഘോഷ നിറവില്‍ രാജ്യം

ന്യൂഡല്‍ഹി: ഇന്ത്യ 77-ാം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നു. രാജ്യത്തിന്റെ സൈനിക ശക്തിയും സാംസ്‌കാരിക വൈവിധ്യവും വിളിച്ചോതുന്ന റിപ്പബ്ലിക് ദിന പരേഡ് ഇന്ന് ഡല്‍ഹിയിലെ കര്‍ത്തവ്യപഥില്‍ നടക്കും.രാവിലെ 9.30 ഓടെ പ്രധാനമന്ത്രി നരേന്ദ്രമോദിയും പ്രതിരോധമന്ത്രി രാജ്‌നാഥ് സിങും ദേശീയ യുദ്ധസ്മാരകത്തിലെത്തി പുഷ്പചക്രം അര്‍പ്പിക്കുന്നതോടെ…

Read More »

നവജാതശിശുവിനെ മാതാവിന്റെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി

വണ്ടൂർ : നവജാതശിശുവിനെ മാതാവിന്റെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി. മഞ്ചേരി പുല്ലാര പുലത്ത് മുഹമ്മദിന്റെ എട്ടുമാസം പ്രായമുള്ള കുഞ്ഞ് അഹമ്മദ് അല്‍യസഫിനെയാണ് മരിച്ചനിലയില്‍ ശനിയാഴ്‌ച ഉച്ചയോടെ വണ്ടൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്.സംശയംതോന്നിയ ആശുപത്രി അധികൃതർ പോലീസില്‍ അറിയിക്കുകയായിരുന്നു.അസ്വാഭാവികമരണത്തിന് വണ്ടൂർ പോലീസ് കേസെടുത്തു….

Read More »

പുകയില ഉത്പ്പന്നങ്ങൾക്ക് സമ്പൂർണ്ണ നിരോധനം ഏപ്രിൽ മാസത്തോടെ ഇന്ത്യയിൽ വന്നേക്കും

ഇന്ത്യയിൽ പുകയില ഉത്പ്പന്നങ്ങൾക്ക് ഏപ്രിൽ മാസത്തോടെ സമ്പൂർണ്ണനിരോധനം ഉണ്ടാകാൻ സാധ്യത. ഇത് ഉണ്ടാകുന്നതോടെ പാൻ പരാഗ്, പാൻ മസാല, കൂൾ, ശംഭു തുടങ്ങിയവയുടെ രഹസ്യവിൽപ്പന പൂർണ്ണമായി നിരോധിക്കുന്നതോടൊപ്പം അവ വി ൽക്കുന്നവരെ പിടികൂടിയാൽ ജാമ്യം ഇല്ലാത്ത കുറ്റം ചുമത്തും എന്നുള്ള കർശന…

Read More »

വിനോദ- വിജ്ഞാന ഉത്സവത്തിന് കൊച്ചി ഒരുങ്ങി; സമ്മിറ്റ് ഓഫ് ഫ്യൂച്ചർ രണ്ടാം പതിപ്പിന് 28 ന് കൊടിയേറും

കൊച്ചി: ആഗോളതലത്തിലെ പുതിയ മാറ്റങ്ങളെയും നവ ആശയങ്ങളെയും കേരളത്തിന്റെ മണ്ണിലേക്ക് ആവാഹിക്കുന്ന സമ്മിറ്റ് ഓഫ് ഫ്യൂച്ചറിന്റെ രണ്ടാം പതിപ്പിന് ജനുവരി 28 ന് വൈകുന്നേരം കൊച്ചിയിൽ തിരിതെളിയും. കൊച്ചി ജെയിൻ യൂണിവേഴ്സിറ്റി ക്യാമ്പസിൽ നടക്കുന്ന ഈ വിജ്ഞാന-വിനോദ ഉച്ചകോടിയുടെ ഒരുക്കങ്ങളെല്ലാം പൂർത്തിയായതായി…

Read More »

സ്‌കൂളുകള്‍ ഉള്‍പ്പെടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച്‌ സ്ഥിരമായി മോഷണം നടത്തിവന്ന യുവാവ് പിടിയില്‍

മലപ്പുറം: സ്‌കൂളുകള്‍ ഉള്‍പ്പെടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച്‌ സ്ഥിരമായി മോഷണം നടത്തിവന്ന യുവാവ് പിടിയില്‍.തിരൂരങ്ങാടി ചന്തപ്പടി അമ്പടി വീട്ടില്‍ കാദര്‍ ഷരീഫ് (24)ആണ് പരപ്പ നങ്ങാടി പൊലീസിന്റെ പിടിയിലായത്. പരപ്പന ങ്ങാടി ബിഇഎം ഹയര്‍ സെക്ക ന്‍ഡറി സ്‌കൂളില്‍ ഓഫീസ് റൂമും…

Read More »