കഴക്കൂട്ടം ചന്തവിളയില്‍ കാറും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടം; യുവാവ് മരിച്ചു
കഴക്കൂട്ടം ചന്തവിളയില്‍ കാറും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. സ്‌കൂട്ടര്‍ ഓടിച്ചിരുന്ന കൊല്ലം ചിതറ സ്വദേശി പ്രിന്‍സിലാല്‍(46) ആണ് മരിച്ചത്.പുലര്‍ച്ചെ 12 മണിയോടെ ചന്തവിള ആമ്പല്ലൂരില്‍ ആയിരുന്നു അപകടം.വിമാനത്താവളത്തില്‍ നിന്നും കൊട്ടാരക്കര ഭാഗത്തേക്ക് പോയ കാറും കഴക്കൂട്ടത്തേക്ക് വരികയായിരുന്ന സ്‌കൂട്ടറും…
Read More »തിരുവനന്തപുരം കോര്‍പ്പറേഷന്‍ വിജയത്തിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തിരുവനന്തപുരത്ത്.
ബിജെപിയുടെ തിരുവനന്തപുരം കോര്‍പ്പറേഷന്‍ വിജയത്തിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തിരുവനന്തപുരത്ത്.വിമാനത്താവളത്തില്‍ നിന്ന് പുത്തരിക്കണ്ടത്തേക്ക് റോഡ് ഷോ നടക്കും. വിവിധ കേന്ദ്ര പദ്ധതികളുടെ ഉദ്ഘാടനവും തിരുവനന്തപുരം നഗരത്തിന്റെ വികസന രേഖയും പ്രഖ്യാപിക്കും. അതിവേഗ റെയില്‍ പാതയും പ്രധാനമന്ത്രി പ്രഖ്യാപിക്കാന്‍ സാധ്യത.പ്രധാനമന്ത്രി നരേന്ദ്രമോദി…
Read More »തലസ്ഥാനത്ത് നാളെ കര്‍ശന ഗതാഗത നിയന്ത്രണം;പ്രധാനമന്ത്രിയുടെ സന്ദര്‍ശനം
തിരുവനന്തപുരം : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തോടനുബന്ധിച്ച് നാളെ (ജനുവരി 23) തിരുവനന്തപുരത്ത് കർശന സുരക്ഷാ ക്രമീകരണങ്ങളും ഗതാഗത നിയന്ത്രണങ്ങളും ഏർപ്പെടുത്തി.സുരക്ഷാ കാരണങ്ങളാല്‍ പ്രധാനമന്ത്രി എത്തുന്ന നാല് പ്രധാന കേന്ദ്രങ്ങളെ ‘റെഡ് സോണ്‍’ ആയി പ്രഖ്യാപിച്ചു.ഈ മേഖലകളില്‍ ഡ്രോണുകള്‍ പറത്തുന്നത് കർശനമായി…
Read More »മാറനല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റെ ഭർത്താവ് വീട്ടില്‍ മരിച്ച നിലയില്‍
കാട്ടാക്കട: മാറനല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റെ ഭർത്താവ് വീട്ടില്‍ മരിച്ച നിലയില്‍. പ്രസിഡന്റ് പി.എസ് മായാദേവിയുടെ ഭർത്താവ് സത്യകമാർ(58) ആണ് മരിച്ചത്.ഊരൂട്ടമ്പലം പെരുമുള്ളൂരില്‍ ഉള്ള വീട്ടിലാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടത്.ഇന്നു രാവിലെ വീട്ടുകാർ മുറിയില്‍ നോക്കുമ്പോഴാണ് മൃതദേഹം കണ്ടത്. തുടർന്ന് മാറനല്ലൂർ…
Read More »പാലക്കാട് വാഹനാപകടത്തില്‍ യുവാവിന് ദാരുണാന്ത്യം
പാലക്കാട് വാഹനാപകടത്തില്‍ യുവാവിന് ദാരുണാന്ത്യം. മണ്ണാര്‍ക്കാട് കടമ്പഴിപ്പുറം കോണിക്കഴി സ്വദേശി ബിബിത്താണ് (30) മരിച്ചത്.പാലക്കാട് കോഴിക്കോട് ദേശീയപാതയിലെ കല്ലടിക്കോട് കാഞ്ഞിക്കുളം ഭാഗത്ത് വെച്ചാണ് ഓട്ടോറിക്ഷ മറിഞ്ഞ് അപകടമുണ്ടായത്. രാത്രി 10:45ന് കാഞ്ഞിക്കുളം വളവിലായിരുന്നു സംഭവം. ഓട്ടോറിക്ഷയിലുണ്ടായിരുന്ന നാലുപേര്‍ക്കും പരിക്കേറ്റു. ഒരാളുടെ നിലഗുരുതരമാണ്….
Read More »തലസ്ഥാനഗര വികസന പദ്ധതിയുടെ പ്രഖ്യാപനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി വെള്ളിയാഴ്ച തിരുവനന്തപുരത്ത്
തിരുവനന്തപുരം: തലസ്ഥാനഗര വികസന പദ്ധതിയുടെ പ്രഖ്യാപനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി വെള്ളിയാഴ്ച തിരുവനന്തപുരത്തെത്തും.ബി ജെ പി ഭരണം പിടിച്ച തിരുവനന്തപുരത്തിന്റ ബ്ലൂ പ്രിന്റ് വഴി മിഷന്‍ കേരളമാണ് ലക്ഷ്യം.തിരുവനന്തപുരം കോര്‍പ്പറേഷന്‍ ഭരണം നേടിയാല്‍ 45 ദിവസത്തിനകം പ്രധാനമന്ത്രി തലസ്ഥാനത്ത് എത്തുമെന്നായിരുന്നു ബി…
Read More »കഴക്കൂട്ടം സൈനിക സ്കൂളിൽ കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡും 65-ാമത് സ്ഥാപക ദിനവും ആഘോഷിച്ചു
കഴക്കൂട്ടം സൈനിക സ്കൂളിൻ്റെ 65-ാമത് സ്ഥാപക ദിന ആഘോഷവും പന്ത്രണ്ടാം ക്ലാസ് കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡും ഇന്ന് (20 ജനുവരി 2026) സ്കൂൾ പരേഡ് ഗ്രൗണ്ടിൽ നടന്നു. മുഖ്യാതിഥിയായ ദക്ഷിണ വ്യോമസേന മേധാവി എയർ മാർഷൽ മനീഷ് ഖന്ന സല്യൂട്ട്…
Read More »വലിയമലയില്‍ സ്‌കൂള്‍ വിദ്യാര്‍ഥിനി തീകൊളുത്തി മരിച്ച നിലയില്‍
തിരുവനന്തപുരം:വലിയമലയില്‍ സ്‌കൂള്‍ വിദ്യാര്‍ഥിനി തീകൊളുത്തി മരിച്ച നിലയില്‍.തൊളിക്കോട് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനി വിഷ്ണു വര്‍ഷ (16) യാണ് മരിച്ചത്.തിങ്കളാഴ്ച വൈകീട്ട് അഞ്ചുമണിയോടെയാണ് സംഭവം.വലിയമല കൊറളിയോടുള്ള വാടകവീട്ടിലാണ് വിഷ്ണു വര്‍ഷയും കുടുംബവും താമസിച്ചിരുന്നത്.വീടിനകത്ത് കിടപ്പുമുറിയിലാണ് പെണ്‍കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.രണ്ട്…
Read More »രണ്ടാം പിണറായി സർക്കാരിൻ്റെ അവസാന നിയമസഭാ സമ്മേളനത്തിന് ഇന്ന് തുടക്കം
തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിൻ്റെ അവസാന നിയമസഭാ സമ്മേളനത്തിന് ഇന്ന് തുടക്കം. നയപ്രഖ്യാപന പ്രസംഗത്തോടെ തുടങ്ങുന്ന പതിനാറാം സമ്മേളനത്തില്‍ കേന്ദ്ര വിരുദ്ധ നിലപാടുകള്‍ ഗവർണർ രാജേന്ദ്ര അർലേക്കർ പരാമർശിക്കുമോ എന്നതിലാണ് ആകാംക്ഷ.തദ്ദേശ തെരഞ്ഞെടുപ്പ് വിജയത്തിൻ്റെ ആത്മവിശ്വാസവുമായാണ് പ്രതിപക്ഷം സഭയിലെത്തുന്നത്. രാഹുല്‍ മാങ്കൂട്ടത്തില്‍…
Read More »വാളയാറില്‍ വന്‍ കുഴല്‍പ്പണ വേട്ട;ഒരു കോടി 18 ലക്ഷം രൂപയുമായി യൂട്യൂബര്‍ പിടിയില്‍
പാലക്കാട് വാളയാറില്‍ വന്‍ കുഴല്‍പ്പണ വേട്ട. കാറില്‍ കടത്തുകയായിരുന്ന ഒരു കോടി 18 ലക്ഷം രൂപ പിടികൂടി. ഡാന്‍സാഫ് സംഘമാണ് പണം പിടികൂടിയത്.സംഭവത്തില്‍ തെലങ്കാന മേട്പള്ളി സ്വദേശിയും യൂട്യൂബറുമായ ചവാന്‍ രൂപേഷി(40)നെ ഡാന്‍സാഫ് സംഘം കസ്റ്റഡിയില്‍ എടുത്തു. യൂട്യൂബില്‍ നിന്നാണ് പണം…
Read More »