അനന്തപുരിയിൽ ആത്മീയ പ്രഭാഷണത്തിന്റെ തൊടു കുറിയിൽ എത്തിക്കാൻ ആചാര്യ സീമ സുഭാഷ് എത്തുന്നു
അനന്തപുരിയെ ആനന്ദ പുരിയിലാഴ്ത്താൻ ആത്മീയ പ്രഭാഷണപരമ്പരയിലെ ആചാര്യ സീമ സുഭാഷ് അനന്തപുരിയിൽ എത്തുന്നു. പൂജപ്പുര സരസ്വതി മണ്ഡപത്തിൽ അവരുടെ ആത്മീയ പ്രഭാഷണം ഉണ്ടായിരിക്കും. ലോകമെങ്ങുംനടത്തിയ ആത്മീയ പ്രഭാഷണങ്ങളിലൂടെ പതിനായിരക്കണക്കിന് ശി ഷ്യരെസൃഷ്‌ടിച്ച അപൂർവ വ്യക്തി ത്വത്തിന് ഉടമയാണ് മാസ്റ്റർ സീമ സുഭാഷ്….
Read More »എക്സ്സൈസ് മിനിസ്റ്റീരിയൽ ഉദ്യോഗസ്തർക്ക് “വെള്ളിടി ” ഒരു വർഷത്തേക്ക് 5000രൂപ എഴുതി വാങ്ങും -യൂണിഫോം ഇടാതെ
എക്സ്സൈസ് മിനിസ്ട്രീരിയ ൽ വിഭാഗത്തിലെ ഉദ്യോഗസ്ഥർക്ക് വെള്ളിടി ആയി എക്സ്സൈസ് കമ്മി ഷണർ അജിത്കുമാറിന്റെ ഉത്തരവ്. സാധാരണ എക്സ്സൈസ് മിനിസ്റ്റീരിയൽ വിഭാഗത്തിൽ പ്രവൃത്തിക്കുന്നവർക്ക് യൂണിഫോം കർശനമായി ധരിക്കേണ്ട തില്ലായിരുന്നു. എന്നാൽ അവർ പ്രതിവർഷം യൂണിഫോം അലോവ ൻസ് ആയി 5000രൂപ എഴുതി…
Read More »ആറ്റുകാൽ പൊങ്കാല -സബ് കളക്ടർ നോഡൽ ഓഫീസർ സമയബന്ധിതമായി പ്രവർത്തികൾ ചെയ്തു തീർക്കണം -മന്ത്രി ശിവൻകുട്ടി
തിരുവനന്തപുരം :- ഈ വർഷത്തെ ആറ്റുകാൽ പൊങ്കാലയുടെ നോഡൽ ഓഫീസർ ആയി സബ് കള ക്ടറെ ചുമതല പെടുത്തുകയും, പ്രവർത്തികൾ എല്ലാം സമയബന്ധിതമായും, കാല താമസം കൂടാതെയും ചെയ്യ്തു തീർക്കണമെന്ന് മന്ത്രി ശിവൻകുട്ടി. ആറ്റുകാൽ പൊങ്കാല മഹോത്സവത്തിന്റെ നടത്തിപ്പിന്റെ ഭാഗമായി ട്രസ്റ്റ്…
Read More »പുസ്തകോത്സവം കൊടിയേറുമ്പോള്‍ തെയ്യങ്ങളുടെയും വരവായി
കേരള നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവം നാലാം പതിപ്പ് 2026 ജനുവരി 7 മുതല്‍ 13 വരെയുള്ള തീയതികളില്‍ നിയമസഭാ സമുച്ചയത്തില്‍ വച്ച് നടക്കുകയാണ്. നാലാം പതിപ്പിന്റെ പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്ന്, പുസ്തകോത്സവ ദിനങ്ങളില്‍ വൈകീട്ടുള്ള തെയ്യാവതരണങ്ങളാണ്. ജനുവരി 8 മുതല്‍ 12…
Read More »മന്നം ജയന്തി ആഘോഷം
തിരുവനന്തപുരം.ഭാരത കേസരി മന്നത്തു പത്മനാഭന്റെ 149-ാമതു ജയന്തി ആഘോഷം തിരുവാതിര കളി, ഗാനമേള എന്നിവയോടു കൂടി അനന്തപുരം നായർ സമാജത്തിന്റെ നേതൃത്വത്തിൽ നടത്തി. റീജൻസി ഗ്രാൻഡ് ഹോട്ടലിൽ വച്ചു നടത്തിയ ജയന്തി സമ്മേളനം സുദർശൻ കാർത്തികപ്പറമ്പിൽ ഉൽഘാടനം ചെയ്തു. വി.കെ.മോഹൻ അദ്ധ്യക്ഷത…
Read More »പ്രസ് ക്ലബ് വജ്രജൂബിലി ലോഗോ ഗവര്‍ണര്‍ പ്രകാശനം ചെയ്തു
തിരുവനന്തപുരം പ്രസ് ക്ലബിന്റെ വജ്രജൂബിലി ആഘോഷങ്ങളുടെ ലോഗോ കേരള ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍ പ്രകാശനം ചെയ്തു. പ്രസ് ക്ലബ് പ്രസിഡന്റ് എസ് ശ്രീകേഷ്, സെക്രട്ടറി പി ആര്‍ പ്രവീണ്‍,ട്രഷറര്‍ വി വിനീഷ്, വൈസ് പ്രസിഡന്റ് കോവളം സതീഷ്‌കുമാര്‍, ജോയിന്റ് സെക്രട്ടറി സജിത്…
Read More »സീരിയല്‍ താരം സിദ്ധാർത്ഥ് പ്രഭുവിന്റെ വാഹനം ഇടിച്ച് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു
കോട്ടയം: സീരിയല്‍ താരം സിദ്ധാർത്ഥ് പ്രഭുവിന്റെ വാഹനം ഇടിച്ച് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു. തമിഴ്നാട് സ്വദേശിയായ തങ്കരാജാണ് മരിച്ചത്. കഴിഞ്ഞ ഒരാഴ്ചയായി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു തങ്കരാജ്. കഴിഞ്ഞ മാസം 24ന് രാത്രിയിലാണ് മദ്യപിച്ച് അമിതവേഗത്തില്‍ വാഹനം ഓടിച്ച…
Read More »വടക്കന്‍ പറവൂരില്‍ പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ചത് ചികിത്സാപിഴവ് മൂലമെന്ന് ബന്ധുക്കള്‍
വടക്കന്‍ പറവൂരില്‍ പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ചത് ചികിത്സാപിഴവ് മൂലമെന്ന് ബന്ധുക്കള്‍. ചേരാനല്ലൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് 30കാരിയായ കാവ്യമോള്‍ മരിച്ചത്.ഡോണ്‍ബോസ്‌കോ ആശുപത്രിയിലെ ചികിത്സാ പിഴവാണ് മരണകാരണമെന്ന് ആരോപിച്ച് യുവതിയുടെ ബന്ധുക്കള്‍ നോര്‍ത്ത് പറവൂര്‍ പൊലീസില്‍ പരാതി നല്‍കി. പൊലീസ് അസ്വഭാവിക…
Read More »