വെമ്പള്ളിയില്‍ ഇടഞ്ഞ ആന പാപ്പാനെ കുത്തിപ്പരുക്കേല്‍പ്പിച്ചു

കോട്ടയം : വെമ്പള്ളിയില്‍ ഇടഞ്ഞ ആന പാപ്പാനെ കുത്തിപ്പരുക്കേല്‍പ്പിച്ചു. വൈലാശേരി അര്‍ജുനന്‍ എന്ന ആനയാണ് ഇടഞ്ഞത്.വെമ്ബള്ളിയില്‍ റേഷന്‍ കടക്ക് സമീപത്തു വച്ച്‌ ഇന്ന് വൈകിട്ട് അഞ്ചോടെയാണ് ആന ഇടഞ്ഞത്. ആനയുടെ സമീപത്തുണ്ടായിരുന്ന ഒന്നാം പാപ്പാന്‍ സജിക്കാണ് കുത്തേറ്റത്.കാലിന് ഗുരുതരമായി പരുക്കേറ്റ സജിയെ…

Read More »

സംസ്ഥാനത്തെ സ്വര്‍ണ വിലയില്‍ വീണ്ടും വർധനവ്

സംസ്ഥാനത്തെ സ്വര്‍ണ വിലയില്‍ വീണ്ടും വർധനവ് . ഇന്ന് പവന്‍ വിലയില്‍ 1640 രൂപയാണ് വര്‍ധനവുണ്ടായത്. ഗ്രാമിനാകട്ടെ 205 രൂപയും.ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് 1,16,480 രൂപയും ഒരു ഗ്രാമിന് 14,560 രൂപയുമായി.ഡോളറിന്‍റെ ദൗര്‍ബല്യമാണ് സ്വര്‍ണ വില ഉയരാന്‍ കാരണം. ഒരിടവേളയ്‌ക്ക്…

Read More »

പേഴയ്ക്കാപ്പിള്ളിയില്‍ ഒഡീഷ സ്വദേശി കുത്തേറ്റ് മരിച്ചു.

മൂവാറ്റുപുഴ: പേഴയ്ക്കാപ്പിള്ളിയില്‍ ഒഡീഷ സ്വദേശി കുത്തേറ്റ് മരിച്ചു. പ്ലൈവുഡ് കമ്പനി തൊഴിലാളിയായ രാകേഷ് ബെഹ്റ ആണ് കൊല്ലപ്പെട്ടത്.ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. രാകേഷിനൊപ്പം താമസിച്ചിരുന്ന ഒഡീഷ സ്വദേശി ശരത് മാരൻ എന്നയാളെ മൂവാറ്റുപുഴ പോലീസ് കസ്റ്റഡിയിലെടുത്തു. പ്ലൈവുഡ് കമ്പനിയിലെ ജീവനക്കാരായ ഇരുവരും ഒരുമിച്ചായിരുന്നു…

Read More »

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണുന്നതിനായി തിരുവനന്തപുരം കോർപ്പറേഷനിലെ ബി.ജെ.പി കൗണ്‍സിലർമാരുടെ സംഘം ഡല്‍ഹിയിലേക്ക്

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണുന്നതിനായി തിരുവനന്തപുരം കോർപ്പറേഷനിലെ ബി.ജെ.പി കൗണ്‍സിലർമാരുടെ സംഘം ഡല്‍ഹിയിലേക്ക് തിരിച്ചു.മേയർ വി.വി. രാജേഷിന്റെ നേതൃത്വത്തിലുള്ള സംഘം ഇന്ന് രാവിലെ ട്രെയിൻ മാർഗ്ഗമാണ് പുറപ്പെട്ടത്. എന്നാല്‍, ആർ. ശ്രീലേഖ യാത്രാസംഘത്തോടൊപ്പമില്ല എന്നാണ് വിവരം. ആർ. ശ്രീലേഖയും കൗണ്‍സിലർ…

Read More »

അസോസിയേഷൻ ഓഫ് സർജിക്കൽ ഗ്യാസ്ട്രോഎൻട്രോളജിസ്റ്റ്സ് ഓഫ് കേരളയുടെ പുതിയ പ്രസിഡന്റായി ഡോ.ബൈജു സേനാധിപനെ തെരഞ്ഞെടുത്തു

അസോസിയേഷൻ ഓഫ് സർജിക്കൽ ഗ്യാസ്ട്രോഎൻട്രോളജിസ്റ്റ്സ് ഓഫ് കേരളയുടെ പതിനേഴാമത് വാർഷിക സമ്മേളനത്തിൽ വെച്ച് പ്രൊഫ. ബൈജു സേനാധിപനെ സംഘടനയുടെ പുതിയ പ്രസിഡന്റായി തിരഞ്ഞെടുത്തു. സംസ്ഥാനത്തെ ഗ്യാസ്ട്രോഎൻട്രോളജി ശസ്ത്രക്രിയാ വിദഗ്ധരുടെ ഔദ്യോഗിക സംഘടനയായ അസോസിയേഷന്റെ വാർഷിക സമ്മേളനത്തിന്റെ ഭാഗമായി നടന്ന യോഗത്തിലാണ് ഈ…

Read More »

എപ്സ്റ്റീൻ ഫയൽസ്: പാശ്ചാത്യ നവമാനവികതക്കേറ്റ കനത്ത പ്രഹരം — ഡോ. ഹുസൈൻ മടവൂർ —

ജിദ്ദ: പുരോഗമനത്തിന്റെ ഉച്ചകോടിയിലെത്തിയതായി അവകാശപ്പെടുന്ന ആധുനിക ലോകം സാംസ്കാരികമായി പിന്നോട്ടു സഞ്ചരിക്കുകയാണെന്നും, മാനവികതയുടെയും ഉന്നത സംസ്കാരത്തിന്റെയും വക്താക്കളെന്ന നിലയിൽ സ്വയം അവതരിപ്പിക്കുന്ന പാശ്ചാത്യ ലോകത്തിന്റെ കപടമുഖം ലിറ്റിൽ സെന്റ് ജെയിംസ് ദ്വീപുമായി ബന്ധപ്പെട്ട എപ്സ്റ്റീൻ ഫയൽസിലൂടെ ലോകസമൂഹത്തിന് മുന്നിൽ തുറന്നുകാണിക്കപ്പെട്ടുവെന്നും കെ.എൻ.എം…

Read More »

ഒറ്റപ്പെട്ട സംഭവങ്ങൾ ഉയർത്തി വികസന സർക്കാരിനെ തകർക്കാൻ കോൺഗ്രസ് ശ്രമം :കല്ലട

കാഞ്ഞിരംപാറ :- എല്ലാ വകുപ്പുകളിലും മികച്ച പ്രവർത്തനങ്ങളും വികസന പ്രവർത്തനങ്ങളുമായി പിണറായി സർക്കാർ മുന്നോട്ട് പോകുമ്പോൾ ചില ഒറ്റപ്പെട്ട സംഭവങ്ങൾ ഉയർത്തിക്കാട്ടി സകലതിനെയും കുറ്റം പറയുകയാണ് പ്രതിപക്ഷനേതാവ് വി ഡി സതീശൻ നടത്തുന്നതെന്ന് ജനാധിപത്യ കേരള കോൺഗ്രസ് നേതാവ് കല്ലടനാരായണപിള്ള വി…

Read More »

കാരിത്താസ് ആശുപത്രിയിൽ നവീന ജീനോമിക്സ് ലാബ് ഉദ്ഘാടനം ചെയ്തു

കോട്ടയം, 2026 ഫെബ്രുവരി 3: കാരിത്താസ് ആശുപത്രിയിൽ സംസ്ഥാനത്തെ ആദ്യ നവീന ജീനോമിക്സ് ലാബ് ഉദ്ഘാടനം ചെയ്തു. പ്രമുഖ പ്രിസിഷൻ ഓങ്കോളജി കമ്പനിയായ 4baseCare-മായി സഹകരിച്ച് ആരംഭിച്ച ലാബ് ആശുപത്രിയിൽ നടന്ന ചടങ്ങിൽ ഡയറക്ടർ റവ. ഡോക്ടർ ബിനു കുന്നത്ത് ഉദ്ഘാടനം…

Read More »

ദേശീയ വിധവ തൊഴിൽ ശക്തീകരണ പ്രൊജക്റ്റ്‌ ഉദ്ഘാടനം ചെയ്തു.

ദേശീയ വിധവ തൊഴിൽ ശാക്തീ കരണ പ്രൊജക്റ്റ്‌ ഉദ്ഘാടനം ചെയ്തു. ന്യൂ ഡൽഹി വൈ എം സി എ വി ഐ പി ഹാളിൽ നടന്ന ചടങ്ങിൽ കേന്ദ്ര സാമൂഹ്യ നീതി വകുപ്പ് മന്ത്രി രാം ദാസ് അഠാ വലെ യാണ്‌…

Read More »

കഞ്ചിക്കോട് ജ്യേഷ്ഠൻ അനുജനെ തല്ലിക്കൊന്നു

പാലക്കാട്‌: കഞ്ചിക്കോട് ജ്യേഷ്ഠൻ അനുജനെ തല്ലിക്കൊന്നു. കഞ്ചിക്കോട് വാട്ടർ ടാങ്ക് ജംഗ്ഷൻ പഴയ പോസ്റ്റ്‌ ഓഫീസ് തെരുവില്‍ താമസിക്കുന്ന ആർ ബാബു (35) ആണ് കൊല്ലപ്പെട്ടത്.കേസില്‍ സഹോദരൻ ആർ സതീഷിനെ (37) വാളയാർ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.ഇന്നലെ ബാബുവിനെ വീട്ടില്‍ മരിച്ച…

Read More »