കെ.എസ്.ആർ.ടി.സി.യുമായി കൈകോർത്ത് അപ്പോളോ അഡ്‌ലക്സ്; 16 ഡിപ്പോകളിൽ ഹെൽത്ത് കോർണറുകളും ജീവനക്കാർക്ക് ചികത്സാ ആനുകൂല്യങ്ങളും

കൊച്ചി: കെ.എസ്.ആർ.ടി.സി. യാത്രക്കാരുടെയും ജീവനക്കാരുടെയും ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിനായി പ്രമുഖ മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രിയായ അപ്പോളോ അഡ്‌ലക്സ് ഹോസ്പിറ്റൽ കെ.എസ്.ആർ.ടി.സി.യുമായി സഹകരിച്ച് പ്രത്യേക ആരോഗ്യ പദ്ധതികൾ നടപ്പിലാക്കുന്നു. ഇതിന്റെ ഭാഗമായി എറണാകുളം, തൃശൂർ ജില്ലകളിലെ 16 കെ.എസ്.ആർ.ടി.സി. ഡിപ്പോകളിൽ ‘അപ്പോളോ അഡ്‌ലക്സ്…

Read More »

ഓട്ടോറിക്ഷയുമായി കൂട്ടിയിടിച്ച്‌ ബൈക്ക് യാത്രികനായ പോളിടെക്നിക്ക് വിദ്യാര്ഥി മരിച്ചു

എന്ന കാഞ്ഞങ്ങാട്: ഓട്ടോറിക്ഷയുമായി കൂട്ടിയിടിച്ച്‌ ബൈക്ക് യാത്രികനായ പോളിടെക്നിക്ക് വിദ്യാര്ഥി മരിച്ചു. പയ്യന്നൂര് കുഞ്ഞിമംഗലം മല്ലിയോട്ട് സ്വദേശി രോഹിത് (20) ആണ് മരിച്ചത്.ഒപ്പമുണ്ടായിരുന്ന സുഹൃത്ത് അലന് (19) ഗുരുതരമായി പരിക്കേറ്റു.അലനെ മംഗളൂരുവിലെ ആശുപത്രിയില് പ്രവേശിപ്പിച്ചു. ഇന്നലെ വൈകുന്നേരം നാലോടെ മുറിയനാവിയിലാണ് അപകടമുണ്ടായത്….

Read More »

സംസ്ഥാനത്തെ പ്ലസ് ടു പരീക്ഷകള്‍ക്ക് ഇന്ന് തുടക്കമാകും

തിരുവനന്തപുരം: സംസ്ഥാനത്തെ പ്ലസ് ടു പരീക്ഷകള്‍ക്ക് ഇന്ന് തുടക്കമാകും. രാവിലെ 9.30നാണ് പരീക്ഷകള്‍ ആരംഭിക്കുക.ഇന്ന് ഫിസിക്സ്, സോഷ്യോളജി, ആന്ത്രപോളജി വിഷയങ്ങളിലാണ് പരീക്ഷ.വൊക്കേഷണല്‍ ഹയർസെക്കൻഡറിയില്‍ അടക്കം 4,79,263 വിദ്യാർഥികളാണ് പരീക്ഷ എഴുതുന്നത്. 1977 കേന്ദ്രങ്ങള്‍ ഹയർ സെക്കൻഡറി പരീക്ഷകള്‍ക്കായി സജ്ജമാക്കിയിട്ടുണ്ട്. മെയ് 22…

Read More »

മഹീന്ദ്ര എക്സ്ഇവി 9ഇ സിനിലക്സ് എഡിഷന്‍ പുറത്തിറക്കി; വില 29.35 ലക്ഷം രൂപ

തിരുവന്തപുരം: മഹീന്ദ്ര തങ്ങളുടെ പതാകവാഹക ഇലക്ട്രിക് ഒറിജിന്‍ എസ്യുവിയുടെ കൂടുതല്‍ ആഡംബരപരവും മികച്ച അനുഭവം നല്‍കുന്ന പതിപ്പായ എക്സ്ഇവി 9ഇ സിനിലക്സ് എഡിഷന്‍ പുറത്തിറക്കി. മികച്ച നിര്‍മാണ വൈദഗ്ധ്യവും സാങ്കേതികവിദ്യയും ഒരുപോലെ ഒത്തുചേരുന്ന പുതിയ മോഡല്‍, ആഡംബരം അനുഭവിച്ചറിയാന്‍ ആഗ്രഹിക്കുന്നവരെ മുന്നില്‍കണ്ടാണ്…

Read More »

സംസ്ഥാനത്തെ ഹയർ സെക്കൻഡറി പരീക്ഷയുടെ ചോദ്യപേപ്പർ പാക്കറ്റ് സ്കൂളുകളില്‍ പൊട്ടിയനിലയില്‍

തിരുവനന്തപുരം : സംസ്ഥാനത്തെ ഹയർ സെക്കൻഡറി പരീക്ഷയുടെ ചോദ്യപേപ്പർ പാക്കറ്റ് സ്കൂളുകളില്‍ പൊട്ടിയനിലയില്‍. മാർച്ച്‌ 11ന് നടക്കേണ്ട ഒന്നാം വർഷ അറബിക്, 21ന് നടക്കേണ്ട പൊളിറ്റിക്കല്‍ സയൻസ് പരീക്ഷളുടെ ചോദ്യപേപ്പറുകളാണ് കാസർകോട്, ഇടുക്കി ജില്ലകളിലെ രണ്ട് സ്കൂളുകളില്‍ പാക്കറ്റ് പൊട്ടിയ നിലയില്‍…

Read More »

നെയ്യാറ്റിൻകരയില്‍ ഭർത്താവിന്റെ രോഗാവസ്ഥയില്‍ മനംനൊന്ത് ചിതയൊരുക്കി ജീവനൊടുക്കിയ ഭാര്യയ്ക്കുപിന്നാലെ ചികിത്സയിലായിരുന്ന ഭർത്താവും മരിച്ചു

നെയ്യാറ്റിൻകര: നെയ്യാറ്റിൻകരയില്‍ ഭർത്താവിന്റെ രോഗാവസ്ഥയില്‍ മനംനൊന്ത് ചിതയൊരുക്കി ജീവനൊടുക്കിയ ഭാര്യയ്ക്കുപിന്നാലെ ചികിത്സയിലായിരുന്ന ഭർത്താവും മരിച്ചു.നെയ്യാറ്റിൻകര-പൂവാർ റോഡ് തിരുമംഗലം അരുണ്‍ കോട്ടേജില്‍ കെ.എസ്.ആർ.ടി.സി. റിട്ട. എ.ടി.ഒ. സി.കെ. ക്രിസ്തുദാസ്(77) ആണ് മരിച്ചത്. നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയില്‍ ദീർഘനാളായി ക്രിസ്തുദാസ് ചികിത്സയിലായിരുന്നു. ഭാര്യ നളിനകുമാരിയാണ്…

Read More »

ആദരിച്ചു

കേരള പോലീസ് പെൻഷ നേഴ്സ് അസോസി യേഷനിലെ പോലീസ് എഴുത്തുകാരായ അസോസിയേഷൻ സംസ്ഥാന ജനറൽ സെക്ര ട്ടറി ശ്രീ. കെ. രാജൻ, ശ്രീ. എം. പ്രഭാകരൻ, ശ്രീ. രാജമോഹ നൻ എന്നിവരെ കെ. പി. പി. എ കാട്ടാക്കട കമ്മിറ്റി സംഘടിപ്പിച്ച…

Read More »

വയനാട് സുല്‍ത്താന്‍ ബത്തേരിയില്‍ യുവാവിനെ പറമ്പില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കല്‍പ്പറ്റ: വയനാട് സുല്‍ത്താന്‍ ബത്തേരിയില്‍ യുവാവിനെ പറമ്പില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ബത്തേരി വടക്കനാട് സ്വദേശി രാജീവ് ആണ് മരിച്ചത്.കൃഷിയിടത്തില്‍ കടന്ന കാട്ടാനയെ തുരത്താന്‍ പോയതാണ് രാജീവ് എന്നാണ് വിവരം. രാത്രി 9.30 ഓടെയാണ് രാജീവ് വീട്ടില്‍ നിന്നും പോയത്. എന്നാല്‍…

Read More »

ട്രിവാൻഡ്രം കെന്നൽ ക്ലബ് സംഘടിപ്പിക്കുന്ന ഡോഗ് ഷോ. മാർച്ച്‌ 1ന് ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിൽ

ട്രിവാൻഡ്രം കെന്നൽ ക്ലബ് തിരുവനന്തപുരം കേന്ദ്രീകരിച്ച് കഴിഞ്ഞ 32 വർഷങ്ങളായി പ്രവർത്തിച്ചുവരുന്നു. വർഗ്ഗശുദ്ധിയുള്ള നായകളുടെ പ്രജനനവും, സർട്ടിഫി ക്കേഷൻ, രജിസ്ട്രേഷൻ, വാക്‌സിനേഷൻ, Dog show സംഘടിപ്പിക്കൽ എന്നിവയാണ് സംഘടനയുടെ മുഖ്യ ലക്ഷ്യം. 1994 ൽ ആരംഭിച്ച ഈ സംഘടന 50-താ മത്…

Read More »