കേരള ബ്രാഹ്മണസഭയുടെ 54-ആമത് വാർഷിക പൊതുയോഗം തിരുവല്ലയിൽ

തിരുവനന്തപുരം :- കേരള ബ്രാഹ്മണസഭയുടെ അൻപത്തി നാലാമത് വാർഷിക പൊതുയോഗം ഫെബ്രുവരി 9ന് തിരുവല്ല ടി കെ റോഡിൽ ഇരവിപേരൂർ യഹിർ ആ ഡിറ്റോറിയത്തിൽ വച്ച് നടക്കും. അധ്യക്ഷൻ എഛ് ഗണേഷ് അധ്യക്ഷൻ ആയിരിക്കും. സമ്മേളനത്തിന്റെ ഉദ്ഘാടനം പന്തളം ശ്രീ മൂലം തിരുനാൾ ശങ്കർ വർമ്മ തമ്പുരാൻ നിർവഹിക്കും. പത്ര സമ്മേളനത്തിൽ എഛ് ഗണേഷ്, ജനറൽ സെക്രട്ടറി എം ശങ്കര നാരായണൻ, തുടങ്ങിയവർ പങ്കെടുത്തു.

You May Also Like

About the Author: Jaya Kesari