തൃക്കുന്നപ്പുഴയില്‍ അങ്കണവാടി വിദ്യാർഥിക്ക് പൊള്ളലേറ്റു

ഹരിപ്പാട്: തൃക്കുന്നപ്പുഴയില്‍ അങ്കണവാടി വിദ്യാർഥിക്ക് പൊള്ളലേറ്റു. നാലുവയസുള്ള കുട്ടിയെയാണ് പൊള്ള ലേറ്റത്.കുട്ടി നിലയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
ഇരിക്കുന്ന ഭാഗത്താണ് പൊള്ളല്‍. സംഭവത്തില്‍ പോലീസില്‍ പരാതിനല്‍കിയിട്ടുണ്ട്.
ഐസിഡിസി അധികൃതർ കുട്ടിയെ നേരില്‍ക്കണ്ട് വിവരങ്ങള്‍ തേടി.

You May Also Like

About the Author: Jaya Kesari