തിരുവനന്തപുരം :- കേരളത്തെ വ്യവസായ സൗഹൃദ മാക്കി മാറ്റാൻ കേരള സ്മാൾ സ്കെയിൽ ഇൻഡസ്ട്രിയ ലിസ്റ്റ് ഫെഡറേഷൻ പുറത്തിറക്കുന്ന വ്യവസായ സൗഹൃദ കേരളംഎന്ന പുസ്‌തകം 10ന് തിങ്കൾ പ്രസ്സ് ക്ലബ്ബിൽ നടക്കും. മുൻ വ്യവസായ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി പുസ്‌തകം പ്രകാശനം ചെയ്യും. ജി സുധാകരൻ പുസ്‌തകം ഏറ്റു വാങ്ങും.
പത്ര സമ്മേളനത്തിൽ അനിൽ മുത്തോടം, ജെ കെ സ്കറിയ, കെ കെ നായർ, ടി ബിജുകുമാർ, വർഗീസ് വി കെ, ഐ എ പീറ്റർ തുടങ്ങിയവർ പങ്കെടുത്തു.