നേമം വിക്ടറി ഹയർ സെക്കന്ററി സ്കൂൾ 75ന്റെ നിറവിൽ -ഗോവ ഗവർണർ 13ന് ഉദ്ഘാടനം ചെയ്യും

തിരുവനന്തപുരം :- നേമം വിക്ടറി ഹയർ സെക്കന്ററി സ്കൂളിന്റെ ഒരു വർഷം നീണ്ടു നിൽക്കുന്ന വാർഷിക ആഘോഷങ്ങളുടെ ഉദ്ഘാടനം13ന് ഗോവ ഗവർണർ പി എസ് ശ്രീധരൻ പിള്ള സ്കൂൾ അങ്കണത്തിൽ നിർവഹിക്കും. 11ന് നടക്കുന്ന വിളംബരഘോഷയാത്ര ഐ ബി സതീഷ് എം എൽ എ ഫ്ലാഗ് ഓഫ്‌ ചെയ്യും.

You May Also Like

About the Author: Jaya Kesari