നേപ്പാളില്‍ ഭൂചലനം

കാഠ്മണ്ഡു: നേപ്പാളില്‍ ഭൂചലനം. റിക്ടർ സ്കെയിലില്‍ 6.1 തീവ്രതരേഖപ്പെടുത്തിയ ഭൂചലനത്തിന്‍റെ പ്രഭവകേന്ദ്രം രാജ്യത്തിന്‍റെ മധ്യമേഖലയിലെ സിന്ധുപാല്‍ചൗക്ക് ജില്ലയിലാണ്.വെള്ളിയാഴ്ച പുലർച്ചെയുണ്ടായ ഭൂചലനത്തില്‍ ആളപായമോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല.

You May Also Like

About the Author: Jaya Kesari