Home City News വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ കേസ്; പ്രതി പിടിയിൽ വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ കേസ്; പ്രതി പിടിയിൽ Jaya Kesari Mar 29, 2025 0 Comments കൊല്ലം: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ കേസിലെ പ്രതി പിടിയില്‍. ഒളിവില്‍ പോയ പ്രതിയെ കൊല്ലം എരൂരില്‍ നിന്നാണ് പിടികൂടിയത്.മൂവാറ്റുപുഴ സ്വദേശി അനില്‍കുമാറാണ് അറസ്റ്റിലായത്. എരൂരിലെ ബന്ധുവീട്ടില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്.