അതിശക്തമായ ഇടിമിന്നലിനെ തുടർന്ന് തൃശൂരില്‍ വൻ നാശനഷ്ടം

ത്യശൂർ: അതിശക്തമായ ഇടിമിന്നലിനെ തുടർന്ന് തൃശൂരില്‍ വൻ നാശനഷ്ടം. മുണ്ടൂർ പഴമുക്കില്‍ വീടുകളിലെ ഇലക്‌ട്രിക്കല്‍ സംവിധാനങ്ങളും ഗൃഹോപകരണങ്ങളും കത്തി നശിച്ചു.ഇന്ന് പുലർച്ചെയോടെയാണ് സംഭവം. ഇടിമിന്നലില്‍ അഞ്ച് വീടുകളിലെ ഗൃഹോപകരണങ്ങള്‍ കത്തുകയായിരുന്നു.ഇടിമിന്നലില്‍ ആർക്കും ആളപായം ഇല്ലെന്നാണ് വിവരം.

You May Also Like

About the Author: Jaya Kesari