“നമ്മുടെ ക്ഷേത്രങ്ങൾ ” സെമിനാർ നടന്നു

തിരുവനന്തപുരം :- അനന്തപുരി ഹിന്ദു മഹാ സമ്മേളനത്തിന്റെ രണ്ടാം ദിനമായ 24ന് രാവിലെ നമ്മുടെ ക്ഷേത്രങ്ങൾ എന്ന വിഷയത്തിൽ സെമിനാർ നടന്നു. ഡോ :ആർ രാമാ നന്ദ്, ഡോ :പി എസ് മഹേന്ദ്ര കുമാർ, അഡ്വ:ശങ്കു ടി ദാസ് തുടങ്ങിയവർ സെമിനാറിൽ പങ്കെടുത്തു. ശ്രീകുമാർ മാവേലിക്കര മോഡറെറ്റർ ആയിരുന്നു.

You May Also Like

About the Author: Jaya Kesari