കടലില്‍ മാത്രം ജീവിക്കുന്ന തിമിംഗല സ്രാവിനെയാണ് അഷ്ടമുടിക്കായലില്‍ ചത്തനിലയില്‍ കണ്ടെത്തി

കൊല്ലം : കടലില്‍ മാത്രം ജീവിക്കുന്ന തിമിംഗല സ്രാവിനെയാണ് അഷ്ടമുടിക്കായലില്‍ ചത്തനിലയില്‍ കണ്ടെത്തിയത്. ലോകത്തിലെ ഏറ്റവും വലിയ മത്സ്യമായ തിമിംഗില സ്രാവ് കാവനാട്‌ ഫാത്തിമാതുരുത്തിനു സമീപം എത്തിയതില്‍ ദുരൂഹത.കടലില്‍ വസിക്കുന്ന ജീവികള്‍ കടലിനോടടുത്തുള്ള ജലാശയങ്ങളില്‍ എത്തിയതില്‍ ദുരൂഹതയുണ്ടെന്ന് സമുദ്രജീവികളെപ്പറ്റി പഠനം നടത്തുന്ന വിദഗ്ധർ പറഞ്ഞു. ചെളിയടിഞ്ഞ ജലാശയങ്ങളില്‍ ഇവയ്ക്ക് ജീവിക്കാൻ കഴില്ലെന്നും വിദഗ്ധർ വ്യക്തമാക്കി.

You May Also Like

About the Author: Jaya Kesari