കൊണ്ടോട്ടി : വട്ടപറമ്പ് ചോലക്കല്‍ മച്ചിങ്ങല്‍ സുബൈർ (36) ആണ് അപകടത്തില്‍ കാലിന് ഗുരുതരമായി പരിക്കേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ളത്.കൊണ്ടോട്ടി വട്ടപറമ്പ് തുറക്കല്‍ റോഡില്‍ കഴിഞ്ഞ ദിവസം ജോലി കഴിഞ്ഞ് രാത്രി 8.30 ന് ഇരു ചക്രവാഹനത്തില്‍ വീട്ടിലേക്ക് മടങ്ങും വഴിയാണ് പന്നിയുടെ ആക്രമണം ഉണ്ടായത് നാട്ടുകാരാണ് ആശുപത്രിയില്‍ എത്തിച്ചത്.