Home City News തൈക്കാട് ശാസ്താ ക്ഷേത്രത്തിനു സമീപം യുവാവ് കുത്തേറ്റു മരിച്ചു തൈക്കാട് ശാസ്താ ക്ഷേത്രത്തിനു സമീപം യുവാവ് കുത്തേറ്റു മരിച്ചു Jaya Kesari Nov 17, 2025 0 Comments തൈക്കാട് ശാസ്താ ക്ഷേത്രത്തിനു സമീപം യുവാവ് കുത്തേറ്റു മരിച്ചു. ചെങ്കൽ ചൂള സ്വദേശി അലൻ (18)ആണ് മരിച്ചത്. യുവാക്കൾ തമ്മിൽ ഉണ്ടായ വഴക്കാണ് കത്തി കുത്തിൽ കലാശിച്ചത് എന്നാണ് പ്രാഥമിക വിവരം.