തിരുവനന്തപുരം :- ഹിന്ദു ധർമ്മ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ പുത്തരിക്കണ്ടം മൈതാനിയിൽ നടക്കുന്ന ഹിന്ദു മഹാ സമ്മേളനത്തിന്റെ ആചാര്യ സമ്മേളനത്തിന്റെ ഉദ്ഘാടനം സ്വാമി ആനന്ദ വനം ഭാരതി സ്വാമികൾ ഭദ്ര ദീപം തെളിയിച്ചു നിർവഹിച്ചു. ചടങ്ങിൽ ശ്രീ രാമ ആശ്രമം മഠഅധിപതി സ്വാമി ബ്രഹ്മ പാദാ നന്ദ സരസ്വതി, സ്വാമി മഹേശ്വരആനന്ദ, സ്വാമി ഹരിഹരാ നന്ദ സരസ്വതി, സ്വാമി ശിവമൃതആനന്ദപുരി, രഞ്ജിത്, മഹാ ചാണ്ഡള ബാബ, സ്വാമി മഹേശ്വരനാ നന്ദ, സ്വാമി സുകുമാരാ നന്ദ സരസ്വതി തുടങ്ങിയ പ്രമുഖർ പങ്കെടുത്തു.