മാളികപ്പുറം സിനിമയുടെ റിക്രിയേഷനു ശേഷം വീണ്ടും സുമതി വളവ് സിനിമയുമായി അവർ വരുന്നു.

തിരുവനന്തപുരം. മാളികപ്പുറം സിനിമയുടെ റിക്രിയേഷനുമായി ഉല്ലാസ് മീഡിയ രംഗത്ത്. സുമതി വളവിന്റെ ഡയറക്ടർമാരായി അഖിൽ അനന്തൻകാവിലും രജിത് ആർ.വിയുമാണ്. ക്യാമറ കൈകാര്യം ചെയ്യുന്നത് മുഹമ്മദ് റാസിഫ് ആണ്. സിനിമയിലെ കഥാപാത്രങ്ങളായി വാവക്കുട്ടനായി വിഥുൻ ദേവും അല്ലി കഥാപാത്രമായി വിസ്മയ രാജേഷും അപ്പു കഥാപാത്രമായി വാസുദേവ് കൃഷ്ണയും മാലതി കഥാപാത്രമായി അഭിദ്രപവനും രംഗത്ത് വരുന്നു.

You May Also Like

About the Author: Jaya Kesari