ആറ്റുകാൽ ദേവീവിലാസം എൻ. എസ്. എസ് കരയോഗം നമ്പർ2351 ൻ്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ബോധവൽക്കരണം12-4-2025ന് കരയോഗ മന്ദിരത്തിൽ നടന്നു. സെക്രട്ടറി അനുമോദ് പ്രസിഡൻ്റ് പ്രദീപ് കുമാർ, ശ്രീകുമാരൻ നായർ, വനിതാ സമാജാംഗങ്ങൾ, ബാലസമാജാംഗങ്ങൾ എന്നിവർ പങ്കെടുക്കുകയും ആറ്റുകാൽ വാർഡ് കൗൺസിലർ മുഖ്യാതിഥി ആകുകയും എക്സൈസ് അസിസ്റ്റൻ്റ് ഇൻസ്പെക്ടർ ആർ. രാജേഷ് കുമാർ ലഹരിവിരുദ്ധ ബോധവൽക്കരണ പ്രഭാഷണം നടത്തുകയും പ്രസിഡൻ്റ് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുക്കുകയും ചെയ്യുകയുണ്ടായി.