പൂജപ്പുര ലളിതാം ബിക എൻ എസ് എസ് കരയോഗത്തിന്റെ നേതൃ ത്വത്തിൽ ലഹരി വിരുദ്ധ പ്രചരണ ദിനം ആചരിച്ചു. കരയോഗം പ്രസിഡന്റ് ജെ. വിശ്വനാഥൻ നായർ ആദ്യക്ഷൻ ആയിരുന്നു. കരയോഗം സെക്രട്ടറി ജി കെ രമേശ്‌കുമാർ ചടങ്ങിന് സ്വാഗതം ആശംസിച്ചു.ലഹരി വിരുദ്ധ ക്ലാസ്സ് എക്സ്സൈസ് ഇൻസ്‌പെക്ടർ സന്തോഷ് നടത്തി.ചടങ്ങിന് കൃതജ്ഞത വൈസ് പ്രസിഡന്റ് എം പി ചന്ദ്രൻ നായർ ആശംസിച്ചു. തലൂക്ക് യൂണിയൻ അംഗങ്ങൾ ആയ ജെ. ശശി കുമാരൻ നായർ, ജി. വിജയകുമാർ, ട്രഷറർ ശ്രീകുമാർ, വനിതാ സമാജം പ്രസിഡന്റ് ലതാ ദേവി തുടങ്ങിയവർ പങ്കെടുത്തു.