

തിരുവനന്തപുരം :- ആധുനിക സാങ്കേതിക വിദ്യകളിൽ മൂന്ന് എടുത്തു പറയും തൊഴിൽ ആധാര ബിരുദകോഴ്സുകളും ആയി ഏഷ്യൻ സ്കൂൾ ഓഫ് ബിസിനസ് ഏറെ ശ്രദ്ധേയമാകുന്നു. ബി സി എ, ബി ബി എ, ബി കോം എന്നീ പ്രത്യേക ബിരുദ കോഴ്സുകൾ ആണ് ആരംഭിക്കുന്നത്. എല്ലാ പ്രോഗ്രാമുകൾക്കും വ്യവസായ മേഖലയിൽ പ്രസക്തമായ സർട്ടിഫിക്കേഷനുകൾ ഗൂഗിൾ, ഹബ് സ് പോ ട്ട്, എന്നിവ വഴി മാർഗ നിർദേശം നൽകും. ഡയറക്ടർ ഡോക്ടർ കൃഷ്ണകുമാർ, പ്രൊഫ:ദീപു, പ്രൊഫ: ബിജോയ് തോമസ് കുരുവിള, കാർത്തിക് രാജതുടങ്ങിയവർ നടത്തിയ പത്രസമ്മേളനത്തിൽ അറിയിച്ചു.പുതിയ കോഴ്സുകളുടെ ലാഞ്ചിങ് കൂടി പത്രസമ്മേളനത്തിൽ നടന്നു.
