ഓയൂർ മൈലോട് തെരുവ് നായ ആക്രമണത്തില്‍ രണ്ട് വയോധികർക്ക് പരിക്ക്

കൊല്ലം : ഓയൂർ മൈലോട് തെരുവ് നായ ആക്രമണത്തില്‍ രണ്ട് വയോധികർക്ക് പരിക്ക്. മൈലോട് നെല്ലിപ്പറമ്പില്‍ സരസ്വതിയമ്മ, രാജേന്ദ്രൻ ഉണ്ണിത്താൻ എന്നിവർക്കാണ് പരിക്കേറ്റത്.ഇവരെ ആശുപത്രിയിലെത്തിച്ച്‌ ചികിത്സ നല്‍കി. മുറ്റം അടിക്കുകയായിരുന്ന സരസ്വതിയമ്മയെ തെരുവ് നായ്ക്കള്‍ കൂട്ടത്തോടെ എത്തി ആക്രമിക്കുകയായിരുന്നു. ഇവരുടെ കണ്ണിനും…

Read More »

പള്ളിപ്പുറത്ത് കെഎസ്‌ആർടിസി ബസ് ഇടിച്ച്‌ ബൈക്ക് യാത്രികന് ദാരുണാന്ത്യം

തിരുവനന്തപുരം : പള്ളിപ്പുറത്ത് കെഎസ്‌ആർടിസി ബസ് ഇടിച്ച്‌ ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. പള്ളിപ്പുറം ബിസ്മി മൻസിലില്‍ ആഷിക്ക് (21) ആണ് മരിച്ചത്.രാത്രി ഒരു മണിയോടെ പള്ളിപ്പുറം മുഴുത്തിരിയാവട്ടത്തായിരുന്നു അപകടം. തിരുവനന്തപുരത്തേക്ക് പോയ കെഎസ്‌ആർടിസി സൂപ്പർഫാസ്റ്റ് ബസും ബൈക്കും നേർക്കുനേർ ഇടിക്കുകയായിരുന്നു.ദേശീയപാത…

Read More »

കോഴിക്കോട് കോടഞ്ചേരി പതങ്കയം വെള്ളച്ചാട്ടത്തില്‍ യുവാവ് മുങ്ങി മരിച്ചു

കോഴിക്കോട് : കോഴിക്കോട് കോടഞ്ചേരി പതങ്കയം വെള്ളച്ചാട്ടത്തില്‍ യുവാവ് മുങ്ങി മരിച്ചു. മലപ്പുറം കടലുണ്ടി സ്വദേശി റമീസ് (21)ആണ് മരിച്ചത്.ഉച്ചതിരിഞ്ഞ് മൂന്നുമണിയോടെയായിരുന്നു സംഭവം നടന്നത്. സുഹൃത്തുക്കള്‍ക്കൊപ്പം വെള്ളച്ചാട്ടത്തിലെത്തിയതാണ് റമീസ്. അഞ്ചു ബൈക്കുകളിലായി 10 പേരാണ് കടലുണ്ടിയില്‍ നിന്ന് കോഴിക്കോട് വെള്ളച്ചാട്ടത്തില്‍ എത്തിയത്….

Read More »

എസ്.എസ്.എല്‍.സി പരീക്ഷ ഫലം വെള്ളിയാഴ്ച പ്രസിദ്ധീകരിക്കും

തിരുവനന്തപുരം : എസ്.എസ്.എല്‍.സി പരീക്ഷ ഫലം വെള്ളിയാഴ്ച പ്രസിദ്ധീകരിക്കും. വൈകീട്ട് മൂന്നിന് പി.ആർ ചേംബറില്‍ പൊതുവിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി ഫലപ്രഖ്യാപനം നടത്തും.https://pareekshabhavan.kerala.gov.in/, https://keralaresults.nic.in/, https://results.kite.kerala.gov.in/ തുടങ്ങിയ വെബ്സൈറ്റുകളില്‍ ഫലപ്രഖ്യാപനത്തിനുശേഷം ഫലം ലഭ്യമാകും. ടി.എച്ച്‌.എസ്.എല്‍.സി, എ.എച്ച്‌.എസ്.എല്‍.സി എന്നിവയുടെ ഫലവും ഇതോടൊപ്പം പ്രസിദ്ധീകരിക്കും.കേരളത്തിലെ 2964…

Read More »

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇന്നു മുതല്‍ ശനിയാഴ്ച വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റർ വരെ വേഗത്തില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.ശക്തമായ മഴയ്ക്കുള്ള സാധ്യത…

Read More »

ആഗോള പ്രേക്ഷകർക്കു മുന്നിൽ കേരളത്തെ അവതരിപ്പിച്ചു ആപ്പിൾ ടി വി സീരിയസ് “കാർ ആൻഡ് കൺട്രി :ക്വസ്റ്റ്

തിരുവനന്തപുരം :- ആഗോള പ്രേക്ഷകർക്ക് മുന്നിൽ കേരളത്തെ അവതരിപ്പിച്ചു ആപ്പിൾ ടി വി സീരിയസ് കാർ ആൻഡ് കൺട്രി ക്വസ്റ്റ്. മന്ത്രി മുഹമ്മദ്‌ റിയാസിന്റെ സാന്നിധ്യത്തിൽ ആണ് ട്രെയിലെർ പുറത്തിറക്കിയത്. കേരള ടൂറിസം പ്രമുഖ ബ്രട്ടീഷ് സ്റ്റുഡിയോയും, സംവിധായകൻ ഷാർലറ്റ് ഫാന്റ…

Read More »

നന്തന്‍കോട് ഒരു കുടുംബത്തിലെ നാലു പേരെ കൊന്ന് ചുട്ടെരിച്ച കേസില്‍ വിധി ഇന്ന്

നന്തന്‍കോട് ഒരു കുടുംബത്തിലെ നാലു പേരെ കൊന്ന് ചുട്ടെരിച്ച കേസില്‍ വിധി ഇന്ന്. അച്ഛനോടും കുടുംബാംഗളോടുമുള്ള അടങ്ങാത്ത പക കാരണമാണ് കേദല്‍ ജിന്‍സന്‍ രാജ നാലു പേരെ കൊന്ന് ചുട്ടെരിച്ചതെന്നാണ് പൊലീസ് കേസ്.പ്രതിക്ക് മാനസിക പ്രശ്‌നങ്ങളില്ലെന്ന് ഡോക്ടര്‍മാരുടെ സംഘം റിപ്പോര്‍ട്ട് നല്‍കിയതോടെയാണ്…

Read More »

പൂന്തുറയ്ക്ക് സമീപം ബൈക്ക് അപകടത്തില്‍ രണ്ട് പേര്‍ മരിച്ചു

തിരുവനന്തപുരം : പൂന്തുറയ്ക്ക് സമീപം ബൈക്ക് അപകടത്തില്‍ രണ്ട് പേര്‍ മരിച്ചു. വിഴിഞ്ഞം കോട്ടപ്പുറം കുരിശടിയ്ക്ക് സമീപം താമസിക്കുന്ന ശബരിയാറിന്റെ മകന്‍ ഷാരോണ്‍ (19), വിഴിഞ്ഞം കോട്ടപ്പുറം കുരിശടിയ്ക്ക് സമീപം താമസിക്കുന്ന പീറ്ററിന്റെ മകന്‍ ടിനോ (20) എന്നിവരാണ് മരിച്ചത്.ബൈക്കിനു പിന്നിലുണ്ടായിരുന്ന…

Read More »

രാഷ്ട്രപതി ദ്രൗപതി മുര്‍മു ശബരിമല ദര്‍ശനം നടത്തും

രാഷ്ട്രപതി ദ്രൗപതി മുര്‍മു ശബരിമല ദര്‍ശനം നടത്തും. രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി എത്തുന്ന രാഷ്ട്രപതി ദ്രൗപതി മുര്‍മു ഈ മാസം 19നാണ് ശബരിമല ദര്‍ശനം നടത്തുക.രാഷ്ട്രപതിഭവനില്‍ നിന്ന് ഇതുസംബന്ധിച്ച അറിയിപ്പ് തിരുവിതാംകൂര്‍ ദേവസ്വം വകുപ്പിന് നല്‍കി. 18 ന് പാല സെന്റ്…

Read More »

സ്വാമിമാരുടെ ഐക്യത ഇല്ലായ്‌മയിൽ ആശങ്ക ഉണ്ട് – കൊല്ലം തുളസി

തിരുവനന്തപുരം :- ഹിന്ദു സമൂഹത്തിൽ മഠഅധിപതികളും, പേരുകേട്ട സ്വാമിമാരും തമ്മിൽ ഉള്ള ഐക്യത ഇല്ലായ്‌മആശങ്ക ഉളവാക്കുന്നു എന്ന് സിനിമ, സീരിയൽ നടൻ കൊല്ലം തുളസി അഭിപ്രായപ്പെട്ടു. തിരുവനന്തപുരത്ത് ഇടപ്പഴിഞ്ഞി മുരുകൻ ക്ഷേത്രആ ഡിറ്റോറിയത്തിൽ ക്ഷേത്ര സംരക്ഷണസമിതിയുടെ സംസ്ഥാന സമ്മേളനത്തിന്റെ ആലോചന യോഗത്തിന്റെ…

Read More »