ജെ ഇ ഇ മെയിന്‍സില്‍ ആകാശ് വിദ്യാര്‍ഥികള്‍ക്ക് മികച്ച വിജയം

തിരുവനന്തപുരം: ജെ ഇ ഇ മെയിന്‍സ് (സെഷന്‍ 2) 2025ല്‍ ആകാശ് എഡ്യുക്കേഷണല്‍ സര്‍വീസസ് ലിമിറ്റഡിലെ പത്തിലേറെ വിദ്യാര്‍ഥികള്‍ 99 പെര്‍സൈന്റലിന് മുകളില്‍ കരസ്ഥമാക്കിയതായി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. തിരുവനന്തപുരം ആകാശിലെ മൂന്ന് വിദ്യാര്‍ഥികളാണ് ശ്രദ്ധേയമായ നേട്ടങ്ങള്‍ കൈവരിച്ചത്. ആര്യന്‍ വി…

Read More »

കുടുംബ വഴക്കിനെ തുടര്‍ന്ന് സ്വയം പെട്രോളൊഴിച്ച്‌ തീ കൊളുത്തി ജീവനൊടുക്കി

കുടുംബ വഴക്കിനെ തുടര്‍ന്ന് സ്വയം പെട്രോളൊഴിച്ച്‌ തീ കൊളുത്തി ജീവനൊടുക്കി ഗൃഹനാഥന്‍. തിരുവനന്തപുരം വെങ്ങാനൂര്‍ പനങ്ങോട് ഡോ.അംബേദ്കര്‍ ഗ്രാമം കൈപ്പളളിക്കുഴി രേവതി ഭവനില്‍ കൃഷ്ണന്‍കുട്ടിയാണ് ആത്മഹത്യ ചെയ്തത്. വീട്ടുമുറ്റത്ത് പാര്‍ക്ക് ചെയ്തിരുന്ന ഇരുചക്ര വാഹനങ്ങള്‍ പെട്രോളൊഴിച്ച്‌ തീയിട്ട ശേഷം കിടപ്പുമുറിയില്‍ കയറി…

Read More »

കാറില്‍നിന്ന് പൊലീസ് കഞ്ചാവ് പിടിച്ചു;കാറിലുണ്ടായിരുന്ന മൂന്നു യുവാക്കള്‍ക്കെതിരെ കേസ്

കാഞ്ഞങ്ങാട്: കാറില്‍നിന്ന് പൊലീസ് കഞ്ചാവ് പിടിച്ചു. കാറിലുണ്ടായിരുന്ന മൂന്നു യുവാക്കള്‍ക്കെതിരെ കേസെടുത്തു.വിവിധ പൊലീസ് പരിധികളില്‍ കഞ്ചാവ് ബീഡി വലിച്ചവരും എം.ഡി.എം.എ ഉപയോഗിച്ചവരുമായ ഇരുപതോളം പേർ പിടിയിലായി. പെരിയാട്ടടുക്കത്തുനിന്ന് കഴിഞ്ഞദിവസം ഉച്ചക്ക് ബേക്കല്‍ പൊലീസാണ് കാറില്‍നിന്ന് 1.080 ഗ്രാം കഞ്ചാവ് കണ്ടെടുത്തത്. കോട്ടിക്കുളം,…

Read More »

സ്വര്‍ണ വിലയില്‍ വന്‍കുതിപ്പ്

തിരുവനന്തപുരം : സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ തകര്‍ത്ത് സ്വര്‍ണ വിലയില്‍ വന്‍കുതിപ്പ്. പവന് 560 രൂപയാണ് കൂടിയത്.ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 72,120 രൂപയാണ്.ഗ്രാമിന് 70 രൂപയാണ് കൂടിയത്.ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില 9015 രൂപയാണ്.സ്വര്‍ണവില ഓരോ ദിവസം കഴിയുന്തോറും…

Read More »

അഞ്ചല്‍ ആലഞ്ചേരിയില്‍ വീടിനു തീയിട്ടശേഷം ഗൃഹനാഥന്‍ തൂങ്ങി മരിച്ചു

കൊല്ലം : അഞ്ചല്‍ ആലഞ്ചേരിയില്‍ വീടിനു തീയിട്ടശേഷം ഗൃഹനാഥന്‍ തൂങ്ങി മരിച്ചു. മംഗലത്തറ വീട്ടില്‍ വിനോദ് (56) ആണ് മരിച്ചത്.ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു സംഭവം. ഭാര്യയോടും മക്കളോടും വഴക്കുണ്ടാക്കിയശേഷം വിനോദ് ഗ്യാസ് സിലണ്ടര്‍ തുറന്നുവിട്ടു തീയിട്ടശേഷം തൂങ്ങി മരിക്കുകയായിരുന്നെന്നു പോലിസ്…

Read More »

സ്പോർട്ടിങ് യൂണിയന്റെ നേതൃത്വത്തിൽ പൂജപ്പുര മണ്ഡപം മൈതാനം ശുചീകരിച്ചു

‘മാലിന്യമുക്ത കളിസ്ഥലം ‘ എന്ന ആശയവുമായി പൂജപ്പുര മൈതനത്തിന്റെ സോജനിയാവസ്ഥക്ക്‌ പ്രതിവിധിയായി ഇന്ന് (19-4-2025)രാവിലെ 8മണിക്ക് സ്പോർട്ടിങ് യൂണിയൻ സമ്മർ കോച്ചിങ് ക്യാമ്പിലെ കുട്ടികളും, രക്ഷി താക്കളും, സ്പോർട് യൂണിയൻ ഭാരവാഹികളും, അംഗങ്ങളും നഗരസഭയുടെ സഹകരണ ത്തോടെ പൂജപ്പുര മൈതാനം സൂചികരണ…

Read More »

കിളിമാനൂരിൽ അമ്മ മക്കളെ ചട്ടുകം പഴുപ്പിച്ചു പൊള്ളിച്ചു

കിളിമാനൂർ ഗവൺമെൻ്റ് എൽപിഎസിലെ ഒന്നാം ക്ലാസിലും യുകെജിയിലും പഠിക്കുന്ന കുട്ടികൾക്കാണ് ഗുരുതരമായി പൊള്ളലേറ്റത്

Read More »

പൊലീസ് കസ്റ്റഡിയിലെടുത്തയാളുടെ വീട് കത്തി നശിച്ച നിലയിൽ

കോഴിക്കോട് പൊലീസ് കസ്റ്റഡിയിലെടുത്തയാളുടെ വീട് കത്തി നശിച്ച നിലയില്‍. കോഴിക്കോട് വെള്ളയില്‍ സ്വദേശി ഫൈജാസിന്റെ വീടാണ് കത്തി നശിച്ചത്.നാട്ടുകാരുമായി ഉണ്ടായ സംഘർഷത്തെ തുടർന്ന് ഇന്നലെ രാത്രിയാണ് ഫൈജാസിനെ വെള്ളയില്‍ പൊലീസ് കസ്റ്റഡിയിലെടുത്തരുന്നു. വെള്ളയില്‍ സ്വദേശി ഫൈജാസിനെ ഇന്നലെയാണ് പൊലിസ് കസ്റ്റഡിയില്‍ എടുക്കുന്നത്….

Read More »

സംസ്ഥാനത്ത് ഇന്നും മഴയ്ക്ക് സാധ്യത

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലവസ്ഥാ വകുപ്പ് മുന്നറിയിപ്പ് . ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടും കാറ്റോടും കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് അറിയിപ്പ്.മണിക്കൂറില്‍ 30 മുതല്‍ 50 കിലോമീറ്റർ വരെ വേഗത്തില്‍ ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര…

Read More »

ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ 46 ലക്ഷം രൂപ തട്ടിയെടുത്ത കേസ്; രണ്ട് സിനിമാ പ്രവര്‍ത്തകർ മട്ടാഞ്ചേരി പൊലീസ് പിടിയിൽ

ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ 46 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ രണ്ട് സിനിമാ പ്രവര്‍ത്തകരെ മട്ടാഞ്ചേരി പൊലീസ് പിടികൂടി.എറണാകുളം പെരിങ്ങാല സ്വദേശിയും സിനിമകളിലെ അസ്സോസ്സിയേറ്റ് ഡയറക്ടറുമായ ശ്രീദേവ്, കണ്ണൂര്‍ കണ്ണാടിപറമ്ബ് സ്വദേശിയും സിനിമയില്‍ കോസ്റ്റ്യൂമറുമായ മുഹമ്മദ് റാഫി എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ ജനുവരി,…

Read More »