പൊതുസ്ഥലത്ത് നിര്‍ത്തിയിട്ട കാറില്‍ നിന്ന് എംഡിഎംഎ പിടികൂടി
പൊതുസ്ഥലത്ത് നിര്‍ത്തിയിട്ട കാറില്‍ നിന്ന് എംഡിഎംഎ പിടികൂടി. കസബ സ്റ്റേഷന് പരിധിയിലെ ലുലു മാളിന് സമീപമുളള സുസുകി സ്കൂട്ടര്‍ സര്‍വീസ് സെന്ററിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന കാറില്‍ നിന്നാണ് ലഹരി പിടികൂടിയത്.സംഭവത്തില്‍ നല്ലളം സ്വദേശി കിളിച്ചേരിപറമ്പില് ടി കെ ഹൗസില്‍ സാജിദ് ജമാല്‍…
Read More »അവകാശങ്ങൾക്കായി പോരാടണം: സുഹാസിനി മണിരത്നം
കൊച്ചി: സ്ത്രീകൾ തങ്ങളുടെ അവകാശങ്ങൾക്കായി പോരാടണമെന്നും അധികാര കേന്ദ്രങ്ങൾക്ക് മുന്നിൽ ഭയമില്ലാതെ സംസാരിക്കാൻ ആർജ്ജവം കാണിക്കണമെന്നും ചലച്ചിത്ര താരം സുഹാസിനി മണിരത്നം. കൊച്ചി ജെയിൻ സർവകലാശാലയിൽ സംഘടിപ്പിച്ച ‘സമ്മിറ്റ് ഓഫ് ദി ഫ്യൂച്ചറിൽ വിദ്യാർത്ഥികളുമായി സംവദിക്കുകയായിരുന്നു അവർ. “ധൈര്യം കൈവിടരുത്, സ്വന്തം…
Read More »Revised content സുസ്ഥിര ജീവിതശൈലി പരിമിതികളല്ല, പുതിയ സാധ്യതകളെന്ന് ‘സമ്മിറ്റ് ഓഫ് ഫ്യൂച്ചര്‍’
കൊച്ചി: ‘പച്ചപ്പ് – സീയിങ്ങ് ദ വേള്‍ഡ് സസ്റ്റൈനബിളി’ എന്ന പ്രമേയത്തില്‍ സുസ്ഥിര ജീവിതശൈലിയുടെ പ്രാധാന്യത്തെക്കുറിച്ച് സമ്മിറ്റ് ഓഫ് ഫ്യൂച്ചര്‍ 2026-ന്റെ ഭാഗമായി ചര്‍ച്ച സംഘടിപ്പിച്ചു. ചര്‍ച്ചയില്‍ ലോക്കല്‍ സസ്റ്റൈനബിള്‍ ലിവിംഗിന്റെ സ്ഥാപകരായ നൗഫല്‍ മെഹബൂബ്, മുജീബ് ലത്തീഫ്, കേരള പോയിന്റ്സ്…
Read More »ഡേറ്റിങ്, അനുഭവങ്ങളിലൂടെ സ്വയം കണ്ടെത്താനുള്ള യാത്ര; ആധുനിക പ്രണയ സങ്കൽപ്പങ്ങൾ ചർച്ച ചെയ്ത് സമ്മിറ്റ് ഓഫ് ഫ്യൂച്ചർ
കൊച്ചി: മാറിക്കൊണ്ടിരിക്കുന്ന പ്രണയ സങ്കല്പങ്ങളെയും ഡേറ്റിംഗ് സംസ്കാരത്തെയും കുറിച്ചുള്ള ചർച്ചകൾക്ക് വേദിയായി സമ്മിറ്റ് ഓഫ് ഫ്യൂച്ചർ. ഉച്ചകോടിയുടെ ഒന്നാം ദിനത്തിൽ സംഘടിപ്പിച്ച ‘അരികെ – റീഡിഫീനിംഗ് റിലേഷൻഷിപ്പ്സ് വൺ സ്വൈപ്പ് അറ്റ് എ ടൈം’ എന്ന സെഷനിലാണ് പുതിയ കാലത്തെ ബന്ധങ്ങളിലെ…
Read More »പോലീസ് സേനയിൽ മാത്രമല്ല എക്സ്സൈസ് സേനയിലുംപുരുഷ ഇൻസ്പെക്ടറും, വനിതാ സിവിൽ എക്സ്സൈസ് ഓഫിസർമാരും ബാറിൽ കയറി മദ്യപിച്ചു
തിരുവനന്തപുരം :- എക്സ്സൈസ് സേനയിലെ എക്സ്സൈസ് ഇൻസ്പെക്ടറും,രണ്ടു എക്സ്സൈസ് വനിതാ സിവിൽ ഓഫീസർ മാരും ചേർന്ന് വാഴമുട്ടം കോവളത്തുള്ള ബാറിൽ കയറി മദ്യപിച്ചത് വിവാദമായതോടെ മൂന്നു പേരെയും സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു. കഴിഞ്ഞ ഏതാനും ദിവസങ്ങൾക്കു മുന്നേ കഴക്കൂട്ടം പോലീസ്…
Read More »കൊളംബിയ-വെനസ്വേല അതിർത്തിക്ക് സമീപം വിമാനാപകടം;15 പേരും കൊല്ലപ്പെട്ടതായിട്ടാണ് റിപ്പോർട്ട്
കൊളംബിയ-വെനസ്വേല അതിർത്തിക്ക് സമീപം വിമാനാപകടം. വിമാനത്തിലുണ്ടായിരുന്ന 15 പേരും കൊല്ലപ്പെട്ടതായിട്ടാണ് റിപ്പോർട്ട്.സർക്കാർ ഉടമസ്ഥതയിലുള്ള സറ്റേന (Satena) എയർലൈനിന്റെ വിമാനമാണ് അപകടത്തില്‍പ്പെട്ടത്. അതിർത്തി നഗരമായ കുക്കുട്ടയില്‍ നിന്ന് പറന്നുയർന്ന വിമാനം ഒക്കാനയില്‍ ലാൻഡ് ചെയ്യുന്നതിന് തൊട്ടുമുമ്പ് നിയന്ത്രണ കേന്ദ്രവുമായുള്ള ബന്ധം വിച്ഛേദിക്കപ്പെടുകയായിരുന്നു.വിമാനത്തിലുണ്ടായിരുന്ന 13…
Read More »കുടുംബവഴക്കിനിടെ മരുമകള്‍ ജീവനൊടുക്കി
കേശവപുരത്ത് കുടുംബവഴക്കിനിടെ മരുമകള്‍ ജീവനൊടുക്കി. നഗരൂര്‍ കേശവപുരം സ്വദേശിനി മഞ്ചിമ (23) ആണ് തൂങ്ങിമരിച്ചത്.മഞ്ചിമയുടെ ഭര്‍ത്താവ് വിനോദ് രണ്ടാനച്ഛനെ നിലവിളക്കുകൊണ്ട് അടിക്കുകയും രണ്ടാനച്ഛന് വിനോദിനെ വെട്ടി പരിക്കേല്‍പ്പിക്കുകയും ചെയ്തിരുന്നു. ഇവര്‍ തമ്മില്‍ വഴക്കിടുന്നതിനിടെയാണ് മഞ്ചിമ തൂങ്ങിമരിച്ചത്. വിനോദിന്റെ കേശവപുരത്തെ കുന്നുവിള വീട്ടിലായിരുന്നു…
Read More »നാട്ടിലെത്തിയ കാട്ടുപോത്തിനെ വിരട്ടി ഓടിക്കുന്നതിനിടെ ഫോറസ്റ്റ് ഉദ്യോഗസ്ഥനു വയറ്റില്‍ കുത്തേറ്റു
നെയ്യാർഡാം: നാട്ടിലെത്തിയ കാട്ടുപോത്തിനെ വിരട്ടി ഓടിക്കുന്നതിനിടെ ഫോറസ്റ്റ് ഉദ്യോഗസ്ഥനു വയറ്റില്‍ കുത്തേറ്റു.പരുത്തിപ്പള്ളി ആർആർ ടി ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ അനിലിനു ഗുരുതര പരിക്കേറ്റത്.കള്ളിക്കാട് – അമ്പൂരി പഞ്ചായത്തുകളുടെ അതിർത്തിയായ കണ്ടംതിട്ട പ്രദേശത്താണു കാട്ടുപോത്ത് ഇറങ്ങിയത്. നെയ്യാർ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചെങ്കിലും…
Read More »വയലാർ സാഹിത്യപുരസ്കാരം ഏഴാചേരി രാമചന്ദ്രന്
വയലാർ രാമവർമ്മസാംസ്കാരിക വേദി ഏർപ്പെടുത്തിയ വയലാർ സാഹിത്യ പുരസ്കാരം ഏഴാചേ രി രാമചന്ദ്രൻ അർഹനായി. 11,111രൂപയും, പ്രശസ്തി പത്രവും, ഫലകവും അടങ്ങുന്ന അവാർഡ് ഫെബ്രുവരി 1ന് വൈകുന്നേരം 5മണിക്ക് കാർത്തിക തിരുനാൾ തീ യേ റ്ററിൽ വച്ച് നടക്കുന്ന ചടങ്ങിൽ നൽകും….
Read More »ഭാവിയെ വരവേൽക്കാൻ ഒരുങ്ങി കൊച്ചി; സമ്മിറ്റ് ഓഫ് ഫ്യൂച്ചറിന് ഇന്ന് (ജനുവരി28) കൊടിയേറ്റം
കൊച്ചി: ജെയിൻ യൂണിവേഴ്സിറ്റി ആതിഥേയത്വം വഹിക്കുന്ന സമ്മിറ്റ് ഓഫ് ഫ്യൂച്ചർ രണ്ടാം പതിപ്പിന് ഇന്ന്( ബുധൻ ) തിരിതെളിയും. വൈകുന്നേരം 5.30 ന് കിൻഫ്ര ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ നടക്കുന്ന ചടങ്ങിൽ കൊച്ചി മേയർ വി.കെ മിനിമോൾ രണ്ടാം പതിപ്പിന്റെ ഔദ്യോഗിക…
Read More »