കുട്ടിയുടെ കഴുത്തില്‍നിന്നു സ്വർണ്ണമാല മോഷ്ടിച്ച സ്ത്രീകള്‍ പോലിസിൽ പിടിയിൽ

താനൂർ : താനൂർ സാമൂഹികരോഗ്യ കേന്ദ്രത്തില്‍നിന്നു മാർച്ച്‌ 20-ന് എടക്കടപ്പുറം സ്വദേശിനിയുടെ കുട്ടിയുടെ കഴുത്തില്‍നിന്നു സ്വർണ്ണമാല മോഷ്ടിച്ച സ്ത്രീകള്‍ താനൂർ പോലിസിന്റെ പിടിയിലായി.തമിഴ്നാട് സ്വദേശിനികളായ മഞ്ചസ് (25), ദീപിക (40) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ആരോഗ്യകേന്ദ്രത്തിലെ സിസിടിവി ദൃശ്യങ്ങള്‍ പോലിസ് പുറത്ത്…

Read More »

കെഎസ്‌ആർടിസി ബസില്‍ കാറിടിച്ച്‌ അപകടം

പത്തനംതിട്ട : പത്തനംതിട്ട റാന്നി ചെല്ലക്കാട്ട് കെഎസ്‌ആർടിസി ബസില്‍ കാറിടിച്ച്‌ അപകടം. അപകടത്തില്‍ ഒരാള്‍ മരിച്ചു.കാർ യാത്രികനായ റാന്നി വയലത്തല സ്വദേശി ഫിലിപ്പാണ് മരിച്ചത്. പുനലൂർ മൂവാറ്റുപുഴ സംസ്ഥാനപാതയിലാണ് അപകടം ഉണ്ടായത്.അപകടത്തില്‍ കാർ പൂർണ്ണമായും തകർന്നു. കാർ വെട്ടിപ്പൊളിച്ചാണ് ഫിലിപ്പിനെ പുറത്തെടുത്തത്….

Read More »

നഗരത്തിലേക്ക് വില്‍പ്പനയ്ക്കായി കൊണ്ടുവന്ന കഞ്ചാവുമായി സ്ത്രീ പിടിയില്‍

കോഴിക്കോട്: നഗരത്തിലേക്ക് വില്‍പ്പനയ്ക്കായി കൊണ്ടുവന്ന കഞ്ചാവുമായി സ്ത്രീ പിടിയില്‍. വെസ്റ്റ്ഹില്‍ കോനാട് ബീച്ച്‌ ചേക്രയില്‍ വളപ്പില്‍ ഹൗസില്‍ കമറുനീസ സി.പിയെയാണ് പിടികൂടിയത്.കിലോ 331 ഗ്രാം കഞ്ചാവ് ഇവരുടെ ഷോള്‍ഡര്‍ ബാഗില്‍ നിന്നും കണ്ടെത്തി. മംഗലാപുരത്ത് നിന്നും കോഴിക്കോട്ടേയ്ക്ക് ട്രയിന്‍ മാര്‍ഗമാണ് കഞ്ചാവ്…

Read More »

കേരളത്തില്‍ സ്വർണവില വീണ്ടും ഉയർന്നു

കേരളത്തില്‍ സ്വർണവില വീണ്ടും ഉയർന്നു. പവന് 840 രൂപയുടെ വർധനയാണ് ഉണ്ടായത്. ഒരു പവൻ സ്വർണത്തിന്റെ വില 71,360 രൂപയായി ഉയർന്നു.ഗ്രാമിന്റെ വിലയില്‍ 105 രൂപയുടെ വർധനയാണ് ഉണ്ടായത്. 8920 രൂപയായാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില ഉയർന്നത്. അതേസമയം, ലോക…

Read More »

എറണാകുളത്ത് പ്ലാസ്റ്റിക്ക് ഉല്‍പ്പന്ന യൂണിറ്റ് കത്തി നശിച്ചു

എറണാകുളത്ത് പ്ലാസ്റ്റിക്ക് ഉല്‍പ്പന്ന യൂണിറ്റ് കത്തി നശിച്ചു. ചിറ്റാറ്റുകര പഞ്ചായത്തിലെ വെട്ടിമറയില്‍ പ്ലാസ്റ്റിക്ക് ഉല്‍പ്പന്ന യൂണിറ്റിനാണ് തീപിടിച്ചത്.രാത്രി 11.45 ഓടെയാണ് തീപിടിത്തം ഉണ്ടായത്. പഴയ പ്ലാസ്റ്റിക്കുകള്‍ ശേഖരിച്ച്‌ കയറ്റി അയക്കുന്ന യൂണിറ്റാണിത്.വാട്ടർ ടാങ്കുകള്‍ നിർമിക്കാനാണ് ഉപയോഗിക്കുന്ന പ്ലസ്റ്റിക് യൂണിറ്റാണ്. യൂണിറ്റ് പൂർണ്ണമായും…

Read More »

സ്കൂള്‍ ബസ് ഡ്രൈവര്‍ ട്രെയിൻ തട്ടി മരിച്ചനിലയിൽ

എടക്കാട് : പെട്രോള്‍ പമ്പിനടുത്തുള്ള ടിപ്പർ ഡ്രൈവർ എടക്കാട് പെട്രോള്‍ പമ്പിന് സമിപം കുനിമ്മല്‍ ഒളവില്‍ സുരേന്ദ്രബാബുവിനെ (60) വീടിനടുത്ത് ട്രെയിൻ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി.നേരത്തേ കടമ്പൂർ സ്കൂള്‍ ബസ് ഡ്രൈവറായും കെ.എസ്.ആർ.ടി.സി താല്‍കാലിക ഡ്രൈവറായും പ്രവർത്തിച്ചിരുന്നു.

Read More »

തളിപ്പറമ്പ് നഗരത്തില്‍ വൻ തീപിടിത്തം

തളിപ്പറമ്പ് : തളിപ്പറമ്പ് നഗരത്തില്‍ വൻ തീപിടിത്തം. വ്യാപാര സ്ഥാപനം കത്തിനശിച്ചു.മെയിന്‍ റോഡില്‍ മാർക്കറ്റിന് സമീപത്തെ മുഹമ്മദ് കുഞ്ഞി ഹാജിയുടെ ഉടമസ്ഥതയിലുള്ള മുതുകുട ഒയില്‍ മില്ലിനാണ് തീ പിടുത്തം ഉണ്ടായത്.ബുധനാഴ്ച്ച പുലര്‍ച്ചെ മൂന്നോടെ ആരംഭിച്ച തീപിടിത്തം പുലർച്ചെ വരെ പൂര്‍ണമായി അണക്കാന്‍…

Read More »

വന്ദനം -നൃത്ത വൈഭവത്തിന്റെ സായാഹ്നം ഇടപ്പള്ളി ചങ്ങമ്പുഴ പാര്‍ക്കില്‍

കൊച്ചി: പ്രശസ്ത നര്‍ത്തകിയും നൃത്താദ്ധ്യാപികയുമായ ഡോ. രേഖ രാജുവും ഏഴ് നര്‍ത്തകരുടേയും മോഹിനിയാട്ടം വന്ദനം നൃത്താസ്വാദക സദസ് ഇടപ്പള്ളി ചങ്ങമ്പുഴ പാര്‍ക്കില്‍ നടക്കും. ജയദേവ കവികളുടെ രാധാമാധവ രാസലീലകളെ അടിസ്ഥാനമാക്കി കലാമണ്ഡലം ഡോ. സുഗന്ധി ചിട്ടപ്പെടുത്തിയ അഷ്ട്പദി നൃത്താവിഷ്‌ക്കാരത്തില്‍ രേഖരാജു ശ്രീകൃഷ്ണനായെത്തും….

Read More »

23 കിലോ കഞ്ചാവുമായി രണ്ട് പേര്‍ പിടിയിൽ

കോയമ്പത്തൂര്‍ – കായംകുളം കെഎസ്‌ആര്‍ടിസി ബസ്സിലാണ് കഞ്ചാവ് കടത്തിയത്.ഒഡീഷ കാന്തമല്‍ സ്വദേശികളായ ആനന്ദ്മാലിക് (26) കേദാര്‍ മാലിക് (27) എന്നിവരെയാണ് പിടികൂടിയത്. പിടികൂടിയ കഞ്ചാവിന് പത്ത് ലക്ഷം വിലമതിക്കുമെന്ന് എക്‌സൈസ് സംഘം അറിയിച്ചു.വാളയാര്‍ എക്‌സൈസ് ഇന്‍സ്പെക്ടര്‍ എ മുരുഗദാസിന്റെ നേതൃത്വത്തില്‍ എക്‌സൈസ്…

Read More »

പെരിന്തല്‍മണ്ണ ആലിപ്പറമ്പില്‍ യുവാവിനെ അയല്‍വാസി കുത്തികൊന്നു.

പെരിന്തല്‍മണ്ണ ആലിപ്പറമ്പില്‍ യുവാവിനെ അയല്‍വാസി കുത്തികൊന്നു. ആലിപ്പറമ്പ് സ്വദേശി സുരേഷ് ബാബുവാണ് കൊല്ലപ്പെട്ടത്.അയല്‍വാസിയായ സത്യനാരായണനെ പൊലീസ് കസ്റ്റഡിയിലെടുത്തു. സത്യനാരായണനും സുരേഷ് ബാബുവും തമ്മിലുള്ള മുന്‍വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ നിഗമനം.സത്യനാരായണനും സുരേഷ് ബാബുവും തമ്മില്‍ മുമ്ബും വാക്കുതര്‍ക്കങ്ങളുണ്ടായിട്ടുണ്ട്. കഴിഞ്ഞ ദിവസം രാത്രി…

Read More »