വ്യാജ അക്യുപങ്ചർ ചികിത്സകർക്കെതിരെ നിയമ നടപടി കൈക്കൊള്ളണം – ഇനിഗ്മ
വ്യാജ അക്യുപങ്ചറിസ്റ്റും മന്ത്രവാദ ചികിത്സകനുമായ ഭർത്താവ് വീട്ടിൽ പ്രസവം നടത്തി ചികിത്സ നിഷേധിച്ചതിനെ തുടർന്ന് യുവതി മരണമടഞ്ഞ സംഭവത്തിൽ ഇനിഗ്മ (INYGMA – Indian Naturopathy and Yoga Graduates Medical Association) അനുശോചനവും കടുത്ത പ്രതിഷേധവും രേഖപ്പെടുത്തി . അംഗീകൃത…
Read More »കേരള ടീമിന്‍റെ ഒമാന്‍ പര്യടനം: ടീം പ്രഖ്യാപിച്ചു
തിരുവനന്തപുരം: ഐ.സി.സി റാങ്കിങ്ങില്‍ ഉള്‍പ്പെട്ട ഒമാന്‍ ദേശീയ ടീമുമായി പരിശീനമത്സരത്തിനുള്ള കേരള ക്രിക്കറ്റ് ടീം പ്രഖ്യാപിച്ചു. രഞ്ജി ട്രോഫിയില്‍ കേരളത്തിനുവേണ്ടി മികച്ച പ്രകടനം കാഴ്ചവച്ച മൊഹമ്മദ് അസറുദ്ദീനാണ് ടീം ക്യപറ്റന്‍. ഏപ്രില്‍ 20 മുതല്‍ 26 വരെ 5 ഏകദിനങ്ങളായിട്ടാണ് മത്സരങ്ങള്‍…
Read More »പൂച്ചയെ രക്ഷിക്കാനായി ബൈക്ക് നിർത്തി റോഡിലേക്ക് ഇറങ്ങിയ യുവാവിന് ലോറിയിടിച്ച് ദാരുണാന്ത്യം
തൃശൂർ: പൂച്ചയെ രക്ഷിക്കാനായി ബൈക്ക് നിർത്തി റോഡിലേക്ക് ഇറങ്ങിയ യുവാവിന് ലോറിയിടിച്ച് ദാരുണാന്ത്യം. കാളത്തോട് ചിറ്റിലപ്പളളി സ്വദേശി സിജോയാണ് (42) മരിച്ചത്.മണ്ണുത്തി റോഡില്‍ ഇന്നലെ രാത്രി ഒമ്ബതരയോടെയായിരുന്നു സംഭവം. സിജോയെ തൃശൂരിലുളള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മണ്ണുത്തി പൊലീസ്…
Read More »അമ്മ വീട്ടില്‍ വേനലവധിക്കാലം ചെലവഴിക്കാന്‍ എത്തിയ ആറ് വസുകാരന്‍ ഷോക്കേറ്റ് മരിച്ചു
അമ്മ വീട്ടില്‍ വേനലവധിക്കാലം ചെലവഴിക്കാന്‍ എത്തിയ ആറ് വസുകാരന്‍ ഷോക്കേറ്റ് മരിച്ചു. തിരുവല്ല പെരിങ്ങരയില്‍ ഹാബേല്‍ ഐസക്കിന്റെയും ശ്യാമയുടേയും മകന്‍ ഹമീന്‍ (6) ആണ് മരിച്ചത്.കഴിഞ്ഞ ദിവസം ശ്യാമയുടെ ചെട്ടികുളങ്ങരയിലെ വീട്ടില്‍ വച്ചായിരുന്നു അപകടം. വീടിന്റെ ഭിത്തിയുടെ അരികെ കുഴിയാനയെ പിടിച്ചു…
Read More »ഇടിമിന്നലോടെ മഴക്ക് സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ് തുടരുന്നുവെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇടുക്കിയും വയനാടും ഒഴികെയുള്ള ജില്ലകളില്‍ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.പാലക്കാട്, കൊല്ലം, തൃശ്ശൂർ ജില്ലകളില്‍ 37 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരുമെന്നാണ് മുന്നറിയിപ്പ്. തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം,…
Read More »സ്റ്റുഡന്റസ് പോലീസ് പാസ്സിങ് ഔട്ട് പരേഡ് നടന്നു
തിരുവനന്തപുരം സിറ്റി പോലീസ് ജില്ലയിൽ സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതി നടപ്പിലാക്കിയിട്ടുള്ള 14 സ്കൂളുകളിലെ രണ്ടു വർഷത്തെ പരിശീലനം പൂർത്തിയാക്കിയ സീനിയർ കേഡേറ്റുകളുടെ പാസിംഗ് ഔട്ട് പരേഡ് സംഘടിപ്പിച്ചു. തൈക്കാട് പോലീസ് ട്രെയിനിങ് കോളേജ് മൈതാനത്ത് നടന്ന പരേഡിൽ 105 ആൺകുട്ടികളും…
Read More »പാചക വാതക വില വർദ്ധനവ് -പന്തം കൊളുത്തി പ്രകടനം നടത്തി.
പന്തം കൊളുത്തി പ്രകടനം നടത്തി : പാചകവാതക വില കുത്തനെ കൂട്ടിയ കേന്ദ്ര സർക്കാർ നടപടിയിൽ പ്രതിഷേധിച്ചു കൊണ്ട് സി.പി.ഐ തിരുവല്ലം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ വെള്ളാർ ജംഗ്ഷൻ മുതൽ വാഴമുട്ടം ജംഗ്ഷൻ വരെ പന്തംകുളത്തി പ്രകടനം നടത്തി. ലോക്കൽ കമ്മിറ്റി…
Read More »സംസ്ഥാനത്ത് ഇന്നും ഇടിമിന്നലോടു കൂടിയ വേനല്‍ മഴക്ക് സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഇടിമിന്നലോടു കൂടിയ വേനല്‍ മഴക്ക് സാധ്യത. മൂന്ന് ജില്ലകളില്‍ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ടഎന്നീ ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് ഈ ജില്ലകളില്‍ പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റർ…
Read More »കുറ്റൂർ കിഴക്കേ വീട്ടിൽ കാവിൽ അഷ്ടമംഗല ദേവപ്രശ്നം ഏപ്രിൽ 13- ന്.
തിരുവല്ല : ചരിത്രപ്രസിദ്ധവും അതി പുരാതനവുമായ തിരുവല്ല കുറ്റൂർ കിഴക്കേവീട്ടിൽ കാവിൽ ഏപ്രിൽ 13 ഞായറാഴ്ച രാവിലെ 9 മുതൽ അഷ്ടമംഗല ദേവപ്രശ്നം നടക്കുന്നതായിരിക്കും. ജ്യോതിഷ പണ്ഡിറ്റ് ബ്രഹ്മശ്രീ. കൃഷ്ണപുരം സുരേഷ് പോറ്റിയുടെ നേതൃത്വത്തിലാണ് ദേവപ്രശ്നം നടക്കുന്നത്. കാൽ നൂറ്റാണ്ട് മുമ്പ്…
Read More »ജീപ്പും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടം; രണ്ട് മരണം
കോട്ടയം: ജീപ്പും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് മരണം. മൂന്ന് പേർക്ക് പരിക്ക്. കോട്ടയം നാട്ടകത്ത് ഇന്ന് പുലർച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവം.കോട്ടയം എംസി റോഡില്‍ നാട്ടകം പോളിടെക്‌നിക് കോളേജിന് സമീപമാണ് അപകടമുണ്ടായത്. ബംഗളൂരുവില്‍ നിന്ന് ലോഡ് കയറ്റിവന്ന ലോറിയിലേയ്ക്ക് ജപ്പ്…
Read More »