തിരുവനന്തപുരം നഗരസഭയുടെ “ക്രൂരത ” തൈയ്ക്കാട് ശാന്തി കവാടത്തിലെ വിറകു ശ്മശാ നം അടച്ചു പൂട്ടി ഹൈന്ദവ ആചാര പ്രകാരമുള്ള ശവ ദാഹത്തിന് “വേറെ പണി നോക്കണം “

(അജിത് കുമാർ ) തിരുവനന്തപുരം :- തിരുവനന്തപുരം നഗര സഭയുടെ ക്രൂരതയിൽ നടുങ്ങിതലസ്ഥാന വാസികൾ. തൈക്കാടു ശാന്തി കവാടത്തിലെ വർഷങ്ങളായി പ്രവർത്തിച്ചിരുന്ന വിറകു ശ് മശാനം അടച്ചു പൂട്ടി യിട്ട് 5ദിവസം കഴിഞ്ഞിരിക്കുന്നു. ഇതോടെ വൈകുന്നേരം 5മണിക്ക് ശേഷം ഉള്ള ശവ…

Read More »

അതിശക്തമായ ഇടിമിന്നലിനെ തുടർന്ന് തൃശൂരില്‍ വൻ നാശനഷ്ടം

ത്യശൂർ: അതിശക്തമായ ഇടിമിന്നലിനെ തുടർന്ന് തൃശൂരില്‍ വൻ നാശനഷ്ടം. മുണ്ടൂർ പഴമുക്കില്‍ വീടുകളിലെ ഇലക്‌ട്രിക്കല്‍ സംവിധാനങ്ങളും ഗൃഹോപകരണങ്ങളും കത്തി നശിച്ചു.ഇന്ന് പുലർച്ചെയോടെയാണ് സംഭവം. ഇടിമിന്നലില്‍ അഞ്ച് വീടുകളിലെ ഗൃഹോപകരണങ്ങള്‍ കത്തുകയായിരുന്നു.ഇടിമിന്നലില്‍ ആർക്കും ആളപായം ഇല്ലെന്നാണ് വിവരം.

Read More »

പള്ളിപ്പുറം കോണ്‍വെന്റ് പടിഞ്ഞാറ് വെള്ളിയാഴ്ച രാത്രിയില്‍ യുവാവ് കൊല്ലപ്പെട്ട കേസില്‍ പ്രതി പിടിയിൽ

വൈപ്പിൻ: പള്ളിപ്പുറം കോണ്‍വെന്റ് പടിഞ്ഞാറ് വെള്ളിയാഴ്ച രാത്രിയില്‍ യുവാവ് കൊല്ലപ്പെട്ട കേസില്‍ പള്ളിപ്പുറം തൊഴുത്തുങ്കല്‍ സനീഷ് (34) അറസ്റ്റില്‍.മാവുങ്കല്‍ ആന്റണിയുടെ മകൻ സ്മിനു (44) ആണ് കൊല്ലപ്പെട്ടത്. സ്മിനുവിന്റെ പരിചയക്കാരൻ കൂടിയായ സനീഷ് ഫോണില്‍ വിളിച്ചുവരുത്തിയാണ് കൊല നടത്തിയതെന്ന് മുനമ്ബം ഡി.വൈ.എസ്….

Read More »

കെഎസ്‌ആർടിസി ബസില്‍ കടത്തുകയായിരുന്ന 7 കിലോ കഞ്ചാവുമായി ഒഡിഷ സ്വദേശികളായ രണ്ടു യുവതികള്‍ പോലീസ് പിടിയിൽ

കെഎസ്‌ആർടിസി ബസില്‍ കടത്തുകയായിരുന്ന 7 കിലോ കഞ്ചാവുമായി ഒഡിഷ സ്വദേശികളായ രണ്ടു യുവതികള്‍ എറണാകുളത്ത് പോലീസ് പിടിയിലായി.സ്വർണലത, ഗീതാഞ്ജലി ബഹ്‌റ എന്നിവരെയാണ് പുലർച്ചെ നാലു മണിയോടെ കാലടിയില്‍ നിന്നും പിടികൂടിയത്. രഹസ്യ വിവരത്തെ തുടർന്ന് നിരീക്ഷണത്തിലായിരുന്നു ഇരുവരും. പെരുമ്പാവൂർ എഎസ്പി യുടെ…

Read More »

മാമാ…… എനിക്ക് കൂടി “ഒരു കട്ടൻ “

Read More »

അല്‍പം കൂടി ചെയ്യുവാനുള്ള ത്വരയാണ് തന്റെ ജീവിത മന്ത്രമെന്ന് ധോണി; ധോണിആപ്പിലൂടെ ജീവിതകഥ പങ്കുവെച്ച് ക്രിക്കറ്റ് താരം

മുംബൈ: ക്രിക്കറ്റ് താരം ധോണിയുടെ ആരാധകര്‍ക്കായി സജ്ജമാക്കിയ ധോണി ആപ്പില്‍ താരത്തിന്റെ ആദ്യ പോഡ്കാസ്റ്റ് റിലീസ് ചെയ്തു. ഇതുവരെ കേട്ടിട്ടില്ലാത്ത ധോണിയുടെ ജീവിതകഥ അദ്ദേഹം തന്നെ ആരാധകരുമായി പങ്കിട്ടപ്പോള്‍ ഏറെ ആവേശത്തോടെയാണ് ഫാന്‍സ് ആപ്പിനെ വരവേറ്റത്. സോഷ്യല്‍ മീഡിയയില്‍ പോഡ്കാസ്റ്റ് ട്രെന്‍ഡായതോടെ…

Read More »

സംസ്ഥാനത്ത് ഇന്ന് പരക്കെ മഴ സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പരക്കെ മഴ സാധ്യതയെന്ന് കാലാവസ്ഥാവകുപ്പ്. ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളില്‍ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.തെക്കൻ തമിഴ്നാടിന് മുകളിലും തെക്കൻ ആൻഡമാൻ കടലിന് മുകളിലുമായി നിലനില്‍ക്കുന്ന ചക്രവാതച്ചുഴിയാണ് മഴ ശക്തമാകാൻ കാരണമെന്നും കാലാവസ്ഥാവകുപ്പിന്‍റെ മുന്നറിയിപ്പില്‍ പറയുന്നു. ഇടിയോടും…

Read More »

പാലക്കാട് വടക്കഞ്ചേരിയില്‍ വന്‍ മോഷണം

പാലക്കാട് വടക്കഞ്ചേരിയില്‍ വന്‍ മോഷണം. പന്നിയങ്കര ശങ്കരന്‍കണ്ണന്‍ത്തോട് സ്വദേശി പ്രസാദിന്റെ വീട്ടിലാണ് മോഷണം നടന്നത്. വീട്ടില്‍ നിന്ന് 45 പവന്‍ സ്വര്‍ണം കവര്‍ന്നു.മോഷണം നടന്നത് അടുത്ത ദിവസം രാവിലെയാണ് വീട്ടുകാരുടെ ശ്രദ്ധയില്‍പ്പെടുന്നത്. കഴിഞ്ഞ ദിവസം രാത്രിയില്‍ മോഷണം നടന്നതായാണ് കുടുംബത്തിന്റെ സംശയം.അതിനിടെ…

Read More »

ഇന്ത്യൻ ന്യൂസ്‌ മീഡിയ കൗൺസിലിന്റെ വേൾഡ് ഹ്യൂമൻ റൈറ്സ് അവാർഡിന് അജിത് കുമാർ അർഹനായി

മാധ്യമ മേഖലയിലെ 35വർഷക്കാലത്തെ പ്രവർത്തന ങ്ങൾക്കും, സാമൂഹ്യ മേഖലയിൽ വാർത്തകളിൽ കൂടി പുതു തരംഗം സൃഷ്ടിച്ചതിനു ഇന്ത്യൻ ന്യൂസ്‌ മീഡിയ കൌൺസിൽ(ഗവണ്മെന്റ് ഓഫ് ഇന്ത്യ) ഏർപ്പെടുത്തിയ വേൾഡ് ഹ്യൂമൻ റൈറ്സ് അവാർഡ് 2025ന് അർഹനായ ഡി. അജിത് കുമാർ.ഒരു കാലത്തു കേരളം…

Read More »

പുത്തരിക്കണ്ടം മൈതാനം ചുടുകട്ടക ളുടെ “ശവപ്പറമ്പ് “

ആറ്റുകാൽ പൊങ്കാലയ്ക്കു വാരിക്കൂട്ടിയ പൊങ്കാല കല്ലുകൾ പുത്തരിക്കണ്ടം മൈതാനിയിൽ കൂട്ടിയിട്ടിരിക്കുകയാണ്. പൊങ്കാലക്കായി തലസ്ഥാന നഗരിയിൽ ലക്ഷക്കണക്കിന് ഭക്ത ജനങ്ങൾ ആണ് നാടിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും എത്തിയിരുന്നത്. ഗ്രീൻ പ്രോട്ടോകോൾ പൂർണ്ണമായും പാലിച്ചു കൊണ്ട് നടത്തിയ പൊങ്കാലയിൽ ലക്ഷക്കണക്കിന് ചുടുകാട്ടകൾ ആണ്…

Read More »