തിരുവനന്തപുരം-കാസര്‍ഗോഡ് വന്ദേഭാരത് എക്‌സ്പ്രസിന് നേരെ കഴിഞ്ഞ ദിവസം കല്ലെറിഞ്ഞ സംഭവം; ഒരാള്‍ പിടിയിൽ
കോഴിക്കോട്: തിരുവനന്തപുരം-കാസര്‍ഗോഡ് വന്ദേഭാരത് എക്‌സ്പ്രസിന് നേരെ കഴിഞ്ഞ ദിവസം കല്ലെറിഞ്ഞ സംഭവത്തില്‍ ഒരാള്‍ പിടിയില്‍.ഴിക്കോട്: തിരുവനന്തപുരം-കാസര്‍ഗോഡ് വന്ദേഭാരത് എക്‌സ്പ്രസിന് നേരെ കഴിഞ്ഞ ദിവസം കല്ലെറിഞ്ഞ സംഭവത്തില്‍ ഒരാള്‍ പിടിയില്‍.ഴിക്കോട്: തിരുവനന്തപുരം-കാസര്‍ഗോഡ് വന്ദേഭാരത് എക്‌സ്പ്രസിന് നേരെ കഴിഞ്ഞ ദിവസം കല്ലെറിഞ്ഞ സംഭവത്തില്‍ ഒരാള്‍…
Read More »താമരശ്ശേരിയില്‍ റോഡില്‍ മാങ്ങ പെറുക്കുന്നവര്‍ക്കിടയിലേക്ക് കെഎസ്‌ആര്‍ടിസി സ്വിഫ്റ്റ് പാഞ്ഞുകയറി അപകടം;3പേര്‍ക്ക് പരിക്ക്
താമരശ്ശേരിയില്‍ റോഡില്‍ മാങ്ങ പെറുക്കുന്നവര്‍ക്കിടയിലേക്ക് കെഎസ്‌ആര്‍ടിസി സ്വിഫ്റ്റ് പാഞ്ഞുകയറി അപകടം. ദേശീയ പാത 766ല്‍ താമരശ്ശേരിക്ക് സമീപം അമ്ബായത്തോട് ഇന്ന് പുലര്‍ച്ചെ 5 മണിയോടെയാണ് സംഭവം.റോഡിലേക്ക് ഒടിഞ്ഞു വീണ മാവിന്റെ കൊമ്ബില്‍ നിന്നും മാങ്ങ ശേഖരിച്ചു കൊണ്ടിരിക്കെ ആളുകള്‍ക്കിടയിലേക്ക് ബസ്സ് പാഞ്ഞുകയറുകയായിരുന്നു.താമരശ്ശേരി…
Read More »നേരിയ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്
സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ഇന്ന് നേരിയ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. വേനല്‍ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.ഇന്ന് ഇടിമിന്നലോടു കൂടിയ മഴക്ക് സാധ്യതയുണ്ടെന്നും അറിയിപ്പുണ്ട്.സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇന്നും നാളെയും ഇടിമിന്നലോടു കൂടിയ മഴക്കും മണിക്കൂറില്‍ 40…
Read More »എറണാകുളം കാക്കനാട് വനിതാ ഹോസ്റ്റലുകളില്‍ മോഷണ ശ്രമം
എറണാകുളം കാക്കനാട് വനിതാ ഹോസ്റ്റലുകളില്‍ മോഷണ ശ്രമമെന്ന് പരാതി. പെണ്‍കുട്ടികള്‍ ബഹളം വച്ചതിനെ തുടര്‍ന്ന് മോഷ്ടാവ് ഓടി രക്ഷപ്പെട്ടു.സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി. ഇന്നലെ പുലര്‍ച്ചെയാണ് സംഭവം. കാക്കനാടുള്ള മൂന്ന് വനിതാ ഹോസ്റ്റലുകളിലാണ് പല സമയത്തായി മോഷ്ടാവ് എത്തിയത്. ആദ്യത്തെ രണ്ട്…
Read More »ആശാവർക്കർമാരുടെ കൂട്ട ഉപവാസം ഇന്ന്
തിരുവനന്തപുരം: ഇന്ന് മുതല്‍ സെക്രട്ടറിയേറ്റിനു മുന്നിലെ സമര കേന്ദ്രത്തില്‍ സമരം ശക്തമാക്കാനൊരുങ്ങി ആശ വർക്കർമാർ.ആശാവർക്കർമാരുടെ കൂട്ട ഉപവാസം ഇന്ന് മുതലെന്ന് നേരത്തെ അറിയിച്ചിരുന്നു. സമരപ്പന്തലിലെ ആശമാർക്ക് പിന്തുണ പ്രഖ്യാപിച്ച് വീടുകളിലും ഉപവാസമിരിക്കുമെന്ന് ആശമാർ അറിയിച്ചിട്ടുണ്ട്. നിലവില്‍ മൂന്ന് പേർ വീതമാണ് ഉപവാസമിരിക്കുന്നത്….
Read More »കൊച്ചിയില്‍ യുവാവിനെ ഇടിച്ചുകൊലപ്പെടുത്താന്‍ ശ്രമിച്ച കാര്‍ കണ്ടെത്തി
കൊച്ചി : കൊച്ചിയില്‍ യുവാവിനെ ഇടിച്ചുകൊലപ്പെടുത്താന്‍ ശ്രമിച്ച കാര്‍ കണ്ടെത്തി. എസ്‌ആര്‍എം റോഡില്‍ വെച്ചായിരുന്നു സംഭവം.ഇടപ്പള്ളിയില്‍ നിന്നാണ് കാര്‍ കണ്ടെത്തിയത്. ലഹരി ഉപയോഗം ചോദ്യം ചെയ്തതിനായിരുന്നു യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചത്. യുവാവിനെ കാറിന്റെ ബോണറ്റില്‍ കിടത്തി അരക്കിലോമീറ്ററോളം ദൂരമാണ് വലിച്ചിഴച്ചത്. പ്രദേശവാസികളും…
Read More »നഗരത്തിൽ എക്സ്സൈസ് എൻഫോസ്മെന്റിന്റെ മിന്നൽ റെയ്ഡ്
തിരുവനന്തപുരം എക്സൈസ് എൻഫോഴ്‌സ്‌മെന്റ് ആൻഡ് ആന്റി നാർക്കോട്ടിക് സ്പെഷ്യൽ സ്‌ക്വാഡ് എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ എ. പി. ഷാജഹാന്റെ നേതൃത്വത്തിലുള്ള സംഘം ശ്രീകാര്യം പാങ്ങപ്പാറ ഭാഗത്ത് നടത്തിയ പരിശോധനയിൽ വീട് വാടകയ്ക്ക് എടുത്ത് 24gm MDMA, LSD Stamp 90 Nos,…
Read More »പെരുമ്പിലാവില്‍ ഭാര്യയുടെ മുന്നില്‍ വച്ച് യുവാവിനെ വെട്ടിക്കൊന്ന സംഭവത്തില്‍ മുഖ്യപ്രതി ലിഷോയ് പിടിയിൽ
തൃശൂര്‍: കുന്നംകുളം പെരുമ്പിലാവില്‍ ഭാര്യയുടെ മുന്നില്‍ വച്ച് യുവാവിനെ വെട്ടിക്കൊന്ന സംഭവത്തില്‍ മുഖ്യപ്രതി ലിഷോയ് പിടിയില്‍.കൊലപാതകത്തിന് ശേഷം ഇയാള്‍ ഒളിവില്‍ പോയിരുന്നു. കൊല നടന്ന സ്ഥലത്തിന് സമീപത്തുള്ള വീട്ടിലാണ് ഇയാള്‍ ഒളിച്ചിരുന്നത്. പോലിസിനെ കണ്ട് ഓടിയ ഇയാളെ ഓടിച്ചിട്ടാണ് പിടികൂടിയത്. മരത്തംകോട്…
Read More »