ബൈക്ക് ഡിവൈഡറില്‍ ഇടിച്ചുണ്ടായ അപകടം; രണ്ട് യുവാക്കള്‍ മരിച്ചു
മലപ്പുറം മുന്നിയൂര്‍ പടിക്കലില്‍ ദേശീയപാതയില്‍ ബൈക്ക് ഡിവൈഡറില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ രണ്ട് യുവാക്കള്‍ മരിച്ചു.കോട്ടക്കല്‍ പടപ്പറമ്പ് പാങ്ങ് സ്വദേശികളായ റനീസ് (19), എം ടി നിയാസ് (19), എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയായിരുന്നു അപകടം.ദേശീയപാതയില്‍ പുതുതായി നിര്‍മിച്ച 4…
Read More »ഗുരുവായൂർ ആനക്കോട്ടയില്‍ ആനയുടെ ആക്രമണത്തില്‍ പാപ്പാന് പരിക്കേറ്റു
ത്യശൂര്‍: ഗുരുവായൂർ ആനക്കോട്ടയില്‍ ആനയുടെ ആക്രമണത്തില്‍ പാപ്പാന് പരിക്കേറ്റു. ഗോപീകൃഷ്ണൻ എന്ന ആനയുടെ ആക്രമണത്തില്‍ രണ്ടാം പാപ്പാൻ കോട്ടപ്പടി സ്വദേശി ഉണ്ണികൃഷ്ണനാണ് പരിക്കേറ്റത്.രാവിലെ ആനയ്ക്ക് വെള്ളവുമായി അടുത്തേക്ക് ചെന്ന ഉണ്ണികൃഷ്ണനെ ആന പെട്ടെന്ന് ആക്രമിക്കുകയായിരുന്നു. കൊമ്ബ് കൊണ്ട് ഉണ്ണികൃഷ്ണനെ ആന തട്ടിയിടുകയായിരുന്നു….
Read More »കാനഡയില്‍ ഇന്ത്യന്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി
ഒട്ടാവ: കാനഡയില്‍ ഇന്ത്യന്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. ഹാലിഫാക്സ് നഗരത്തിലെ വാള്‍മാര്‍ട്ട് സ്റ്റോറിലാണ് 19 വയസ്സുള്ള ഇന്ത്യന്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.ശനിയാഴ്ച രാത്രി 9.30 ഓടെയാണ് യുവതിയെ മരിച്ച നിലയില്‍ കണ്ടെതെന്ന് ഹാലിഫാക്സ് റീജിണല്‍ പോലീസ് അറിയിച്ചു. സിഖ്…
Read More »പ്രിയങ്ക വയനാട് പിടിക്കാനായി നാമനിർദേശ പത്രിക സമർപ്പിച്ചു.
ശരീഫ് ഉള്ളാടശ്ശേരി. കൽപറ്റ:രാഹുൽ ഗാന്ധി രാജിവെക്കുന്ന ഒഴിവിലേക്ക് മത്സരിക്കാൻ പ്രിയങ്ക ഗാന്ധി എത്തുമ്പോൾ ദേശീയ രാഷ്ട്രീയത്തിൽ വീണ്ടും ശ്രദ്ധാകേന്ദ്രമാവുകയാണ് വയനാട്. രാഹുലിന്റെ വയനാട്. ഇതോടെ പൂർവാധികം ആവേശത്തിലാണ് വയനാട്ടിലെ വോട്ടർമാർ. കോൺഗ്രസ് എം.പി രാഹുൽ ഗാന്ധി വയനാട് ലോക്സഭാ മണ്ഡലത്തിൽനിന്ന് രാജിവെച്ചത്തോടെയാണ്…
Read More »നാഗധ്വനി വീഡിയോ സി ഡി ആൽബം സമർപ്പണവും, പ്രകാശനവും
തിരുവനന്തപുരം :- കലാ നിധി സെന്റർ ഫോർ ഇന്ത്യൻ ആർട്സ് ആൻഡ് കൾ ച്ചറൽ ഹെറിറ്റേജ് ട്രസ്റ്റ് നാഗ ധ്വനി വീഡിയോ സി ഡി ആൽബത്തിന്റെ സമർപ്പണവും, പ്രകാശനവും 25വെള്ളിയാഴ്ച 6മണിക്ക് മണ്ണാറ ശാല നാഗ രാജ ക്ഷേത്രം സന്നിധിയിൽ നടക്കും….
Read More »പള്ളിച്ചലിൽ വൻ കഞ്ചാവ് വേട്ട : 8 കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ
നെയ്യാറ്റിൻകര : 8 കി ലോ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ . പ്രാവച്ചമ്പലം സ്വദേശി റഹീം (28 ) നെയാണ് നെയ്യാറ്റിൻകര എക്സൈസ് റേഞ്ച് സംഘം പിടികൂടിയത്. എക്സൈസ് റേഞ്ച് സംഘത്തിന് കിട്ടിയ രഹസ്യവിവരത്തെ തുടർന്ന് പള്ളിച്ചൽ നടത്തിയ വാഹന പരിശോധനയിലാണ്…
Read More »കോടിക്കണക്കിന് രൂപ തട്ടിയെടുത്ത് ഒളിവില്‍ പോയ ചിട്ടി ഫണ്ട് തട്ടിപ്പുകാരന്‍ പൊലീസ് പിടിയിൽ
നിരവധി നിക്ഷേപകരില്‍ നിന്ന് കോടിക്കണക്കിന് രൂപ തട്ടിയെടുത്ത് ഒളിവില്‍ പോയ ചിട്ടി ഫണ്ട് തട്ടിപ്പുകാരന്‍ പൊലീസ് പിടിയില്‍.2022 ജൂണ്‍ മുതല്‍ ഒളിവില്‍ പോയ കുഞ്ഞിച്ചന്തു മേലത്ത് നായര്‍(67) ആണ് അമ്ബത്തല പൊലീസിന്റെ പിടിയിലായത്.കോട്ടയം ആസ്ഥാനമായുള്ള സിഗ്സ് ചിറ്റ്സ് പ്രൈവറ്റ് ലിമിറ്റഡ് ഡയറക്ടറും…
Read More »കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടം; അഞ്ച് മരണം
പാലക്കാട് കല്ലടിക്കോട് കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ അഞ്ച് മരണം. കാര്‍ യാത്രികരായ കോങ്ങാട് സ്വദേശികളാണ് അപകടത്തില്‍പ്പെട്ടത്.കല്ലടിക്കോട് അയ്യപ്പന്‍കാവ് ക്ഷേത്രത്തിന് സമീപത്ത് വച്ചായിരുന്നു അപകടം. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റവരെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.പാലക്കാട് നിന്നും മണ്ണാര്‍ക്കാടേക്ക് വരികയായിരുന്നു…
Read More »വീട്ടമ്മയെ കബളിപ്പിച്ച് ഒരുകോടി 86 ലക്ഷം രൂപ തട്ടിയെടുത്ത കേസ്; ഒരാളെ പോലീസ് പിടിയിൽ
കോട്ടയം: വീട്ടമ്മയെ കബളിപ്പിച്ച് ഒരുകോടി 86 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. തൃശൂർ വരന്തരപ്പള്ളി ചന്ദ്രശേരി വീട്ടില്‍ സലീഷ് കുമാർ (47) കാഞ്ഞിരപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തു.കാഞ്ഞിരപ്പള്ളി സ്വദേശിനിയായ വീട്ടമ്മയുടെ പരാതിയിലാണ് അറസ്റ്റ്.സിബിഐ ഓഫീസില്‍ നിന്ന്…
Read More »