മുക്കത്ത് കെഎസ്‌ആർടിസി ബസ് മറിഞ്ഞു;15 പേര്‍ക്ക് പരിക്ക്

കോഴിക്കോട്: മുക്കത്ത് കെഎസ്‌ആർടിസി ബസ് മറിഞ്ഞു. അപകടത്തില്‍ ഡ്രൈവറും കണ്ടക്ടറും ഉള്‍പ്പെടെ പതിനഞ്ച് പേര്‍ക്ക് പരിക്കേറ്റു.കോഴിക്കോട് നിന്ന് കൂമ്പാറയ്ക്ക് പോവുകയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റവരെ മുക്കം കെഎംസിടി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബസ് അമിത വേഗത്തിലായിരുന്നുവെന്ന് യാത്രക്കാർ പറഞ്ഞു. അപകട…

Read More »

യുവാക്കള്‍ക്കിടയില്‍ രാസ ലഹരി വില്‍പന നടത്തുന്ന പ്രധാനി പിടിയിൽ

കൊച്ചി : കൊല്ലം സ്വദേശി കൃഷ്ണ കുമാര്‍ ആണ് പിടിയിലായത്. 120 ഗ്രാം എംഡിഎംഎയാണ് ഇയാളില്‍ നിന്ന് പിടികൂടിയത്. യുവാക്കള്‍ക്കിടയില്‍ രാസ ലഹരി വില്‍പന നടത്തുന്ന പ്രധാനിയാണ് കൃഷ്ണകുമാർ.അതേസമയം കളമശ്ശേരി ഗവണ്‍മെന്റ് പോളിടെക്‌നിക് ഹോസ്റ്റലില്‍ കഞ്ചാവ് പിടികൂടിയ സംഭവത്തില്‍ കൂടുതല്‍ പേരുടെ…

Read More »

വാടക ക്വാട്ടേഴ്‌സ് കേന്ദ്രീകരിച്ച്‌ ലഹരി വില്‍പ്പന നടത്തിയ യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍.

കണ്ണൂര്‍: ഉളിക്കലില്‍ വാടക ക്വാട്ടേഴ്‌സ് കേന്ദ്രീകരിച്ച്‌ ലഹരി വില്‍പ്പന നടത്തിയ യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍.ഉളിക്കല്‍ സ്വദേശി മുബഷീര്‍, കര്‍ണാടക സ്വദേശികളായ കോമള, അബ്ദുല്‍ ഹക്കീം എന്നിവരാണ് അറസ്റ്റിലായത്. അഞ്ച് ഗ്രാം എംഡിഎംഎയാണ് ഇവരില്‍ നിന്ന് പിടിച്ചെടുത്തു. ലഹരി വില്‍പ്പനയ്ക്കുള്ള കവറുകളും…

Read More »

ചാലൈ ഗ്രാമബ്രാഹ്മണസമുദായത്തിന്റെ ആഭിമു ഖ്യത്തിൽ പങ്കുനി ഉത്ര ശതാ ബ്‌ദി മഹോത്സവം ഏപ്രിൽ 3മുതൽ 12വരെ വലിയശാല ഗ്രാമത്തിൽ

തിരുവനന്തപുരം :- ചാലൈ ഗ്രാമബ്രാഹ്മണസമുദായത്തിന്റെ ആഭിമുഖ്യത്തിൽ പൈങ്കുനി ഉത്രം മഹോത്സവം ഏപ്രിൽ 3മുതൽ 12വരെ വലിയശാല ഗ്രാമത്തിൽ നടക്കും. ശ്രീ മഹാ ഗണപതി ഹോമത്തോടെ ആരംഭിക്കുന്ന പരിപാടിയിൽ ശാസ്‌താ പാട്ട്, പടി പൂജ, വാഹനം എഴുന്നള്ളത്ത് പുഷ്പാ ഭിഷേകം, കഞ്ഞി വീഴ്ത്ത്,…

Read More »

ആറ്റുകാൽ പൊങ്കാല മഹോത്സവം -2025 ലെ മീഡിയ കോർഡിനേറ്റർ ആയ അജിത് കുമാർ പൊങ്കാല ദിവസംക്ഷേത്രത്തിനു മുന്നിൽ പണ്ടാര അടുപ്പിന് സമീപം നിന്ന് റിപ്പോർട്ടിങ്ങിനു ആയെത്തിയിട്ടുള്ള ദൃശ്യ -അച്ചടി മാധ്യമ പ്രവർത്തകർക്ക് വേണ്ട സൗകര്യങ്ങൾ ഒരുക്കി നിർദേശങ്ങൾ നൽകുന്നു. കഴിഞ്ഞ 15വർഷക്കാലമായി അജിത് കുമാർ തന്നെയാണ് ആറ്റുകാൽ പൊങ്കാല ഉത്സവത്തിന്റെ മീഡിയ കോർഡിനേറ്റർ.

Read More »

ആറ്റുകാൽ പൊങ്കാല ദൃശ്യങ്ങളിൽ നിന്ന്……. സിനിമ, സീരിയൽ, നടിമാരോടൊപ്പം സോണിയ മൽഹറും പൊങ്കാല അർപ്പിച്ചു ദേവിയുടെ അനുഗ്രഹം തേടി

Read More »

ആറ്റുകാൽഭഗവതിയുടെ തിരിച്ചുള്ള എഴുന്നള്ളത്ത്

Read More »

ഹോളി ആഘോഷിക്കുന്നതിനിടെ ചായം തേക്കാന്‍ വിസമ്മതിച്ച 25കാരനെ കഴുത്ത് ഞെരിച്ച്‌ കൊന്നു

രാജസ്ഥാൻ : ഹോളി ആഘോഷിക്കുന്നതിനിടെ ചായം തേക്കാന്‍ വിസമ്മതിച്ച 25കാരനെ കഴുത്ത് ഞെരിച്ച്‌ കൊന്നു. രാജസ്ഥാനിലെ ദൗസ ജില്ലയിലാണ് രാജ്യത്തെ ഞെട്ടിച്ച സംഭവം നടന്നത്.മത്സര പരീക്ഷക്ക് തയ്യാറെടുക്കുന്നതിനായി ലൈബ്രറിയില്‍ പഠിച്ചുകൊണ്ടിരുന്ന 25 വയസ്സുകാരനായ ഹന്‍സ്‌രാജ് മീണയാണ് കൊല്ലപ്പെട്ടത്.അശോക്, ബബ്ലു, കലുറാം എന്നിവര്‍…

Read More »

സംസ്ഥാനത്ത് കനത്ത ചൂടും അപായകരമായ അളവിലുള്ള അള്‍ട്രാവയലറ്റ് വികിരണവും ഇന്നും തുടരും ; മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത ചൂടും അപായകരമായ അളവിലുള്ള അള്‍ട്രാവയലറ്റ് വികിരണവും ഇന്നും തുടരുമെന്ന് മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്.ഇന്നലെ മലപ്പുറം, പാലക്കാട് ജില്ലകളില്‍ അള്‍ട്രാവയലറ്റ് വികിരണ തോത് അപകടകരമായ തോതിലായിരുന്നു. ഈ സാഹചര്യത്തിലാണ് ഇന്നും മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി പാലക്കാട്, മലപ്പുറം…

Read More »

പോളിടെക്നിക് ഹോസ്റ്റലില്‍ കഞ്ചാവ് വേട്ട;ബോയ്സ് ഹോസ്റ്റലില്‍ നിന്നാണ് കഞ്ചാവ് പിടികൂടിയത്

കൊച്ചി : ഇന്നലെരാത്രി മുതല്‍ ആരംഭിച്ച റെയ്ഡ് ഇന്ന് പുലർച്ചെ വരെ നീണ്ടു. ബോയ്സ് ഹോസ്റ്റലില്‍ നിന്നാണ് കഞ്ചാവ് പിടികൂടിയത്.നിലവില്‍ മൂന്ന് വിദ്യാർത്ഥികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. പൊലീസിനെ കണ്ടതോടെ മൂന്ന് പേ‍ർ ഓടി രക്ഷപ്പെടുകയായിരുന്നു.ഇന്നലെ രാത്രി ഒൻപത് മണിയോടെ ആരംഭിച്ച പരിശോധന…

Read More »