നിരോധിത പുകയില ഉല്‍പന്നമായ 1400 പാക്കറ്റ് ഹാൻസ് പിടികൂടി
കുമ്പളക്കാട്: ലഹരി വിരുദ്ധ സ്ക്വാഡും കമ്പളക്കാട് പൊലീസും ചേർന്ന് നടത്തിയ പരിശോധനയില്‍ നിരോധിത പുകയില ഉല്‍പന്നമായ 1400 പാക്കറ്റ് ഹാൻസ് പിടികൂടി.കണിയാമ്പറ്റ, ഒന്നാംമൈല്‍ നല്ലമൂച്ചിക്കല്‍ വീട്ടില്‍ ഷരീഫിന്റെ (49) കടയിലും ആളൊഴിഞ്ഞ വീട്ടിലും നടത്തിയ പരിശോധനയിലാണ് 15 പാക്കറ്റ് വീതം ഹാൻസ്…
Read More »മാറനല്ലൂരില്‍ വീട് കുത്തിത്തുറന്ന് 15 പവന്‍ സ്വര്‍ണം കവര്‍ന്നു
തിരുവനന്തപുരം മാറനല്ലൂരില്‍ വീട് കുത്തിത്തുറന്ന് 15 പവന്‍ സ്വര്‍ണം കവര്‍ന്നു. ഇടത്തറ പെരുമുള്ളൂര്‍ സതീഷിന്റെ വീട്ടിലാണ് മോഷണം നടന്നത്.ശനിയാഴ്ച വൈകിട്ട് വീട് പൂട്ടി പുറത്തുപോയ അനീഷും കുടുംബവും തിരിച്ചെത്തി വീട്ടിലേക്ക് പ്രവേശിക്കാന്‍ മുന്‍വശത്തെ വാതില്‍ തുറക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ഇതോടെ പിന്നിലെ…
Read More »കർണാടക മണിപ്പാലില്‍ മലയാളി ഡോക്ടറെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി
ചെറുവത്തൂർ : മംഗലാപുരം: കർണാടക മണിപ്പാലില്‍ മലയാളി ഡോക്ടറെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. ചെറുവത്തൂർ സ്വദേശിയായ യുവഡോക്ടർ 27 ഗാലിബ് റഹ്മാൻ കുന്നത്ത് ആണ് മരിച്ചത്.തുരുത്തി മുസ്‍ലിം ജമാഅത്ത് കമ്മിറ്റി സെക്രട്ടറി ഷാഫി പള്ളിക്കണ്ടത്തിന്റെ മകനാണ്. മാതാവ്: ആമിന കുന്നത്ത്….
Read More »ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ കുത്തിയോട്ടത്തിന് ഇക്കുറി 592പേർ രക്ഷകർത്താക്കളുടെ യോഗം ട്രസ്റ്റ് വിളിച്ചുചേർത്തു
തിരുവനന്തപുരം :- സ്ത്രീകളുടെ ശബരിമല ആയ ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിൽ 2025മാർച്ച് 13ന് നടക്കുന്ന പൊങ്കാല മഹോത്സവത്തോട് അനുബന്ധിച്ചു കുത്തിയോട്ട വൃതക്കാരുടെ രക്ഷകർത്താക്കളുടെ യോഗം ട്രസ്റ്റ് വിളിച്ചു ചേർത്തു. ഇക്കുറി 592ബാലന്മാരാണ് കുത്തിയോട്ട വൃത്തക്കാരായുള്ളത്. കാർത്തികആ ഡിറ്റോറിയത്തിൽ ആണ് യോഗം നടന്നത്….
Read More »അനന്തപുരി ഹിന്ദുമഹാ സമ്മേളനം ലോഗോ പ്രകാശനം ചെയ്തു
അനന്തപുരി ഹിന്ദുമഹാ സമ്മേളനത്തിന്റെ ലോഗോ പ്രകാശനം ചെയ്തു. ഏപ്രിൽ 23 മുതൽ 27വരെ പുത്തരിക്കണ്ടം മൈതാനിയിൽ ഹിന്ദു ധർമ്മ പരിഷത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന അനന്തപുരി ഹിന്ദു മഹാ സമ്മേളനത്തിന്റെ ലോഗോ പ്രകാശനം സിനിമാ നടൻ പദ്മശ്രീമധു നിർവഹിച്ചു. ഹിന്ദു ധർമ്മ പരിഷത്ത്…
Read More »40 വർഷക്കാലത്തെ വ്യവസായ -വാണിജ്യ മേഖലയിലെ കൈയ്യൊപ്പ് : അനന്തപുരിക്ക് തിലകച്ചർത്തായി സരസ്വതി എന്റെർപ്രൈസ്സിന്റെ നൂതന സംരംഭം
തിരുവനന്തപുരം : കഴിഞ്ഞ 40 വര്ഷങ്ങളായി vyavasaya- വാണിജ്യ മേഖലയിൽ കൈയ്യൊപ്പ് ചാർത്തി സരസ്വതി എന്റെർപ്രൈസ്സസ് നൂതന സംരംഭവുമായി അനന്തപുരിയിൽ, ഭവന നിർമ്മാണത്തിന് ആവശ്യമായ എല്ലാ സാനിറ്ററി ഉത്പന്നങ്ങളും ഒരു കുടക്കീഴിൽ ഏവർക്കും സ്വന്തമാക്കാം. ജനറൽ ആശുപത്രിക്ക് സമീപം വടയക്കാട് അയ്യങ്കാളി…
Read More »ആരോഗ്യകരമായ പ്രഭാതഭക്ഷണത്തിൽ ഗോതമ്പ് ബ്രെഡിന്റെ പ്രാധാന്യം വർധിക്കുന്നു
കൊച്ചി: നാരുകളാൽ സമൃദ്ധവും ആരോഗ്യകരവുമായ ഗോതമ്പ് ബ്രെഡ് പ്രഭാതഭക്ഷണത്തിന്റെ ഭാഗമാക്കേണ്ടതുണ്ടെന്ന് വിവിധ പഠനങ്ങൾ തെളിയിക്കുന്നു. പ്രഭാതഭക്ഷണത്തിന്റെ പോഷകമൂല്യം വർദ്ധിപ്പിക്കുന്നതിനുള്ള ഒരു മികച്ച മാർഗം പച്ചക്കറികൾ അല്ലെങ്കിൽ പ്രോട്ടീൻ സമ്പുഷ്ടമായ വിഭവങ്ങൾക്കൊപ്പം ഗോതമ്പ് ബ്രെഡ് ഉൾപ്പെടുത്തുക എന്നതാണെന്ന് വിദഗ്ധർ വ്യക്തമാക്കുന്നു. മൈദ, പാം…
Read More »കാര്‍ നിയന്ത്രണം വിട്ട് ക്രാഷ് ബാരിയറില്‍ ഇടിച്ച് യുവാവ് മരിച്ചു
ഇടുക്കി : കാര്‍ നിയന്ത്രണം വിട്ട് ക്രാഷ് ബാരിയറില്‍ ഇടിച്ച് യുവാവ് മരിച്ചു. കട്ടപ്പനയിലെ ഹാബ്രിക് ബില്‍ഡേഴ്സ് ഉടമ വള്ളക്കടവ് തണ്ണിപ്പാറ റോബിന്‍(31) ആണ് മരിച്ചത്.വെള്ളിയാഴ്ച രാത്രി വള്ളക്കടവ് ചുക്കനാനിപ്പടിയിലാണ് അപകടം. കാര്‍ അമിത വേഗത്തില്‍ ആയിരുന്നുവെന്നാണ് വിവരം. ഇടിയുടെ ആഘാതത്തില്‍…
Read More »പന്നിയാർകുട്ടിയില്‍ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടം; ഒരാള്‍ കൂടി മരിച്ചു
ഇടുക്കി: പന്നിയാർകുട്ടിയില്‍ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ ഒരാള്‍ കൂടി മരിച്ചു. ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഡ്രൈവർ എബ്രഹാമാണ് മരിച്ചത്.ഇന്ന് പുലർച്ചെയായിരുന്നു മരണം. ഇന്നലെ അർദ്ധരാത്രിയാണ് അപകടമുണ്ടായത്. നാലുപേരാണ് ജീപ്പിലുണ്ടായിരുന്നത്. പന്നിയാർകുട്ടി ഇടയോടിയില്‍ ബോസ്, ഭാര്യ റീന എന്നിവർ അപകട…
Read More »മണ്ണാർക്കാട് കച്ചേരിപ്പടിയില്‍ കാട്ടുപന്നി ബൈക്കിന് മുന്നില്‍ ചാടിയുണ്ടായ അപകടം; 2 പേർക്ക് പരുക്ക്
പാലക്കാട് : മണ്ണാർക്കാട് കച്ചേരിപ്പടിയില്‍ കാട്ടുപന്നി ബൈക്കിന് മുന്നില്‍ ചാടിയുണ്ടായ അപകടത്തില്‍ 2 പേർക്ക് പരുക്ക്.അല്‍ത്താഫ്, നന്ദകിഷോർ എന്നിവർ സഞ്ചരിച്ച ബൈക്കിന് മുന്നിലാണ് പന്നി ചാടിയത്.രാവിലെ ജോലിക്ക് പോകുന്നതിനിടെയാണ് അപകടം. കാട്ടുപന്നി കുറുകെ ചാടിയതിനെ തുടർന്ന് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞാണ്…
Read More »